മലയാളത്തിലെ പിന്നണിഗായികയാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ. സ്കൂൾ വിദ്യാഭ്യാസം വിദേശത്തായിരുന്നു. കേരളത്തിൽ ബിരുദ വിദ്യാർഥിയായിരിക്കെയാണ് പിന്നണി ഗാനശാഖയിൽ ഹരിശീകുറിച്ചത്. പാട്ടുമായി ഇപ്പോൾ സിനിമാരംഗത്ത് ഏറെ സജീവം. സ്വതന്ത്ര സംഗീത ആൽബങ്ങളും പുറത്തിറക്കുന്നു.