Activate your premium subscription today
ഷാർജ∙ ബംഗ്ലദേശിനെതിരായ മൂന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ വിജയവും പരമ്പരയും സമ്മാനിച്ച യുവ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ പ്രകടനം റെക്കോർഡ് ബുക്കിൽ. മത്സരത്തിൽ സെഞ്ചറി നേടിയ ഗുർബാസ്, ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ എട്ടു െസഞ്ചറികൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി.
പെർത്ത്∙ ഓസ്ട്രേലിയൻ മണ്ണിൽ രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യ ഏകദിന പരമ്പര വിജയം സ്വന്തമാക്കി രാജ്യാന്തര ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ തകർപ്പൻ തിരിച്ചുവരവ്. പെർത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ എട്ടു വിക്കറ്റിനാണ് പാക്കിസ്ഥാന്റെ വിജയം. ഒരിക്കൽക്കൂടി ബോളർമാരുടെ ഐതിഹാസിക പ്രകടനത്തിന്റെ ചിറകിലേറിയാണ്
കറാച്ചി ∙ ഇംഗ്ലണ്ടിനെതിരെ രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള ടീമിൽ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ ഉൾപ്പെടുത്താതെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. തുടർ തോൽവികളും ആഭ്യന്തര പ്രശ്നങ്ങളും ടീമിനെ വലയ്ക്കുന്നതിനിടെയാണ് ടീമിലെ ഏറ്റവും മികച്ച ബാറ്ററെ തന്നെ പുറത്തിരുത്തി പാക്കിസ്ഥാന്റെ പരിഹാരക്രിയ.
ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റിനിടെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ പേസർ ഷഹീൻ ഷാ അഫ്രീദി അപമാനിച്ചതായി ആരോപണം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഷഹീൻ പല തവണ ‘സിംബു സിംബു’ എന്നു വിളിച്ചു പറഞ്ഞതാണു വിവാദത്തിനു വഴി തുറന്നത്. ചെറിയ ടീമുകൾക്കെതിരെ സ്ഥിരമായി സ്കോർ ചെയ്യുകയും വമ്പൻ ടീമുകളെത്തുമ്പോള്‍ ബാറ്റിങ്ങിൽ പരാജയപ്പെടുകയും ചെയ്യുന്ന ബാബർ അസമിനെ ‘സിംബാബർ, സിംബു’ എന്നൊക്കെ വിമർശകർ പരിഹസിക്കാറുണ്ട്.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച ബാബർ അസമിനെതിരെ പരിഹാസവുമായി പാക്കിസ്ഥാൻ ആരാധകർ രംഗത്ത്. പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ നായകസ്ഥാനമാണ് ബാബർ അസം കഴിഞ്ഞ ദിവസം രാജിവച്ചത്. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ബാബർ നേരത്തേ തന്നെ രാജിവച്ചിരുന്നു. ഇതോടെ, നായകനെന്ന
ഇസ്ലാമബാദ്∙ പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ ദേശീയ ടീം ക്യാപ്റ്റൻ ബാബർ അസമിനെ സ്ലെഡ്ജ് ചെയ്ത് മുൻ പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. ചാംപ്യൻസ് കപ്പിൽ സ്റ്റാലിയൻസും ഡോൾഫിൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് ബാബറിനെ പരിഹസിച്ച് വിക്കറ്റ് കീപ്പറായ സർഫറാസ് രംഗത്തെത്തിയത്. ഡോൾഫിൻസ് ടീമിന്റെ മെന്റർ കൂടിയാണ് 37
കറാച്ചി∙ ടീമിന്റെ മോശം പ്രകടനങ്ങളുടെ പേരിൽ നിരന്തരം പഴി കേൾക്കുന്ന പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി20 ക്യാപ്റ്റൻ ബാബര്‍ അസമിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമര്‍ശനം. പക്ഷേ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിലല്ല ഇത്. സെല്‍ഫി എടുക്കാനെത്തിയ ഒരു ആരാധകൻ തോളിൽ കയ്യിട്ടപ്പോള്‍ ബാബർ അസം തട്ടിമാറ്റിയതാണ്
ഇസ്ലാമബാദ്∙ വീണ്ടും ക്യാപ്റ്റനെ മാറ്റാനൊരുങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബാബർ അസമിനെ മാറ്റി, മുഹമ്മദ് റിസ്വാനു ചുമതല നൽകാനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ നീക്കമെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടന്ന
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ പേസ് ബോളർ ഷഹീൻ അഫ്രീദിയുടെ പന്തുകൾ നെറ്റ്സിൽ നേരിടാൻ സാധിക്കാത്തതിന്റെ ദേഷ്യം വിക്കറ്റിനു മുകളിൽ തീർത്ത് പാക്ക് താരം ബാബർ അസം. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. പരിശീലനത്തിനിടെ പാക്ക് പേസർമാരെ
ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8 റൗണ്ടിൽ കടക്കാതെ പാക്കിസ്ഥാൻ പുറത്തായതിനു പിന്നാലെ ടീമിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ടീം മോശം പ്രകടനം തുടരുമ്പോഴും താരങ്ങൾ മൂന്നു ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടതായി ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ക്യാപ്റ്റൻ സ്ഥാനത്തു തിരികെയെത്തിയപ്പോൾ ബാബർ അസമിന്റെ പ്രധാന വെല്ലുവിളി
Results 1-10 of 134