Activate your premium subscription today
Tuesday, Apr 15, 2025
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനു വഴിയൊരുക്കി അദാനിയുമായുള്ള സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് ഒപ്പുവയ്ക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം കരാറിന് അംഗീകാരം നൽകി. നിയമ വകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയ ശേഷമാണു
വിഴിഞ്ഞം∙രാജ്യാന്തര തുറമുഖത്തേക്ക് ഒരാഴ്ചയ്ക്കുള്ളിൽ കൂറ്റൻ കണ്ടെയ്നർ കപ്പൽ എംഎസ്സി ഡയാല അടുക്കും.ലോകത്തിലെ മുൻനിര ഷിപ്പിങ് കമ്പനി എംഎസ്സി ആദ്യമായാണ് വിഴിഞ്ഞത്തേക്ക് കപ്പൽ അടുപ്പിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിലെ ലോ എന്ന തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത് .മുബൈയിലെ നവഷേവ
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയല്‍ റണ്‍ ഉദ്ഘാടനത്തിനിടെ നടത്തിയ പ്രസംഗത്തിനു നേരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും വിമർശനങ്ങൾക്കെതിരെ ദിവ്യ എസ്.അയ്യർ. ‘വെറുതേ ഒരു ഭാര്യ അല്ല’ എന്ന വാചകത്തോടെ ഭര്‍ത്താവും കോൺഗ്രസ് നേതാവുമായ ശബരീനാഥനൊപ്പം നില്ക്കുന്ന ഒരു
തുറമുഖത്തു ചരക്കുനീക്കത്തിനു ട്രയൽ റൺ ആരംഭിച്ചതോടെ വിഴിഞ്ഞം വികസന പ്രതീക്ഷയിലാണ്. മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരം വൈകില്ലെന്നു സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. തീരത്തിന്റെ സംരക്ഷണം, തൊഴിൽസുരക്ഷ, കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വീടുകൾ എന്നീ മൂന്നു പ്രധാന ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾക്കുള്ളത്. വീടു നഷ്ടമായവർക്കു പുനർഗേഹം പദ്ധതിയിൽപ്പെടുത്തി വീടുകൾ നൽകുമെന്ന പ്രഖ്യാപനം പൂർത്തീകരിച്ചിട്ടില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തവർ പദ്ധതിക്കു പുറത്താണ്. ഭൂമിയില്ലാത്തവർക്കു വാടകവീടിനായി 5,500 രൂപ മാസംതോറും പ്രഖ്യാപിച്ചെങ്കിലും തുക അപര്യാപ്തമെന്നാണു വിലയിരുത്തൽ.
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ആദ്യ മദർഷിപ്പിനു സ്വീകരണം നൽകുന്ന ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പങ്കെടുക്കില്ല. തുറമുഖ വകുപ്പിന്റെ ഭാഗമായ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) പുറത്തിറക്കിയ നോട്ടിസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ.നെറ്റോയുടെ പേര്
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്തതിനു ശേഷം അതിരൂപതയുടെ അക്കൗണ്ടുകൾ അധികാര കേന്ദ്രങ്ങൾ മരവിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ അതിരൂപതയ്ക്കു കീഴിലെ ഇടവകകളിൽ വായിച്ച ഇടയ
രാജ്യാന്തര കപ്പൽച്ചാലിൽ നിന്ന് ഏറ്റവും അടുത്തുള്ള ഇന്ത്യയിലെ തുറമുഖമാണ് വിഴിഞ്ഞം. കരയിൽ നിന്ന് ഏകദേശം 13.76 കിലോമീറ്റർ മാത്രം. തുറമുഖത്തുനിന്ന് 13.76 കിലോമീറ്റർ ആകാശദൂരം അടുത്താണ് രാജ്യാന്തര വിമാനത്താവളവുംവിഴിഞ്ഞം തുറമുഖത്തിനുള്ള ഒരു പ്രത്യേകത രാജ്യത്തെ മറ്റ് ഒരു തുറമുഖത്തിനുമില്ല– രാജ്യാന്തര
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാകലക്ടറും ജില്ലാ പൊലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന്
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിച്ചു. തുറമുഖ നിര്‍മ്മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 199
തിരുവനന്തപുരം ∙ കോവളത്തു തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ. കോവളം അനിമേഷൻ സെന്ററിൽ പരിപാടിക്കെത്തിയപ്പോഴാണു മന്ത്രിയെ തടഞ്ഞത്. പൊലീസ് ബലം പ്രയോഗിച്ച്
Results 1-10 of 301
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.