Activate your premium subscription today
വർണവിവേചനം ലോകത്തു പല രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിനും അതിനു മുൻപും വെളുത്തവർഗക്കാരും കറുത്തവർഗക്കാരും മറ്റ് വർഗക്കാരുമെന്നൊക്കെ പല തട്ടുകളിലായി സമൂഹത്തെ വിഭജിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങളും മുൻനിരയിൽ നിന്നു. ആഫ്രിക്കയിലും മറ്റും യൂറോപ്യൻ കൊളോണിയൽ ശക്തികൾ വർണവിവേചനം
ലൊസാഞ്ചലസ്∙ യുഎസിൽ വീണ്ടും കറുത്ത വർഗക്കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ദിജോസ് കിസ്സി എന്ന ഇരുപത്തിയൊൻപതുകാരനാണ് കൊല്ലപ്പെട്ടത്. പൊലീസ് ഭീകരതയ്ക്കും വംശീയതയ്ക്കുമെതിരെ യുഎസിൽ പ്രതിഷേധം ഉയരുന്നതിനു പിന്നാലെയാണ് ..... | US Police | Blackman killed | Manorama News
കോഴിക്കോട് ∙ മലയോര മേഖലയിൽ ഭീതി വിതച്ച ‘ബ്ലാക്ക്മാൻ’ പിടിയിൽ. തിരുവമ്പാടി കൂമ്പാറയിൽ ടിപ്പർ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിൻസ് റഹ്മാൻ ആണ് ... Black Man, Crime, Kerala, Manorama News
ചെറുപുഴ∙ സിസിടിവിയിൽ കുടുങ്ങിയ ബ്ലാക്ക്മാൻ എന്ന അജ്ഞാതനെ ഇത്തവണയും തിരിച്ചറിയാനായില്ല.ചങ്ങാതിമുക്കിലെ കല്ലംമാക്കൽ സുധയുടെ വീട്ടിലെ സിസിടിവിയിൽ കുരുങ്ങിയ ബ്ലാക്ക്മാനെയാണു തിരിച്ചറിയാൻ സാധിക്കാതെ പോയത്. ബ്ലാക്ക്മാൻ വീടുകളുടെ ഭിത്തിയിൽ ചുവരെഴുത്തു നടത്തുന്ന ദൃശ്യം ചങ്ങാതിമുക്കിലെ കല്ലംമാക്കൽ സുധയുടെ
ചെറുപുഴ∙ ഇടവേളയ്ക്കു ശേഷം ബ്ലാക്ക്മാൻ എന്ന അജ്ഞാതൻ ചുമരെഴുത്തുമായി വീണ്ടും രംഗത്തിറങ്ങി. പ്രാപ്പൊയിൽ ഈസ്റ്റിലെ കൂലോത്തുംപൊയിലെ കളപ്പുരയ്ക്കൽ ജോസഫിന്റെ വീടിന്റെ ഭിത്തിയിലാണു അജ്ഞാതൻ ചുമരെഴുത്തു നടത്തിയത്. ബ്ലാക്ക്മാൻ എന്നു കരി കൊണ്ടു 3 പ്രാവശ്യം ഭിത്തിയിൽ എഴുതുകയും മനുഷ്യന്റെ കാരിക്കേച്ചർ
ചെറുപുഴ∙ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം മലയോര മേഖലയിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം തുടങ്ങി. കഴിഞ്ഞ 16 ദിവസങ്ങളായി നാട്ടുകാരുടെയും പൊലീസിന്റെയും ഉറക്കം കെടുത്തി വിഹരിക്കുന്ന അജ്ഞാതൻ വ്യാഴാഴ്ച രാത്രി നിശബ്ദനായിരുന്നു. വെള്ളിയാഴ്ച രാത്രി പ്രാപ്പൊയിൽ ഈസ്റ്റിലെ ചെറുപുഴ പഞ്ചായത്ത് ആയുർവേദാശുപത്രി,
ചെറുപുഴ ∙ പ്രാപ്പൊയിൽ ടാണിലും പരിസരങ്ങളിലും ഇന്നലെ അജ്ഞാതന്റെ വിളയാട്ടം ഉണ്ടായില്ല. 13 ദിവസത്തിനു ശേഷം ആദ്യമായാണു പ്രാപ്പൊയിൽ ടൗണിലും പരിസരങ്ങളിലും അജ്ഞാതന്റെ സാന്നിധ്യം ഇല്ലാതിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമതിയും പൊലീസും ചേർന്നു രാത്രികാല പരിശോധന കർശനമാക്കിയതോടെയാണ് അജ്ഞാതൻ
ആളും അനക്കവുമില്ലാത്ത വിജനമായ പ്രദേശം. മങ്ങിത്തെളിഞ്ഞ് നിൽക്കുന്ന വഴിവിളക്കുകൾ. അരിച്ച് കയറുന്ന കോടമഞ്ഞും തണുപ്പും. തിരച്ചിൽ സംഘത്തിന്റെ നേർത്ത പാദചലനങ്ങൾ മാത്രം. ശബ്ദം കേൾക്കുന്ന ഇടങ്ങളിലേക്ക് ടോർച്ചുകൾ കണ്ണെത്തിച്ച് നോക്കുന്നു. ഒന്നുരണ്ട് വീടുകളിൽ വെളിച്ചം തെളിയുന്നു. തിരച്ചിൽ സംഘം അവിടേക്ക് കുതിക്കുന്നു. അജ്ഞാതനായ മുഖംമൂടിയുടെ വിളയാട്ടം വ്യാപകമായ കണ്ണൂർ ചെറുപുഴ പ്രദേശത്ത് ഒരു രാത്രി എത്തിപ്പെട്ട മനോരമ സംഘം കണ്ട, കേട്ട, അനുഭവിച്ചറിഞ്ഞ ഭീതിയിലേക്ക്... ഒരു ജനത്തിന്റെ ആശങ്കകൾ മാത്രം നിറഞ്ഞ രാത്രിയിലേക്ക്...
ചെറുപുഴ∙ നാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും അജ്ഞാതൻ. ചൊവ്വാഴ്ച രാത്രി 9ന് പ്രാപ്പൊയിൽ വെസ്റ്റിലെ എം.മുഹമ്മദ് സഫീറിന്റെ വീടിന്റെ കതകിൽ ശക്തിയായി ഇടിച്ച് അജ്ഞാതൻ ശബ്ദമുണ്ടാക്കി. ഈ സമയം അജ്ഞാതനെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്ന ജാഗ്രതസമിതി അംഗങ്ങൾ സമീപ പ്രദേശത്തു തന്നെ ഉണ്ടായിരുന്നു. ഇവർ
ചെറുപുഴ∙ മലയോര മേഖലയിൽ അജ്ഞാതന്റെ വിളയാട്ടം തുടരുന്ന സാഹചര്യത്തിൽ ജാഗ്രതസമിതിയുടെ പ്രവർത്തനം ശക്തമാക്കാൻ കഴിഞ്ഞ ദിവസം പൊലീസ് വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു. ചെറുപുഴ എസ്എച്ച്ഒ: ടി.പി.ദിനേശൻ പ്രാപ്പൊയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വിളിച്ചു ചേർത്ത യോഗത്തിലാണു തീരുമാനം. പഞ്ചായത്ത് അംഗങ്ങളായ കെ.എം.ഷാജി,
Results 1-10 of 18