Activate your premium subscription today
വാൻഗോഗ് എന്നല്ല മഹാന്മാരായ എല്ലാ കലാകാരന്മാർക്കും ഒരു നിയോഗമുണ്ട് - അനന്തര തലമുറയിലെ ആസ്വാദരുടെ മുന്നിൽ ആധുനിക മാധ്യമങ്ങളിൽ വെളിവാകുക. കാണികൾക്ക് ആസ്വദിക്കാം, അത്ഭുതപ്പെടാം, ചിത്രത്തിന് തുടർച്ച നൽകാം, ഉള്ളിൽ കയറി ഒരു കഥാപാത്രം പോലുമാകാം. ആ നിമിഷം ഒപ്പിയെടുക്കാൻ ഞാൻ അൽപം പിന്നോട്ടു മാറി അനുകൂലമായ അവസരത്തിനായി ശ്രദ്ധാലുവാകണം, ആത്മപ്രേരണയാൽ ക്യാമറയിൽ വിരലമർത്തണം. 'കഫേ ടെറസ്സ് അറ്റ് നൈറ്റ്' (1888) ആർലയിലെ ഒരു തെരുവിന്റെ ദൃശ്യമാണ്.
ലണ്ടനിലെ നാഷനല്‍ ഗാലറിയിലുള്ള വിന്‍സന്റ് വാന്‍ഗോഗിന്റെ വിശ്വപ്രസിദ്ധ പെയിന്റിങ് സണ്‍ഫ്ളവേഴ്സിന് മുകളില്‍ തക്കാളി സൂപ്പ് ഒഴിച്ച് തീവ്ര പരിസ്ഥിതിവാദികളുടെ പ്രതിഷേധം. ഫോസില്‍ ഇന്ധനങ്ങളുടെ ഉത്പാദനത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ എന്ന സംഘടനയിലെ അംഗങ്ങളാണ് സൂപ്പ്
വരച്ച ചിത്രങ്ങൾ മറ്റുള്ളവർ കണ്ടാസ്വദിക്കുന്നതാണ് ഓരോ ചിത്രകാരന്റെയും സന്തോഷം. എന്നാൽ ഡേവിഡ് എ ലിൻഡൺ എന്ന കലാകാരൻ വരച്ച ചിത്രങ്ങൾ അങ്ങനെയങ്ങ് കണ്ട് ആസ്വദിക്കാൻ സാധിക്കില്ല. ഈ ചിത്രങ്ങൾ കാണണമെങ്കിൽ ഒരു മൈക്രോസ്കോപ്പ് കൂടിയേതീരൂ. കാരണം അര മില്ലിമീറ്റർ മാത്രമാണ് അദ്ദേഹം വരച്ച ചിത്രങ്ങളുടെ വലിപ്പം.
ദാരിദ്ര്യവും കഷ്ടപ്പാടുകളും വേട്ടയാടിയ ജീവിതത്തില്‍ നിറങ്ങള്‍ മാത്രമായിരുന്നില്ല പ്രശസ്ത ചിത്രകാരന് വിന്‍സന്റ് വാന്ഗോഗിന് കൂട്ട്. അക്ഷരങ്ങളെയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. പുസ്തകങ്ങള്‍ ധാരാളമായി വായിച്ചിരുന്നു. ജീവിതം മുഴുവന്‍ ദരിദ്രനായിരുന്ന അദ്ദേഹം സമ്പന്നനായത് മരണത്തിനു ശേഷമാണ്. 37-ാം
പാതി മാത്രം പൂർത്തിയായ ഒരു ചിത്രം പോലെയായിരുന്നു വിൻസെന്റ് വാൻഗോഗിന്റെ ജീവിതം. ഭാവനയുടെ വർണങ്ങളാൽ സമൃദ്ധമായ ഒരു പാതിയും ഉന്മാദവും പ്രണയനൈരാശ്യവും ചേർന്ന ശൂന്യതയാൽ നിറം മങ്ങിയ മറുപാതിയും. വാൻഗോഗെന്ന ചിത്രം പൂർത്തിയായത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. ആദരവും അംഗീകാരവും മരണാനന്തരം മാത്രം ലഭിക്കാൻ
ജീവിതം കൊണ്ട് പ്രണയിക്കുകയും ശ്വാസഗതികൊണ്ട് വരയ്ക്കുകയും ചെയ്ത വിന്‍സന്റ് നിത്യദാരിദ്ര്യത്തിലാണ് ജീവിച്ചത്. സഹോദരന് തിയോ കഷ്ടപ്പെട്ട് അയയ്ക്കുന്ന പണം കൊണ്ട്. തിളച്ചുമറിയുന്ന ഉന്മാദത്തിന്റെ അസ്വസ്ഥതകള്‍ ആവോളം. ഇതേ വാന്‍ഗോഗിന്റെ ഒരു ചിത്രത്തിനു പോലും ഇന്നു വിലമതിക്കുന്നത് കോടികള്‍.
Results 1-6