Activate your premium subscription today
ബംഗ്ലദേശ് മണ്ണിൽവച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത മാസം വിരമിക്കൽ ടെസ്റ്റ് കളിക്കണമെന്ന സൂപ്പർതാരം ഷാക്കിബ് അൽ ഹസന്റെ മോഹത്തിന് തിരിച്ചടി. വിരമിക്കൽ ടെസ്റ്റിനു ശേഷം സുരക്ഷിതനായി രാജ്യം വിടാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) സഹായിച്ചാൽ മിർപുരിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് ഷാക്കിബ് അറിയിച്ചെങ്കിലും, സുരക്ഷ ഉറപ്പാക്കേണ്ടത് ക്രിക്കറ്റ് ബോർഡല്ലെന്ന് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് വ്യക്തമാക്കി.
കാൻപുർ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കവേ, ബംഗ്ലദേശിൽവച്ച് അവസാന ടെസ്റ്റ് കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഭയമുണ്ടെന്ന് വെളിപ്പെടുത്തി വെറ്ററൻ താരം ഷാക്കിബ് അൽ ഹസൻ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്ത മാസം മിർപുരിൽ അവസാന ടെസ്റ്റ് കളിച്ച് വിരമിക്കണമെന്നാണ്
കാൻപുർ∙ രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ
റാവൽപിണ്ടി∙ പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ ശിക്ഷിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബാറ്റ് ചെയ്യുകയായിരുന്ന പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെതിരെ പന്ത് വലിച്ചെറിഞ്ഞതിനാണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനം
ധാക്ക∙ ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരായ കേസ്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി
ധാക്ക∙ ഷാക്കിബ് അൽ ഹസനെതിരായ വിമർശനങ്ങളുടെ പേരിൽ വീരേന്ദർ സേവാഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബംഗ്ലദേശ് മുൻ ക്രിക്കറ്റ് താരം ഇമ്രുല് കായെസ്. ട്വന്റി20 ലോകകപ്പിൽ ഷാക്കിബ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, താരം വിരമിക്കേണ്ട സമയമായെന്ന് സേവാഗ് പ്രതികരിച്ചിരുന്നു.
കിങ്സ്ടൗൺ∙ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിങ്ങിൽ പതറിയ ഷാക്കിബ് ചെറിയ സ്കോറിനു പുറത്തായിരുന്നു.
ധാക്ക∙ സെൽഫിയെടുക്കാനെത്തിയ ആരാധകന്റെ കഴുത്തിനു പിടിച്ച് അടിക്കാനോങ്ങി ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഷാക്കിബിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെയാണു സംഭവം.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ബംഗ്ലദേശ് ടീമിൽ സീനിയർ താരം ഷാക്കിബ് അൽ ഹസനെ ഉൾപ്പെടുത്തി. കണ്ണിനുണ്ടായ പ്രശ്നം മൂലം ചികിത്സയിലായിരുന്ന ഷാക്കിബ്, കഴിഞ്ഞ ദിവസം ശരീരക്ഷമത തെളിയിച്ചതോടെയാണ് ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
ധാക്ക ∙ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം നേടിയെന്ന വാർത്തയ്ക്കു പിന്നാലെ പുതിയ വിവാദത്തിൽപ്പെട്ട് ബംഗ്ലദേശ് ക്രിക്കറ്റ് ടീം നായകൻ ഷാക്കിബ് അൽ ഹസൻ. ആൾക്കൂട്ടത്തിനിടയിൽപ്പെട്ട ഷാക്കിബ്, തന്റെ തൊട്ടരികിൽ എത്തിയ ആരാധകന്റെ കരണത്തടിക്കുന്ന വിഡിയോ വൈറലായതോടെയാണ് വിവാദം ഉയർന്നത്. അടുത്തിടെ
Results 1-10 of 57