Activate your premium subscription today
തൃപ്പൂണിത്തുറ ∙ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരനെ അടുത്തു കണ്ടതിന്റെ സന്തോഷത്തിലാണു പരിമിത ഓവർ ക്രിക്കറ്റിന്റെ ഈറ്റില്ലമായ തൃപ്പൂണിത്തുറ. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ‘ടിസിസി സ്പിൻ ഫൗണ്ടേഷൻ’ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മുരളീധരൻ. ഓട്ടോഗ്രാഫ് വാങ്ങാനും
ചങ്ങനാശേരി ∙ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം, ടെസ്റ്റിൽ 800 വിക്കറ്റ് തികച്ച ഏക ബോളർ..പക്ഷേ ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കുമ്പോഴും ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ ഒരാളെ പേടിച്ചിരുന്നു; മറ്റാരെയുമല്ല ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ വിരേന്ദർ സേവാഗിനെ! കരിയറിൽ ഏറ്റവും ഭയപ്പെടുത്തിയ ബാറ്റർ ആരെന്ന കോളജ് വിദ്യാർഥികളുടെ ചോദ്യത്തിനാണ് സ്പിന്നും ടേണുമില്ലാതെ മുരളീധരൻ ‘സ്ട്രെയ്റ്റ്’ ആയി മറുപടി നൽകിയത്. വെസ്റ്റിൻഡീസ് ഇതിഹാസ താരം വിവിയൻ റിച്ചഡ്സാണ് ഏറെ ആരാധിക്കുന്ന ക്രിക്കറ്റ് താരമെന്നും ചങ്ങനാശേരി എസ്ബി കോളജിൽ നടന്ന ചടങ്ങിൽ മുരളീധരൻ പറഞ്ഞു.
ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന ‘800’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ബോളിവുഡ് നടൻ മധുർ മിറ്റാൽ ആണ് മുരളീധരനായി വേഷമിടുന്നത്. നേരത്തെ വിജയ് സേതുപതിയെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ഇത്. സേതുപതി, മുരളീധരന്റെ ലുക്കിലെത്തുന്ന സിനിമയുടെ
മുംബൈ∙ ഐപിഎലിൽ വെള്ളിയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്ക് കൊൽക്കത്ത നായകൻ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ഡഗ്ഔട്ടിൽ പതിവിലേറെ ആഘോഷമായിരുന്നു. ഹൈദരാബാദ്
അൽ അമീറത്ത് (ഒമാൻ)∙ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ വേൾഡ് ജയന്റ്സിനെതിരെ ഏഷ്യ ലയൺസിന് തകർപ്പൻ വിജയം. റണ്ണൊഴുക്കുകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഏഷ്യ ലയൺസ് വേൾഡ് ജയന്റ്സിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വേൾഡ് ജയന്റ്സ് നിശ്ചിത 20 ഓവറിൽ
മുംബൈ∙ ക്രിക്കറ്റ് ലോകത്തെ ഇതിഹാസമാണെങ്കിലും ഓഫ് സ്പിന്നർമാരെ നേരിടുമ്പോൾ സച്ചിന് ചെറിയ പതർച്ചയുണ്ടായിരുന്നതായി ശ്രീലങ്കയുെട മുൻതാരം മുത്തയ്യ മുരളീധരൻ. താനുൾപ്പെടെ ഒട്ടേറെ ഓഫ് സ്പിന്നർമാർ പതിവായി സച്ചിനെ പുറത്താക്കിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് മുരളി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അതേസമയം,
മുംബൈ∙ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണർമാരുടെ ഗണത്തിൽപ്പെടുന്ന താരമാണ് ഇന്ത്യയുടെ വീരേന്ദർ സേവാഗ്. ടെസ്റ്റിൽ മൂന്നു ട്രിപ്പിൾ സെഞ്ചുറികൾ സ്വന്തമായുള്ള, ടെസ്റ്റ് ഓപ്പണിങ്ങിൽ തനതായ ശൈലി സൃഷ്ടിച്ച താരം. ഇതിനു നേർ വിപരീത ശൈലിയിൽ കളിച്ചിരുന്ന താരമായിരുന്നു രാഹുൽ ദ്രാവിഡ്. ഒരിക്കൽ ടെസ്റ്റ്
മുംബൈ∙ രാജ്യാന്തര കരിയറിൽ ബോൾ ചെയ്യാൻ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യൻ താരം വീരേന്ദർ സേവാഗ്, വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറ എന്നിവർക്കെതിരെയാണെന്ന് ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ബാറ്റിങ് ഇതിഹാസമാണെങ്കിലും സച്ചിൻ തെൻഡുൽക്കറിനെതിരെ ബോൾ ചെയ്യാൻ അത്രയ്ക്ക് ഭയപ്പെട്ടിട്ടില്ല. കാരണം അദ്ദേഹം
കൊളംബോ∙ ശ്രീലങ്കൻ ക്രിക്കറ്റിനെ കടുത്ത പ്രതിസന്ധിയിലാക്കിയ പ്രതിഫല വിഷയത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനൊപ്പം നിന്ന് വിമർശനം ഉന്നയിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ദിമുത് കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. വളരെ കുറച്ചു പണത്തിനുവേണ്ടി നാലു മുതിർന്ന
സിഡ്നി∙ ഈ വരുന്ന സെപ്റ്റംബറിൽ 35 വയസ് പൂർത്തിയാകുന്ന രവിചന്ദ്രൻ അശ്വിന് ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോർഡ് തകർക്കാനാകുമോ? നിലവിൽ 78 ടെസ്റ്റുകളിൽനിന്ന് അശ്വിന്റെ സമ്പാദ്യം 409 വിക്കറ്റുകളാണ്. ഏറ്റവും വേഗത്തിൽ 400 വിക്കറ്റ് എന്ന നാഴികക്കല്ലു പിന്നിട്ട
Results 1-10 of 11