Activate your premium subscription today
ഹായ് വീണ്ടും ക്രിസ്മസ് കാലമെത്തുകയായി. ലോകമെങ്ങുമുള്ള ചെറിയ കൂട്ടുകാരെ കാണാനായി സാന്റാക്ലോസ് എത്തുന്നതും ക്രിസ്മസ് തലേന്നാണ്. ക്രിസ്മസ് അപ്പൂപ്പൻ, ക്രിസ്മസ് പാപ്പാ തുടങ്ങിയ പേരുകളിൽ സാന്റാക്ലോസ് വ്യാപകമായി അറിയപ്പെടുന്നു. ഇപ്പോഴിതാ പുതിയൊരു വാർത്ത. സാന്റായുടെ സങ്കൽപത്തിനു കാരണമായ സെയ്ന്റ്
ക്രിസ്മസ് അപ്പൂപ്പൻ, ക്രിസ്മസ് പാപ്പാ തുടങ്ങിയ പേരുകളിൽ സാന്റാക്ലോസ് വ്യാപകമായി അറിയപ്പെടുന്നു. ഉത്തരധ്രുവത്തിൽ താമസിക്കുന്നു എന്ന് ഐതിഹ്യപ്രകാരം വിശ്വസിക്കപ്പെടുന്ന സാന്റാക്ലോസിന്റെ സ്ലെഡ്ജ് എന്ന വാഹനം വലിക്കുന്നത് റെയിൻഡീറുകൾ എന്നയിനം മാനുകളാണ്. ഉത്തരധ്രുവത്തിൽ വ്യാപകമായി കാണപ്പെടുന്നവയാണ്
സമ്മാനവുമായി എത്തും എന്നു കരുതപ്പെടുന്ന ക്രിസ്മസ് അപ്പൂപ്പന്റെ നീക്കങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കായി ഒരു വെബ്സൈറ്റ്: noradsanta.org.നൊറാഡ്, നോര്‍ത് അമേരിക്കന്‍ ഏറോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് ആണ് ഇതിനു പിന്നില്‍. സാന്റാക്ലോസിന്റെ യാത്ര തത്സമയം അറിയിക്കുക എന്നതാണ്
സാന്റാ ക്ലോസിന്റെ തെന്നുവണ്ടി വലിക്കുന്ന മൃഗങ്ങൾ എന്ന നിലയ്ക്ക് റെയിൻഡീറുകൾ ലോകമെങ്ങും പ്രശസ്തരാണ്. ഇപ്പോഴിതാ റെയിൻഡീറുകളുടെ ഭക്ഷണരീതികളെക്കുറിച്ച് പുതിയ പഠനങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഭക്ഷണം സുലഭമായ വേനൽക്കാലത്ത്
കയ്യിൽ നീല റെക്സിൻ ഷീറ്റിൽ പൊതിഞ്ഞ ഒരു കെട്ട് കത്തുകൾ. ഷർട്ടിന്റെ കോളറിനുപിറകിൽ തൂക്കിയിട്ട കാലൻകുട. ഡിസംബറിലെ ഉച്ചവെയിലിൽ വിയർത്തൊലിച്ച് പടികടന്നുവരുന്ന പോസ്റ്റ്മാനെ ഓർമയില്ലേ. ഏറ്റവും തിരക്കുള്ള ഡിസംബർക്കാലം അയാൾ വീടുകളിൽനിന്ന് വീടുകളിലേക്കുള്ള ഓട്ടത്തിലായിരിക്കും. ഓരോ വീട്ടിലേക്കും ഒരു ക്രിസ്മസ് ആശംസാ കാർഡെങ്കിലുമുണ്ടാവും. പോസ്റ്റുമാന് വർഷത്തിൽ ഏറ്റവും തിരക്കേറിയ ദിനങ്ങൾ. ക്രിസ്മസ് തിരക്കായതിനാൽ മറ്റു തപാലുകൾ വൈകുമെന്ന മുന്നറിയിപ്പു വന്നിരുന്ന കാലം. അതൊരു മനോഹര കാലമായിരുന്നു. മലയാളിക്കുട്ടികൾക്ക് മറക്കാൻ കഴിയാത്ത ഗൃഹാതുര സ്മരണയാണ് ആ ക്രിസ്മസ് കാർഡ്. ആരെങ്കിലും തനിക്കൊരു ക്രിസ്മസ് കാർഡ് അയച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ. അവധിക്കാലത്ത് കൂട്ടുകാർ പരസ്പരം അയക്കുന്ന ക്രിസ്മസ് കാർഡുകൾ. അവയിൽ ഓരോ വർഷവും ഒരു പുതുമയെങ്കിലും കൊണ്ടുവരാൻ പലരും ശ്രമിക്കാറുണ്ട്. തുറക്കുമ്പോൾ പൂ വിരിയുന്നതുപോലെ പുറത്തേക്ക് തള്ളിത്തുറന്നുവരുന്ന ആശംസകളുള്ള കാർഡ്. തുറക്കുമ്പോൾ ജിംഗിൾ ബെൽസ് പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന ക്രിസ്മസ് കാർഡ്. തുറക്കുമ്പോൾ മുറിനിറയെ സുഗന്ധം പരത്തുന്ന ക്രിസ്മസ് കാർഡ്. പ്രകാശം പരത്തുന്ന ക്രിസ്മസ് കാർഡ്... ഓരോ തവണയും വൈവിധ്യം തേടിയാണ് ആളുകൾ അക്കാലത്തു നടന്നത്. അതിനനുസരിച്ച് വിപണിയിലും വെറൈറ്റി കാർഡുകൾ നിറഞ്ഞുകൊണ്ടേയിരുന്നു. പിന്നീടെപ്പോഴാണ് ആ കാലം നമ്മെ വിട്ടു പോയത്?
ക്രിസ്മസുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് സമ്മാനം തരുന്ന സാന്താക്ലോസ് എന്ന കഥാപാത്രത്തെ എല്ലാവർക്കും പരിചയം കാണും.
ദശലക്ഷക്കണക്കിന് നിക്ഷേപകരുടെ സമ്പത്തു വര്‍ധിപ്പിച്ച ആഗോള ഓഹരി വിപണി കുതിപ്പിന് വഴിമരുന്നിട്ട ഫെഡ് തലവന്‍ ജെറോം പോവല് ഈ ഡിസമ്പറില്‍ സാന്താ ക്ലോസിന്റെ റോളില്‍ ആണ്. ഈ മാസം ആദ്യം, ഡിസംബര്‍ 4 ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ സെന്‍സെക്സ് 1380 പോയിന്റ് കുതിച്ചുയര്‍ന്നിരുന്നു. ഡിസംബര്‍ 14
ഡാലസ് ∙ മൂന്ന് പതിറ്റാണ്ടുകളായി ഡാലസിലെ ജനഹൃദയങ്ങളിൽ സാന്റാ ക്ലോസായി ജീവിച്ച ജോൺ ആൻഡേഴ്സൺ (70) അന്തരിച്ചു. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഡാലസിലെ നോർത്ത് പാർക്ക് മാളിൽ ക്രിസ്മസ് കാലത്ത് സാന്റാ ക്ലോസായി ജോൺ ആൻഡേഴ്സൺ വേഷമിടുന്നുണ്ട്. ചൈൽഡ് സൈക്കോളജിസ്റ്റായ ആൻഡേഴ്സൺ സാന്റാ ക്ലോസായി വേഷമിടുന്ന വേളകളിൽ
ക്രുവൽറ്റി ടു സാന്റാ ക്ലോസ്’ – പുതുവർഷ രാത്രിയിൽ കൊച്ചി കാർണിവൽ കാഴ്ചകൾ കാണാനിറങ്ങിയ പത്തുവയസുകാരിയുടേതാണ് പ്രതികരണം. ഫോട്ടുകൊച്ചി പൊലീസ് ഗ്രൗണ്ടിൽ കത്തിച്ച പാപ്പാഞ്ഞിക്ക് സാന്താക്ലോസുമായി കാര്യമായ സാമ്യമൊന്നും ഇല്ലായിരുന്നെങ്കിലും പ്രധാനമന്ത്രിയുമായി സാമ്യമുണ്ടായിരുന്നു എന്ന പേരിലുണ്ടായ കോലാഹലം
കുട്ടിക്കാലത്ത് പലരുടെയും ഒരു വിശ്വാസമാണ് ക്രിസ്മസ് സമയത്ത് ആഗ്രഹം പറഞ്ഞ് സാന്റയ്ക്ക് കത്തെഴുതിയാൽ ആ ആഗ്രഹം സാന്റ സാധിച്ചു കൊടുക്കുമെന്ന്. കാർട്ടൂണുകളും ഒരു പരിധിവരെ കുട്ടികളുടെ ഈ വിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു പറയാം. ഈ വർഷത്തെ ക്രിസ്മസിന് അത്തരമൊരു ആഗ്രഹം സാന്റ സാധിച്ചു നൽകിയ സന്തോഷത്തിലാണ്
Results 1-10 of 16