ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കടേഷ് അയ്യർ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ്. 2021 ൽ ന്യൂസീലൻഡിനെതിരായ ട്വന്റി20യിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റ മത്സരം കളിച്ചു. 2022 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിന ക്രിക്കറ്റിലും അരങ്ങേറി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശിനായി കളിക്കുന്നു. മുംബൈയ്ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.