Activate your premium subscription today
പൂ പോലെ പാലപ്പം, തനിനാടൻ രുചിക്കൂട്ട്
നല്ല പഞ്ഞി പോലത്തെ പാലപ്പം, അപ്പം പല രുചിയിലും ചേരുവകൾകൊണ്ടും തയാറാക്കാം. പതുപതുത്ത പാലപ്പം തയാറാക്കിയാൽ കറിയൊന്നും ഇല്ലെങ്കിലും കഴിക്കാം.
ക്രിസ്മസിന് പ്രധാനമാണ് കള്ളപ്പവും പാലപ്പവുമൊക്കെ. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും ചിക്കനോ ബീഫോ മപ്പാസും ഉണ്ടെങ്കിൽ സംഗതി കലക്കി. എന്നാൽ തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം. ചേരുവകൾ അരിപ്പൊടി- 2 കപ്പ് വെള്ള അവൽ 1കപ്പ് തേങ്ങ
പാലപ്പവും മുട്ടയും ബീഫും ചിക്കനുമൊക്കെ നല്ല കോമ്പിനേഷനാണ്. എന്നൽ അരികൊക്കെ മൊരിഞ്ഞ മയമുള്ള അപ്പം മിക്കവർക്കും ശരിയാകാറില്ല, നല്ല മയമുള്ള അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. കൂട്ടത്തിൽ കൊതിപ്പിക്കും രുചിയിൽ എഗ്ഗ് മോളിയും. ചേരുവകൾ •പച്ചരി – 1 1/2 കപ്പ് •തേങ്ങ തിരുമ്മിയത് – 3/4 കപ്പ് •ചോറ് -
അപ്പം ഇഷ്ടമല്ലാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. നല്ല പൂപോലെയുള്ള പാലപ്പത്തില്‍ ചിക്കന്‍ സ്റ്റ്യൂവോ തേങ്ങാപ്പാലോ ഒക്കെ ഒഴിച്ച് ഒരു പിടിയങ്ങു പിടിക്കണം! ഷുഗറും കൊളസ്ട്രോളും ഒക്കെ കാരണം, അരിഭക്ഷണം കുറയ്ക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ? പാലപ്പക്കൊതിയന്മാര്ക്ക് പരീക്ഷിക്കാവുന്ന വേറൊരു അപ്പമുണ്ട്,
എത്ര ശ്രമിച്ചിട്ടും പാലപ്പം ശരിയാകുന്നില്ലേ? മാവ് ഇനി ഇങ്ങനെ അരച്ചെടുക്കൂ| Easy Palappam Tips Grind Flour Right way
നാലുമണിയ്ക്ക് ചായയുടെ കൂടെ പല രുചിയിലുള്ള പലഹാരങ്ങളും തയാറാക്കാറുണ്ട്. ചിലർ ബാക്കി വന്ന ചോറ് കൊണ്ട് കൊണ്ടാട്ടം വരെ ഉണ്ടാക്കാറുണ്ട്. അതുപോലെയൊരു വെറൈറ്റി ഐറ്റം റെഡിയാക്കിയാലോ? വീട്ടിൽ ബാക്കി വരുന്ന അപ്പം ഇനി കളയേണ്ട, ഒരു കിടിലൻ ക്രിസ്പി സ്നാക്സ് ഉണ്ടാക്കാം. പാലപ്പം അല്ല അപ്പമാണ് നല്ലത്.
പാലപ്പം നല്ല മയമുള്ളതായിരിക്കണം. പലർക്കും അത്രയും മൃദുവായ അപ്പം തയാറാക്കാൻ പറ്റാറില്ല. മാവ് അരയ്ക്കുന്ന പാകം ശരിയായില്ലെങ്കിൽ അപ്പത്തിന് മയം കിട്ടില്ല. ഇനി ടെൻഷൻ വേണ്ട, നല്ല പൂ പോലുള്ള പാലപ്പം തയാറാക്കാനായി മാവ് ഈ രീതിയിൽ അരയ്ക്കാം. മാവ് നല്ലതുപോലെ പുളിച്ച് പൊങ്ങുകയും മയമുള്ള അപ്പവും ചുടാം.
നല്ല ആവി പറക്കുന്ന പുട്ടും കടലക്കറിയും, അല്ലെങ്കിൽ പൂപോലെയുള്ള പാലപ്പവും മുട്ടക്കറിയും ആഹാ, ഒരു ദിവസം തുടങ്ങാൻ ഏറ്റവും നല്ലത് മനസുനിറയ്ക്കുന്ന ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ആണ്. നമ്മൾ മലയാളികളുടെ വീക്നെസ് ആണ് ഇവയെന്നും പറയാം. പക്ഷേ ഇതൊക്കെ ഉണ്ടാക്കിയെടുക്കാനുള്ള സമയക്കുറവും അതിന് വേണ്ടി മാവ്
അരി കുതിർത്തു അരച്ച് എടുക്കുന്ന അപ്പം സൈഡിലേക്ക് മാറി നിൽക്കട്ടെ...ഇനി അവന്റെ വരവാണ് റവ അപ്പം. തലേദിവസം അരി കുതിർക്കാൻ ഇടാതെ, കപ്പി കാച്ചാതെ നല്ല പൂ പോലുള്ള അപ്പം തയാറാക്കിയെടുക്കാം. അതും വളരെ എളുപ്പത്തിൽ...അരച്ച് വച്ച് കഴിഞ്ഞു, ഒരു പാട് നേരം പൊങ്ങി വരാൻ കാത്തിരിക്കേണ്ട എന്നതും ഈ അപ്പത്തിന്റെ
ചക്ക ചേർത്തുള്ള വിഭവങ്ങളിൽ ഹൈലൈറ്റ് ചക്ക അടയാണ്. വാഴയിലയിലോ വഷ്ണയിലയിലോ അട ഉണ്ടാക്കാം. ശർക്കരയും ചക്കപഴവും ചേർന്ന് ആവിയിൽ വേവിച്ചെടുക്കുന്ന രുചിയൂറും പലഹാരമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന വിഭവം. അരിപ്പൊടിയും ഗോതമ്പും റവയും ഇല്ലാതെയും സ്വാദോടെ ചക്ക അട ഉണ്ടാക്കാം.
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി, കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി.... ഏതമ്മായിക്കാണ് വട്ടായത്? അതിനെന്തൂട്ടാ ഇണ്ടായേ?.. അപ്പൊ കുട്ടി ഒന്നും അറിഞ്ഞില്ല്യേ? അതിവേഗത്തില്‍ ലോകത്തിനൊപ്പം കുതിക്കണം... അതാണല്ലോ മലയാളികൾടെ വല്യ സ്വപ്നം. ഈ സ്വപ്നത്തില്‍ അൽപ്പം യീസ്റ്റും ശർക്കരേം പഴോം ഇട്ട്
Results 1-10 of 127