Activate your premium subscription today
അക്കാലത്തു ഹരിപ്രസാദ് ദുഃഖിതനായിരുന്നു. ദുഃഖം ഒരാളെ എഴുത്തുകാരനാക്കുമെന്നു വി.പി. ശിവകുമാർ അയച്ച കത്തിൽ എഴുതിയിരുന്നത് ഹരി എന്നെ കാണിച്ചുതന്നു. എന്നാൽ, അതു സത്യമല്ലെന്നതിനുള്ള തെളിവു താനാണെന്നു നെഞ്ചത്തു കൈവച്ച് അയാൾ പറഞ്ഞു. എനിക്കും അതു ബോധ്യമായി–ദുഃഖത്തിൽ കഴിഞ്ഞ വർഷങ്ങൾ അയാളിൽ പ്രതിഭ
മുംബൈ∙ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയ കടൽയാത്ര; എലിഫന്റയിലേക്കുള്ള ബോട്ട് കടലിൽ മുങ്ങിയുണ്ടായ അപകടത്തിൽ 13 പേർക്കു ജീവൻ നഷ്ടപ്പെട്ട ദുരന്തം. ആവശ്യത്തിന് ലൈഫ് ജാക്കറ്റില്ലാതെ, ഉള്ളവ യാത്രക്കാർക്ക് അണിയാൻ നൽകാതെ നടത്തിയ സർവീസ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് എലിഫന്റാ ദ്വീപ്. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് കടലിലൂടെ ഒരു മണിക്കൂറിലേറെ സമയം നീളുന്ന ബോട്ടുയാത്രയാണ് ഏക ആശ്രയം. ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ഇവിടേക്കുള്ള യാത്ര പക്ഷേ, സുരക്ഷാ മുൻകരുതലുകളൊന്നും ഉറപ്പാക്കാതെയാണ് എന്നത് ഞെട്ടിക്കുന്നു.
നിലയ്ക്കൽ ∙ ജലസേചന വകുപ്പിന്റെ ആസ്തിയും വിഭവ ശേഷിയും ഉപയോഗപ്പെടുത്തി ജല വിതരണത്തിലൂടെയല്ലാതെയും വരുമാനം ലഭിക്കുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. നിലയ്ക്കൽ ശുദ്ധജല പദ്ധതിയുടെ ട്രയൽ റൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന
ആനിക്കാട് ∙ പഞ്ചായത്തിലെ പുന്നവേലി വലിയതോട്ടിലെ പാട്ടപ്പുരയിടം പാലത്തിന്റെ സമീപനപാത നിർമാണം ദിവസങ്ങൾക്കുശേഷം നിലച്ചു.നേരത്തെ മഴ കനത്തു പെയ്തതോടെ തോട്ടിലെ ജലനിരപ്പുയർന്നതാണു പണികൾ നിർത്തിവയ്ക്കാൻ കാരണമായത്. എന്നാൽ മഴ നീങ്ങിയെങ്കിലും പണികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പാലത്തോടു ചേർന്നു തോടിന്റെ വശത്തു
കൈപ്പട്ടൂർ∙ ക്രിസ്മസ് ആഘോഷത്തിന് തിരികൊളുത്തി കൈപ്പട്ടൂരിൽ ഇന്നലെ രാവിലെ ക്രിസ്മസ് അപ്പൂപ്പൻമാർ നിറഞ്ഞു. ഇവരുടെ കയ്യിൽ കരുതിയിരുന്നത് മധുരപലഹാരങ്ങളും സമ്മാനങ്ങളും മാത്രമായിരുന്നില്ല. റോഡിലെ സുരക്ഷിതമായ യാത്രയ്ക്ക് സ്വീകരിക്കേണ്ട മുൻകരുതലുകൾ സൂചിപ്പിച്ചുള്ള പ്ലക്കാർഡുകളും ലഘുലേഖകളും ക്രിസ്മസ്
ആനിക്കാട്∙ പഞ്ചായത്തിലെ തേലപ്പുഴക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ. കോട്ടങ്ങൽ – ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ വായ്പൂര് ശാസ്താംകോയിക്കൽ തൂക്കുപാലത്തിലെ തൂണുകളിലും തുരുമ്പ് വ്യാപിച്ചിരിക്കുന്നു. ബലക്ഷയം ഉള്ളതിനാൽ ഒരേ സമയം 6 പേരിലധികം പാലത്തിൽ പ്രവേശിക്കുന്നതു കർശനമായി
ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഡിസംബര്‍ 23ന് താത്കാലികമായി അടച്ചിടും. അറ്റകുറ്റപ്പണികള്‍ക്കും വിപുലീകരണത്തിനുമായാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സര്‍വിസസ് (ഡി ബി ബി എസ്) പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 24 മുതല്‍ സേവനങ്ങള്‍ സാധാരണ നിലയില്‍
തുറവൂർ∙ കുമ്പളങ്ങി ഫെറി തുറവൂർ റോഡിലൂടെയുള്ള യാത്ര അപകടകരം. തുറവൂരിൽ നിന്നു തുടങ്ങി കുമ്പളങ്ങി ഫെറി വരെയുള്ള ഇടങ്ങളിൽ ഒട്ടേറെ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ കുഴികളിൽ വാഹനങ്ങൾ വീണ് ആക്സിൽ ഒടിഞ്ഞ് ഗതാഗതക്കുരുക്കും വാഹനങ്ങൾക്ക് സാമ്പത്തിക നഷ്ടവും നേരിടുന്നു.അരൂർ തുറവൂർ ഉയരപ്പാത
ആലപ്പുഴ∙ പൊതുസ്ഥലങ്ങളിൽ നിന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഇന്നലെ വരെ നീക്കിയത് അനധികൃത ബോർഡുകളും ബാനറുകളും ഉൾപ്പെടെ 9520 പ്രചാരണ വസ്തുക്കൾ. 1.45 ലക്ഷം രൂപ പിഴ ചുമത്തി.ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ പൊലീസിന്റെ സഹായത്തോടെയാണു മാറ്റിയത്. റോഡുകൾ, നടപ്പാതകൾ, കൈവരികൾ, മീഡിയനുകൾ എന്നിവിടങ്ങളിൽ
ആലപ്പുഴ ∙ തങ്കച്ചന്റെ നക്ഷത്രങ്ങൾ തേടി ഈ ക്രിസ്മസിനും ആവശ്യക്കാരെത്തി. കളപ്പുര ചെമ്മോത്തുപറമ്പിൽ കുരിശിങ്കൽ വീട്ടിൽ കെ.ജെ.തങ്കച്ചൻ (63) കഴിഞ്ഞ 42 വർഷമായി നക്ഷത്രങ്ങൾ സ്വയം നിർമിച്ചാണു വിൽപന നടത്തുന്നത്.സെന്റ് ആന്റണീസ് ബോയ്സ് ഹോമിൽ വാഴ്ത്തപ്പെട്ട മോൺ. റെയ്നോൾസ് പുരയ്ക്കലിന്റെ സംരക്ഷണയിലായിരുന്നു
Results 1-10 of 10000