Activate your premium subscription today
അതീവ ദുഷ്കരമായ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് സൈബീരിയ. സൈബീരിയയിലെ മധ്യ സൈബീരിയൻ ഭാഗത്തുള്ള ഒരു ഊർജസ്വലനായ ജീവിയാണ് തുറുച്ചാൻ പൈക്ക.
ബുധനാഴ്ച രാത്രി റഷ്യയിലെ സൈബീരിയയിലുള്ള യാക്കൂട്ടിയയിൽ ഒരു ഛിന്നഗ്രഹം മാനത്തു കത്തിയമർന്നത് ലോകശ്രദ്ധ നേടി. റഷ്യ എന്നു പറയുമ്പോൾ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവയൊക്കെയാണ് മനസ്സിൽ വരുന്നതെങ്കിലും റഷ്യ അതിനെല്ലാമപ്പുറമാണ്
ബുധനാഴ്ച റഷ്യയിലെ സൈബീരിയൻ മേഖലയിലുള്ള യാക്കൂട്ടിയയിൽ ആകാശത്തു ഛിന്നഗ്രഹം കത്തിജ്വലിച്ചു. അന്തരീക്ഷത്തിലേക്ക് എത്തിയ ഛിന്നഗ്രഹം ഘർഷണം മൂലം കത്തി തീപ്പന്തു പോലെ കത്തിജ്വലിക്കുകയായിരുന്നു. ആളപായമോ അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യാക്കൂട്ടിയയിലെ ഒലെക്മിൻസ്ക്, ലെൻസ്ക് ജില്ലകളിൽ തീഗോളം
റഷ്യയിലെ മാനത്ത് അഗ്നിഗോളം പോലെ പൊട്ടിച്ചിതറിയ ഛിന്നഗ്രഹം ഇന്നലെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായി. റഷ്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും ദുരൂഹതകൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് സൈബീരിയ. യുറാൽ പർവതനിരകൾ മുതൽ ശാന്തസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഈ മേഖല റഷ്യയിൽ പ്രക്ഷോഭങ്ങളുണ്ടാക്കിയവരെ നാടുകടത്തി തടവിലാക്കുന്ന
ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കനുസരിച്ചാണ് ലോകത്തെ നാവിഗേഷൻ സംവിധാനങ്ങളുൾപ്പടെ പ്രവർത്തിക്കുന്നത്. ഭൂമിയുടെ ബാഹ്യ കാമ്പിലെ ദ്രാവക ഇരുമ്പിന്റെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. ചൂടായ ഇരുമ്പ് ദ്രാവക രൂപത്തിൽ ഒഴുകുമ്പോഴാണ് കാന്തികധ്രുവത്തിന് ചലനങ്ങൾ സംഭവിക്കുന്നത്. ഭൂമിശാസ്ത്രപരമായ
റഷ്യയുടെ ഉത്തരമേഖലയായ സൈബീരിയയിൽ ഉറഞ്ഞ മഞ്ഞിൽ എങ്ങനെയാണ് ഗർത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന ചോദ്യത്തിന് ഉത്തരമേകാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ. ഐസിനുള്ളിൽ മർദ്ദം കൂടി ജലം നിറയുമ്പോഴാണ് ഇതു സംഭവിക്കുന്നത്. തുടർന്ന് ഒരു സ്ഫോടനം പോലെ ജലം ഐസിൽ നിന്നു പുറത്തേക്കു തെറിക്കുകയും ഗർത്തം രൂപപ്പെടുകയും ചെയ്യും.
ഭൂമിക്കടിയിലേക്ക് കുഴിച്ചു കുഴിച്ചു പോയാല്‍ എവിടെയെത്തും? കഥകളില്‍, അത് പാതാളമാണ്, മഹാബലിയെ ചവിട്ടിതാഴ്ത്തിയ പാതാളം. വിചിത്രജീവികളും നരകത്തീയും നിറഞ്ഞ ആ പാതാളം എവിടെയായിരിക്കും? ഭാവനയ്ക്ക് വര്‍ണ്ണച്ചിറകുകള്‍ വിരുത്തിച്ച്, ലോകത്തിനു മുന്നില്‍ ഒരു തീരാസമസ്യയായി പാതാള ലോകത്തേക്കുള്ള വഴി
ഉത്തരധ്രുവമേഖലയിൽ കാണപ്പെടുന്ന സ്ഥിരസ്ഥായിയായ ഹിമമാണ് പെർമഫ്രോസ്റ്റ്. അനേകവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പല മൃഗങ്ങളെയും പെർമഫ്രോസ്റ്റിൽ നിന്നു കിട്ടാറുണ്ട്. മാമ്മത്തുകളെയും മറ്റും ഇത്തരത്തിൽ കിട്ടിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പെർമഫ്രോസ്റ്റിൽ നിന്ന് ഇത്തരത്തിൽ കണ്ടെത്തിയത് ഒരു ചെന്നായയുടെ ശരീരമാണ്
സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന യാകുട്സ്കാണ് ലോകത്ത് ഏറ്റവും തണുപ്പുള്ള വൻനഗരം എന്നറിയപ്പെടുന്നത്. റഷ്യയിലെ തണുപ്പുകൂടിയ സൈബീരിയൻ മേഖലയിലാണ് യാകുട്സ്ക്. വെറും 3.36 ലക്ഷം ആളുകൾ മാത്രമാണ് യാകുട്സ്കിലുള്ളത്. ഇവരിൽ ഭൂരിഭാഗവും ആൽറോസ എന്ന വജ്ര കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരാണ്. റഷ്യയിൽ ഏറ്റവും വേഗത്തിൽ
സൈബീരിയൻ നഗരമായ നോവോസിബിർസ്കിൽ തണുത്തുവിറയ്ക്കുകയാണ് ജനങ്ങൾ. താപപൈപ്പുകൾ പൊട്ടി ലീക്കായതോടെ വീടുകളുടെ അന്തരീക്ഷ താപനില കൂട്ടാനോ വെള്ളം ചൂടാക്കാനോ സാധിക്കാത്ത നിലയിലാണ് ജനങ്ങൾ. നഗരത്തിൽ അടിയന്തരാവസ്ഥയും
Results 1-10 of 18