Activate your premium subscription today
ന്യൂഡൽഹി ∙ കേന്ദ്രസർക്കാർ പിൻവലിച്ച വിവാദ കർഷക നിയമങ്ങൾ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെയാണു പാസാക്കിയതെന്ന തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ആരോപണം സ്പീക്കർ ഓം ബിർല തിരുത്തി. കർഷകനിയമങ്ങൾ സഭയിൽ അഞ്ചര മണിക്കൂർ ചർച്ച ചെയ്തിരുന്നതായി ഓം ബിർല പറഞ്ഞു. ബജറ്റ് 2 സംസ്ഥാനങ്ങൾക്കു വേണ്ടിയുള്ളതു മാത്രമാണെന്നു വിമർശിച്ച അഭിഷേക് ബാനർജി, ബംഗാൾ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ പരാജയത്തിനു ശേഷം കേന്ദ്രത്തിൽനിന്നു ധനസഹായം ലഭിക്കാറില്ലെന്നും വിമർശിച്ചു.
കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു വീടിനുള്ളിൽ തെന്നിവീണു നെറ്റിയിൽ പരുക്കേറ്റു. പിന്നിൽനിന്ന് ആരോ തള്ളിയതാണെന്നു തോന്നിയതായി മമത പറഞ്ഞെന്ന് ഡോക്ടർമാർ അറിയിച്ചത് ചർച്ചയ്ക്കിടയാക്കി. മമതയുടെ സഹോദരഭാര്യയായ കജോരി ബന്ദോപാധ്യായ ഈ ആരോപണം ആവർത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മമതയെ മുറിവിൽ 4 തുന്നലിട്ടശേഷം ഡിസ്ചാർജ് ചെയ്തു.
കൊൽക്കത്ത ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ബംഗാളിലെ മുഴുവൻ സീറ്റിലും
കൊല്‍ക്കത്ത∙ തന്റെ അനന്തരവനായ അഭിഷേക് ബാനര്‍ജി എംപിയുടെ ഭാര്യയ്ക്കെതിരെ കല്‍ക്കരി തട്ടിപ്പില്‍ സിബിഐ കേസെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും | Mamata Banerjee, Narendra Modi, Bengal Assembly Election, Manorama News, Abhishek Banerjee
കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിയാണ് ബിജെപി ഉന്നമിടുന്ന പ്രധാന നേതാക്കളിലൊരാളാൾ. | Trinamool Congress | Abhishek Banerjee | Mamata Banerjee | BJP | west bengal assembly elections 2021 | Manorama Online
കൊൽക്കത്ത ∙ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകനും തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജിയുടെ ഭാര്യയെ ചോദ്യം ചെയ്യാൻ സിബിഐ. കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട... Trinamool Congress
ന്യൂഡൽഹി∙ സ്കൂൾ നിയമന അഴിമതിക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പരോക്ഷമായി വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി. ഒക്ടോബർ മൂന്നിനു ചോദ്യംചെയ്യലിനു ഹാജരാകാൻ ഇഡി അഭിഷേക് ബാനർജിയോട് ആവശ്യപ്പെട്ടിരുന്നു.
ന്യൂഡൽഹി∙ സ്കൂൾ നിയമന കുംഭകോണക്കേസിൽ കോൺഗ്രസ് എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയെ കൈവിട്ട് സുപ്രീം കോടതിയും. സിബിഐ, ഇഡി അന്വേഷണം തടയേണ്ടെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. കുംഭകോണക്കേസിൽ നിലവിൽ നടക്കുന്ന അന്വേഷണവുമായി
ന്യൂഡൽഹി ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിക്ക് സുപ്രീംകോടതിയിൽനിന്നു തിരിച്ചടി. ബംഗാളിലെ സ്കൂൾ നിയമന കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തടയേണ്ടെന്ന കൽക്കട്ട ഹൈക്കോടതിയുടെ തീരുമാനം ശരിയായിരുന്നെന്നു സുപ്രീംകോടതി
കൊൽക്കത്ത∙ ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് അന്ത്യശാസനം നൽകി ഗവർണർ ഡോ.സി.വി.ആനന്ദബോസ്. സംസ്ഥാനത്ത് അക്രമസംഭവങ്ങൾ തുടർക്കഥയാകുകയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് സിൻഹ തന്റെ കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടുവെന്ന് ഗവർണർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നിരവധി കാര്യങ്ങളിൽ
Results 1-10 of 30