Activate your premium subscription today
രാജ്യത്തെ സ്വകാരമേഖലയിലെ സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ അടങ്ങുന്നതാണ് പുതിയ നിയമം. നിയമലംഘനം കണ്ടെത്തിയാൽ മൂന്നുവർഷം വരെ തടവും 10 ലക്ഷം റിയാൽ പിഴയും ഒന്നിച്ചോ അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലുമൊരു ശിക്ഷയോ ലഭിക്കും.
കുവൈത്ത് സിറ്റി∙ കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് ജോലി മാറാൻ അനുമതി നൽകി. വിദഗ്ധ തൊഴിലാളികളെ രാജ്യത്തെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ ബിരുദധാരികൾക്കു
അറുപത് വയസ്സ് കഴിഞ്ഞ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് വീസ മാറ്റാന്‍ അനുമതി നല്കിയതായ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. ഇത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ 2015-ലെയും 2023-ലെയും ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു.
സ്വദേശി നിയമനം വർധിപ്പിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങളുമായി സ്വദേശിവൽക്കരണ മന്ത്രാലയം.
യുഎഇയിലെ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതിയുടെ സമയപരിധി ഡിസംബർ 31നകം തീരും.
ദോഹ ∙ സ്വകാര്യ മേഖലയിൽ തൊഴിൽ തേടുന്ന ഖത്തരി പൗരന്മാരെ അർഹമായ തൊഴിൽ വിഭാഗങ്ങളിലേക്ക് സജ്ജമാക്കുന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഖത്തർ തൊഴിൽ മന്ത്രാലായം.
യുഎഇയിൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 1.14 ലക്ഷമായി ഉയർന്നു.
ദുബായ് ∙ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു.
മനാമ ∙ സ്വകാര്യ മേഖലയിലടക്കം പുരുഷ ജീവനക്കാർക്കും അവരുടെ ഓരോ കുട്ടികളുടെ ജനനത്തിനും മൂന്ന് ദിവസത്തെ പിതൃത്വ അവധി അനുവദിക്കണമെന്ന് ബഹ്റൈൻ പാർലമെന്റിൽ നിർദ്ദേശം. ഇത് സംബന്ധിച്ച് എം പി ജലാൽ കാധേമിൻ്റെ നേതൃത്വത്തിലുള്ള അഞ്ച് പാർലമെൻ്റ് അംഗങ്ങൾ ആണ് 2012-ലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമത്തിൽ ആർട്ടിക്കിൾ
അബുദാബി ∙ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കാമെന്ന് മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ്(ഗ്രേസ് പിരീയഡ്) കാലയളവായ ഒക്ടോബർ 31 വരെയാണ് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിനോ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ
Results 1-10 of 42