Activate your premium subscription today
ഇന്ന് (2024 ഡിസംബർ 18) ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച- കുചേലദിനം. സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയായിരുന്നു കുചേലൻ.
ഭഗവാൻ ശ്രീകൃഷ്ണന്റെ സഹപാഠിയായിരുന്ന സുദാമാവ് കുചേലന് എന്നാണ് അറിയപ്പെടുന്നത്. ഇല്ലത്തു ദാരിദ്ര്യം സഹിക്കവയ്യാതായപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഭര്‍ത്താവിനോട്. പട്ടിണികിടന്ന് കുട്ടികള്‍ എല്ലും തോലുമായി. കൃഷ്ണന് വിചാരിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകും.
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആചരിക്കുന്നു.ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ തന്റെ സഹപാഠിയായിരുന്ന ഭഗവാന് ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്പം.
ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ചയാണ് വരുന്നത്.
ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള ആദ്യത്തെ ഓർമ ഒരു ചെറിയ ബ്ലാക്ക് ആൻഡ് വൈറ്റ് പടമാണ്. വീട്ടിൽ അന്നു പൂജാമുറി ഉണ്ടായിരുന്നതു കോണിച്ചുവട്ടിലാണ്. അവിടെ വച്ചിരുന്നതാണു വെണ്ണ കട്ടു തിന്നുന്ന ഉണ്ണിക്കൃഷ്ണന്റെ സ്റ്റീൽ ഫ്രെയിമുള്ള ചിത്രം.
ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി. ദീപങ്ങൾ തെളിയിച്ച്, പാട്ടുകൾ, നൃത്തങ്ങൾ, ഉറിയടി മത്സരം, ശോഭാ യാത്രകൾ എന്നിവയോടെ ഇത് ആഘോഷിക്കപ്പെടുന്നു. കൃഷ്ണാഷ്ടമി അഥവാ ഗോകുലാഷ്ടമി എന്നറിയപ്പെടുന്ന ഈ ഉത്സവംശ്രാവണത്തിലെ കൃഷ്ണ പക്ഷം എട്ടാം ദിവസമാണ് കൊണ്ടാടുന്നത്. ഓഗസ്റ്റ് 26നാണ് ഈ വർഷത്തെ ജന്മാഷ്ടമി.
വെണ്ണകട്ടുണ്ണിയായും, കുസൃതിയുടെ ആൾരൂപമായും പീതാംബരവും മയിൽപീലിയും വനമാലയും ചൂടിയ മൃദുഭാവമായും ഹിന്ദുമത വിശ്വാസികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഈശ്വരരൂപമാണ് ശ്രീകൃഷ്ണൻ. ചിലർക്ക് ശ്രീകൃഷ്ണൻ കുസൃതിക്കണ്ണനാകുമ്പോൾ ചിലർക്ക് അദ്ദേഹം ധർമതത്വങ്ങൾ ജനങ്ങളിലേക്കെത്തിച്ച സൈദ്ധാന്തികനാണ്. വൃന്ദാവനത്തിൽ ബാലകനായി
ഗുരുവായൂർ ∙ ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷത്തിന്റെയും തിരക്കിന്റെയും വിവാഹങ്ങളുടെയും ദിനങ്ങളായി. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ ഭഗവാനു സമർപ്പിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ഇല്ലംനിറ. രണ്ടായിരത്തോളം കതിർക്കറ്റകൾ ഇതിനായി എത്തിക്കഴിഞ്ഞു. ഞായറാഴ്ച
മാസങ്ങളിൽ പ്രധാനവും ഭഗവാൻ മഹാവിഷ്ണുവിന് പ്രാധാന്യമേറിയതുമായ മാസവുമാണ് വൈശാഖം. ഈ മാസത്തിലുടനീളം ഭഗവാൻ ലക്ഷ്മീദേവീയൊടൊപ്പം ഭൂമിയിൽ സന്നിഹിതനായിരിക്കുമെന്നാണ് വിശ്വാസം. 2024 മേയ് 09 മുതൽ ജൂൺ 06 വരെയാണ് വൈശാഖ മാസക്കാലം. ഈ കാലയളവിൽ ചില ചിട്ടകൾ പാലിക്കുന്നതിലൂടെ വർഷം മുഴുവൻ ഐശ്വര്യം നിലനിർത്താൻ
എല്ലാ മലയാള മാസത്തിലെയും ഏകാദശി, ചിങ്ങത്തിലെ അഷ്ടമി രോഹിണി, ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച, മുപ്പെട്ടു വ്യാഴാഴ്ചകൾ എന്നീ ദിനങ്ങൾ ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും സവിശേഷമായ ദിനകളാണ്. ഈ ദിനങ്ങളിൽ നാമജപത്തോടെ ഭഗവാനെ ഭജിക്കുന്നത് ഇരട്ടിഫലദായകമെന്നാണ് വിശ്വാസം. ഇതിൽ ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച
Results 1-10 of 84