Activate your premium subscription today
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എംപി നടപ്പിലാക്കുന്ന ‘എം പി അവാർഡ് 2024’, ജൂൺ 21ന് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യതിഥി ആയിരിക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി
കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് നന്ദി പറഞ്ഞ് ഹൈബി ഈഡന്റെ വാഹന പര്യടനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ വൈപ്പിൻ നിയോജക മണ്ഡലത്തിലെ മുനമ്പത്തു നിന്ന് ആരംഭിച്ച പര്യടനം ചൊവാഴ്ച കളമശ്ശേരി നിയോജകമണ്ഡലത്തിലായിരുന്നു. രാവിലെ 7 മുതൽ രാത്രി 10 വരെയാണ് പര്യടനം. 12ന് കൊച്ചി, 13ന് എറണാകുളം, 14ന് തൃപ്പൂണിത്തുറ, 15ന് പറവൂർ, 16ന് തൃക്കാക്കര നിയോജക മണ്ഡലങ്ങളിലും പര്യടനം നടക്കും.
കൊച്ചി∙ കനത്ത തോല്വി ഏറ്റുവാങ്ങേണ്ടി വന്നു എന്നതു മാത്രമല്ല, എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കൂടിയാണ് സിപിഎമ്മും എൽഡിഎഫും ഇത്തവണ ഏറ്റുവാങ്ങിയത്. എറണാകുളം യുഡിഎഫിന്റെ അടിയുറച്ച കോട്ടയാണെന്നത് അംഗീകരിക്കുമ്പോൾ തന്നെ ഇവിടെ കടന്നുകയറാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ
തൃപ്പൂണിത്തുറ ∙ ഹൈബി ഈഡന്റെ വിജയത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ. വടക്കേക്കോട്ട മെട്രോ സ്റ്റേഷനു സമീപത്തു നിന്നു നിന്നു ഹൈബി ഈഡനു സ്വീകരണം നൽകി. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. ബ്ലോക്ക് പ്രസിഡന്റ് പി.സി.പോൾ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്, മണ്ഡലം
കളമശേരി ∙ കുസാറ്റ് ക്യാംപസിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ 8ന് പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിനു പുറത്ത് മാധ്യമ പ്രവർത്തകർ മാത്രം. യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ ബിജെപിയുടെയോ പ്രവർത്തകർ ആരും ഉണ്ടായിരുന്നില്ല.കുസാറ്റിൽ നാലിടത്തും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായിരുന്നു വോട്ടെണ്ണൽ.
കൊച്ചി ∙ ടെൻഷനുള്ളപ്പോഴും സന്തോഷം വരുമ്പോഴും ഹൈബി ഈഡൻ കേൾക്കുന്നത് ഒരേ പാട്ടാണ്. അമ്പിളി എന്ന ചിത്രത്തിലെ വിനായക് ശശികുമാറിന്റെ ആർദ്രമായ വരികൾ. ‘‘ആരാധികേ....മഞ്ഞുരുകും വഴിയരികെ...’’. ഇന്നലെ ഡിസിസിയിൽ നിന്ന് സുനിശ്ചിത വിജയത്തിന്റെ വാർത്ത ഉറപ്പാക്കി കാറിൽ കയറുമ്പോൾ ഹൈബി ഭാര്യ അന്നയോട് പറഞ്ഞത്. നീ ആ
കൊച്ചി ∙ ക്ലാര അന്ന ഈഡൻ ഇന്നലെ സ്കൂളിൽ പോയില്ല; പകരം ഡിസിസി ഓഫിസിലേക്കാണു വന്നത്. റെക്കോർഡ് വിജയത്തിലേക്കു ഹൈബി ഈഡൻ കുതിക്കുമ്പോൾ കവിളിൽ മകൾ ക്ലാരയുടെ പൊന്നുമ്മ. കറുത്ത ഗൗണിൽ സന്തോഷം നിറച്ചു ഭാര്യ അന്ന സമൂഹ മാധ്യമത്തിൽ കുറിച്ചു– ‘വിനയാന്വിതയായി’. സന്തോഷം മനസ്സിലൊതുക്കി ഹൈബി പറഞ്ഞു– ‘ഇതു
കൊച്ചി∙ സമഗ്രവിജയം. എറണാകുളം ജില്ല യുഡിഎഫിന്റെ കോട്ടയാണെന്ന ആവകാശവാദത്തിന് അടിവരയിട്ടു ജില്ലയിലെ 14 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികൾ ആധികാരിക മേൽക്കൈ നേടി. എറണാകുളം മണ്ഡലത്തിലെ ഏഴും ചാലക്കുടി മണ്ഡലത്തിലുൾപ്പെടുന്ന നാലും ഇടുക്കി മണ്ഡലത്തിലെ രണ്ടും നിയമസഭാ മണ്ഡലങ്ങളിലും കോട്ടയം
കൊച്ചി ∙ സിറ്റിങ് എംപിമാർക്ക് ഭൂരിപക്ഷം കുത്തനെ ഇടിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്കിടെ നെഞ്ചിടിപ്പുമായി എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം ഇത്തവണ കുറവാണ്. ട്വന്റി 20 സ്ഥാനാര്ഥികൾ ഒരു ലക്ഷം വോട്ടു വീതമെങ്കിലും
കാക്കനാട്∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രീതി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ കലക്ടർ എൻ.എസ്.കെ.ഉമേഷിന്റെ നേതൃത്വത്തിൽ വിശദീകരിച്ചു. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തീർത്ത ശേഷമേ വിവിപാറ്റ് സ്ലിപ്പ് എണ്ണുകയുള്ളു. തപാൽ ബാലറ്റുകൾ രാവിലെ 8ന് എണ്ണി തുടങ്ങും. 8.30ന് വോട്ടിങ്
Results 1-10 of 66