Activate your premium subscription today
മുംബൈ ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, നഗരത്തിലെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും വീണ്ടും ചർച്ചാവിഷയമാകുന്നു. അപ്രതീക്ഷിത മഴയിൽ കഴിഞ്ഞ ദിവസം ഒട്ടേറെപ്പേർ വലഞ്ഞതോടെ ജനങ്ങളുടെ ദുരിതവും അടിസ്ഥാനപ്രശ്നങ്ങളും രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.പ്രധാനമന്ത്രിയെ ഉൾപ്പെടെ എത്തിച്ച് ഒട്ടേറെ
മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. സെപ്റ്റംബർ 26 രാവിലെ 8.30വരെയാണ് റെഡ് അലർട്ട്. കനത്ത മഴയെ തുടർന്ന് സ്കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അവധി പ്രഖ്യാപിച്ചു.
പുണെ ∙ പ്രളയത്തിൽ മുങ്ങിയ പുണെ നഗരവാസികൾക്ക് ആശ്വാസം. വ്യാഴാഴ്ച വരെ തോരാതെ പെയ്ത മഴ ഇന്നലെ കുറഞ്ഞു. എന്നാൽ, മഴക്കെടുതിക്ക് കുറവില്ല. ഒട്ടേറെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. മൂവായിരത്തോളം പേരെയാണ് വ്യാഴാഴ്ച മാറ്റിപ്പാർപ്പിച്ചത്. ഇവരിലേറെയും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. വീടുകളിലും
മുംൈബ ∙ പുണെയിൽ ദുരിതം വിതച്ച് പെരുമഴയും പ്രളയവും. 4 പേരുടെ ജീവൻ പൊലിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളിത്തിനടിയിലായി. ഒട്ടേറെ ഹൗസിങ് സൊസൈറ്റികളിൽ വെള്ളംകയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കരസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങി. നഗരത്തിലെ ഡെക്കൻ
മുംബൈ∙ മഹാരാഷ്ട്രയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. പുണെ, മുംബൈ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. താനെയിലെയും റായ്ഗഡിലെയും പാൽഗറിലെയും നവി മുംബൈയിലെയും വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
മുംൈബ∙ പെരുമഴയും പ്രളയവും ദുരിതം വിതച്ച പുണെ ജില്ലയിൽ മഴക്കെടുതിയിൽ നാലു പേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഒട്ടേറെ ഹൗസിങ് സൊസൈറ്റികളിൽ വെള്ളം കയറി. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. പുണെ നഗരത്തിൽ നദീതീരത്തുള്ള സിൻഘഡ് മേഖലയിൽ നിന്നു മാത്രം 400 പേരെ ഒഴിപ്പിച്ചു.
മുംബൈ∙ മുംബൈയിലും പുണെയിലും കനത്തമഴയിൽ പ്രളയസമാന സാഹചര്യം. മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ
മുംബൈ ∙ മടിച്ചുനിന്ന മഴ തിമർത്തു പെയ്തതോടെ നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന അണക്കെട്ടുകളിൽ ജലസമൃദ്ധി. പത്തു ശതമാനത്തിൽ താഴെയായിരുന്ന ജലശേഖരം മൂന്നാഴ്ച കൊണ്ട് 50 ശതമാനത്തിനു മുകളിലെത്തി. 24 ദിവസത്തിനിടെ, മിക്ക അണക്കെട്ടുകളിലും 47 ശതമാനത്തോളം ജലം ഉയർന്നതോടെ, വാട്ടർ കട്ട് പിൻവലിക്കാനുള്ള സാധ്യത
മുംബൈ ∙ മൂന്നാം ദിവസവും മഴ തുടർന്നതോടെ മുംബൈയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിച്ചു. ഇന്നലെ രാവിലെ 8 മണി വരെ 24 മണിക്കൂറിനിടെ 200 മില്ലീമീറ്റർ മഴയാണു നഗരത്തിൽ പെയ്തത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി ജനം ദുരിതത്തിലായി. വെള്ളക്കെട്ട് റോഡ് ഗതാഗതത്തെയും ബാധിച്ചു.
മുംബൈ ∙ ഇന്നലെയും തുടർന്ന കനത്ത മഴയിൽ മുംബൈയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താമസമേഖലകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി. മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ടുതവണ നിർത്തിവച്ചു. 15 വിമാനങ്ങൾ അഹമ്മദാബാദ് അടക്കമുള്ള സമീപ വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. കനത്ത
Results 1-10 of 40