Activate your premium subscription today
ദുബായ് ∙ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ദുബായിലെ ഏറ്റവും ജനപ്രിയമായ മൂന്ന് മാളുകളിൽ പാർക്കിങ്ങിന് നിരക്ക് ഏർപ്പെടുത്തുന്നു.
ദുബായ്∙ ഒട്ടേറെ പുതുമകളോടെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) പുതിയ സീസൺ ഡിസംബർ 6നു തുടങ്ങി ജനുവരി 12നു സമാപിക്കും. 38 ദിവസം നീളുന്ന വ്യാപാര മേളയുടെ ഉദ്ഘാടന ദിനത്തിൽ ലോകോത്തര കലാകാരന്മാരും സെലിബ്രിറ്റികളും അണിനിരക്കുന്ന സംഗീത കച്ചേരി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഒരേസമയം 321 പരിപാടികൾ അരങ്ങേറും.
ഒറ്റ ദിവസം,ദുബായ് മാളില്സമീറ റെഡ്ഡിചെലവാക്കിയത് 23 ലക്ഷം രൂപ! ഒരു ദിവസം ഷോപ്പിങ്ങിനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയാല്‍, അല്ലെങ്കില്‍ മാളില്‍ കയറിയാല്‍ എത്ര രൂപ നിങ്ങളെക്കൊണ്ട് ചെലവഴിക്കാന്‍ സാധിക്കും...ഉത്തരം ആലോചിച്ചോളൂ...എന്നാല്‍ ഒറ്റ ദിവസംകൊണ്ട് ഒരു ദുബായ് മാളില്‍ 23 ലക്ഷം രൂപ
ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ മാൾ ഓഫ് ദ് എമിറേറ്റ്സിന്റെയും ചുറ്റുമുള്ള സ്ട്രീറ്റുകളും ഇന്റർസെക്ഷനുകളും വികസിപ്പിക്കുന്നു.
പലരുടെയും കുടുംബത്തിന് അന്നമായി മാറിയ ദുബായ്, ഒരുക്കാലത്ത് ഒന്നുമില്ലാതിരുന്ന മുക്കുവന്മാരുടെ ഗ്രാമമായിരുന്നു. ജനങ്ങൾ അവരുടെ ഉപജീവനത്തിന് കടലിനെ ആശ്രയിച്ചു.
ദുബായില്‍ ഏറ്റവുമധികം സന്ദർശകരെത്തുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മാള്‍. ജൂലൈ ഒന്നുമുതല്‍ ദുബായ് മാളിലെത്തുന്ന സന്ദർശകർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനായി പണം നല്‍കേണ്ടിവരും. അതേസമയം ചില മേഖലകളില്‍ ഇപ്പോഴും സൗജന്യപാർക്കിങ് അനുവദിച്ചിട്ടുണ്ട്. ∙ സൗജന്യപാർക്കിങ്
ദുബായ് ∙ ജൂലൈ ഒന്നു മുതൽദുബായ് മാളിൽ പാർക്കിങ് ഫീസ് നൽകണം. 20 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഒരു ദിവസത്തെ ഏറ്റവും ഉയർന്നത് 1000 ദിർഹവും.ആദ്യ 4 മണിക്കൂർ പാർക്കിങ് സൗജന്യമാണ്. 4 മണിക്കൂർ പിന്നിട്ടാൽ 20 ദിർഹം നൽകണം. 6 മണിക്കൂർ പാർക്കിങ്ങിന് 60 ദിർഹം, 7 മണിക്കൂറിന് 80, 8 മണിക്കൂറിനു 100
ദുബായ് ∙ പുതിയ സാലിക്ക് ഗേറ്റിനു പുറമെ, ദുബായ് മാളിലെ പാർക്കിങ്ങിനും ഫീസ് ഈടാക്കും. മാളിനുള്ളിൽ കയറുന്ന വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്തു തിരികെ ഇറങ്ങുമ്പോൾ പാർക്കിങ് ഫീസ് സാലിക്ക് അക്കൗണ്ടിൽ നിന്ന് കുറയ്ക്കുന്ന രീതിയിലാണ് ക്രമീകരണം. പാർക്കിങ് ഫീസ് ഈ വർഷം അവസാനപാദം ഈടാക്കി തുടങ്ങും. ഈ വർഷം വരുമാന
ദുബായ് ∙ അപ്രതീക്ഷിതമായി ദുബായിലെ മാൾ സന്ദർശിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദർശകർക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വിസ്മയം സമ്മാനിച്ചു. പ്രിയ ഭരണാധികാരിയെ നേരിട്ട് കണ്ട മാൾ ജീവനക്കാരിയായ ഫിലിപ്പിനോ യുവതി
റാസൽഖൈമ/ദുബായ്∙ റാസൽഖൈമയിൽനിന്ന് ദുബായ് മാളിലേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദിവസേന 2 ട്രിപ്പുകൾ ഉണ്ടാകും. ഒരു ദിശയിലേക്കു 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. റാക്ബസ് ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റാസൽഖൈമ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ്സിന് ദുബായ് മാളിലാണ്
Results 1-10 of 13