ADVERTISEMENT

Activate your premium subscription today

സം‌ഗീതസം‌വിധായകനും ഗായകനുമാണ് എം.ജയചന്ദ്രൻ. 2003, 2004, 2007, 2008, 2010, 2012, 2016 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സം‌ഗീതസം‌വിധായകനുള്ള പുരസ്കാരം നേടി. കൂടാതെ 2005 ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം എം.ജയചന്ദ്രനെ തേടിയെത്തി.

Results 1-10 of 82

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×