Activate your premium subscription today
ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ പ്രമുഖ നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിഎ) അധ്യക്ഷനുമായ ഗുലാം നബി ആസാദ് കോൺഗ്രസിലേക്കു മടങ്ങുമെന്ന് അഭ്യൂഹം. 2022ലാണു നേതൃത്വവുമായുള്ള ഭിന്നിപ്പുകളെത്തുടർന്നു ഗുലാം നബി കോൺഗ്രസ് വിട്ടത്. അതേസമയം വാർത്ത തള്ളിയ ഡിപിഎ വക്താവ്, ഇത്തരം കുരുക്കിൽ വീഴരുതെന്ന് ഗുലാം നബി ആസാദ് എല്ലാ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും അഭ്യർഥിച്ചെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് (54) ബിജെപി ദേശീയ അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം ശക്തം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടുംബസമേതം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച പ്രചാരണം സജീവമായത്.
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പാർക്കിൻസൺസ് രോഗത്തിനുള്ള ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. വാൾട്ടർ റീഡ് നാഷനൽ മെഡിക്കൽ സെന്ററിലെ പാർക്കിൻസൺസ് ചികിത്സാ വിദഗ്ധനായ ന്യൂറോളജിസ്റ്റ് ഡോ. കെവിൻ കനാഡ് കഴിഞ്ഞ ഓഗസ്റ്റ് മുതൽ മാർച്ച് വരെ 8 തവണ വൈറ്റ്ഹൗസ് സന്ദർശിച്ചുവെന്ന് അതിഥികളെ സംബന്ധിച്ച രേഖകൾ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.
അബുദാബി ∙ അഭ്യൂഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (22 ലക്ഷത്തിലേറെ രൂപ) പിഴയുമാണ് ശിക്ഷ. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ പകർച്ചവ്യാധി,
ന്യൂഡൽഹി ∙ കോവിഡ് വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. വ്യാജവിവരങ്ങൾ പ്രചരിക്കുന്നതു പരിശോധിക്കാൻ | Covid Vaccine | Fake News | Manorama News | Manorama Online
മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാനും ഇല്ലാക്കഥകൾ പ്രചരിപ്പിക്കാനും അതിൽ അഭിരമിക്കാനും സന്തോഷം കണ്ടെത്താനും ശ്രമിക്കുന്ന ചിലയാളുകൾ എല്ലായിടത്തും കാണും. മിക്ക ഓഫിസുകളിലും അത്തരക്കാർ സിസിടിവി കണ്ണുകളുമായി പതിയിരിക്കുന്നുണ്ടാവും. കാണുന്നതിലെയും കേൾക്കുന്നതിലെയും സത്യാവസ്ഥ തിരയാതെ, കിട്ടിയ
ബെയ്ജിങ് ∙ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോൾ അദ്ദേഹം എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. Xi Jinping, House arrest, Rumours, Manorama News
Results 1-7