Activate your premium subscription today
നാൽപത്തിരണ്ടു വർഷത്തിനു ശേഷമാണ് ശ്രീലങ്ക, ഒരു സ്ഥാനാർഥിക്കും വ്യക്തമായ മേൽക്കൈ പ്രവചിക്കാനാവാത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. 1982 ൽ യുണൈറ്റഡ് നാഷനൽ പാർട്ടിയുടെ ജെ.ആർ.ജയവർധനെയോടു മത്സരിക്കാൻ കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷം വിഷമിക്കുമ്പോൾ നാഷനൽ പീപ്പിൾസ് ഫ്രണ്ടിന്റെ (ജനത വിമുക്തി പെരമുന) സ്ഥാപക നേതാവ് രോഹന വിജെവീരെയെയാണ് അന്ന് രാഷ്ട്രീയ നിരീക്ഷകർ അൽപമെങ്കിലും സാധ്യതയുള്ളയാളെന്ന് വിലയിരുത്തിയത്
ബംഗ്ലദേശില്‍ 17 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നപ്പോള്‍, മറുവശത്ത് രണ്ടുവര്‍ഷം മുൻപ് ശ്രീലങ്കയില്‍ സമാന അനുഭവം നേരിട്ട രാജപക്സെമാരുടെ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി (എസ്എല്‍പിപി) തലമുറമാറ്റത്തിലൂടെ തിരിച്ചുവരവിനു ശ്രമിക്കുകയാണ്.
കൊളംബോ ∙ ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സെപ്റ്റംബർ 17നും ഒക്ടോബർ 16നും ഇടയിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചതോടെ രാജപക്സെ കുടുംബം തിരിച്ചുവരവിന് ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി തലാവയിൽ ഇന്നലെ അവർ നേതൃത്വം നൽകുന്ന ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) പാർട്ടി വൻ റാലി നടത്തി. മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയാണു റാലി ഉദ്ഘാടനം ചെയ്തത്.
കൊളംബോ ∙ യുഎസിൽ മടങ്ങിയെത്തിയ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ പൗരത്വം പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ നൽകി. ഒരു രാജ്യത്തും അഭയം ലഭിക്കാത്തതിനെ തുടർന്നാണിത്. എന്നാൽ, യുഎസ് സർക്കാർ അപേക്ഷ പരിഗണിച്ചിട്ടില്ലെന്നാണു സൂചന.
കൊളംബോ ∙ ശ്രീലങ്കയിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ഗോട്ടബയ രാജപക്സ, അമേരിക്കൻ പൗരത്വം പുനഃസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകിയതായി റിപ്പോർട്ട്. പ്രസിഡന്റ് സ്ഥാനം നഷ്ടമായതിനു പിന്നാലെ സമീപിച്ച രാജ്യങ്ങളെല്ലാം അഭയം നൽകാൻ വിസമ്മതിച്ചതോടെയാണ്, യുഎസ് പൗരത്വം പുതുക്കാൻ രാജപക്സ അപേക്ഷ നൽകിയതെന്നാണ്
കൊളംബോ∙ ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്ലൻഡിൽനിന്ന് തിരിച്ചെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു ലങ്കയെ തള്ളിയിട്ടത് രാജപക്സെ കുടുംബമാണെന്ന് ആരോപിച്ച് ജനങ്ങൾ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് ഗോട്ടബയ രാജ്യം വിട്ടത്. Gotabaya Rajapakse Returns, Sri Lanka, Sri Lanka Economic Crisis, Ranil Wickremesinghe
കൊളംബോ ∙ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ഇന്നു തിരിച്ചെത്തും. ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും തുടർന്നു തായ്ലൻഡിലും കഴിഞ്ഞശേഷമാണു മടക്കം. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 4 വർഷംകൊണ്ട് 290 കോടി | Gotabaya Rajapaksa | Manorama Online
കൊളംബോ ∙ ജനം തുരത്തിയോടിച്ച ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടുത്ത 24ന് മടങ്ങിവരുമെന്ന് വാർത്ത. രാജ്യം കടക്കെണിയിലായതിനെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെയാണ് കഴിഞ്ഞമാസം രാജപക്സെ നാടുവിട്ട് ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും കഴിഞ്ഞദിവസം തായ്ലൻഡിലും എത്തിയത്. | Gotabaya Rajapaksa | Manorama News
ബാങ്കോക്ക് ∙ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്ലൻഡിലെത്തി. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. ഹോട്ടലിൽനിന്നു പുറത്തിറങ്ങേണ്ടെന്നു പൊലീസ് നിർദേശിച്ചതായാണ് റിപ്പോർട്ട്.
ബാങ്കോക്ക് ∙ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ തായ്ലൻഡിലേയ്ക്ക്. സിംഗപ്പൂരിൽ കഴിയുന്ന ഗോട്ടബയ താൽക്കാലികമായി താമസിക്കാൻ അനുവദിക്കണമെന്ന് തായ്ലൻഡിനോടഭ്യർത്ഥിച്ചു. ഗോട്ടബയ രാഷ്ട്രീയാഭയം തേടിയിട്ടില്ലെന്നും നയതന്ത്ര പാസ്പോർട്ടുമായി | Gotabaya Rajapaksa | Manorama News
Results 1-10 of 64