Activate your premium subscription today
ജിപിഎസും ഫോൺ ഡാറ്റയും ക്യാമറയുമൊന്നും നോക്കാതെ നിങ്ങൾ ഇപ്പോൾ എവിടെയായിരുന്നെന്ന് കണ്ടെത്താൻ കഴിയുമോ?, കഴിയുമെന്നാണ് സ്വീഡനിലെ ഒരു കൂട്ടം ഗവേഷകർ പറയുന്നത്. കുറ്റന്വേഷണ, ഫൊറന്‍സിക് ശാഖലയിലൊക്കെ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്. ലൊക്കേഷൻ ട്രാക്കിങ്ങിനായി
ഗിൽജിത്–ബാൾട്ടിസ്ഥാൻ∙ പാക്കിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖല ട്വിറ്ററിൽ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനുകീഴിൽ കാണിക്കുന്നതായി പാക്ക് മാധ്യമമായ ദ് ഡോൺ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെനിന്നു ട്വീറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ ജിയോ – ടാഗിങ് ലൊക്കേഷൻ ജമ്മു കശ്മീർ എന്നു കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി∙ സ്മാർട് സിസിടിവി ക്യാമറ, വാഹന ട്രാക്കിങ് ഉപകരണം, വൈദ്യുത സ്മാർട് മീറ്റർ തുടങ്ങിയവയ്ക്ക് കേന്ദ്രം സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നു. ഇവയുടെ ദുരുപയോഗം തടയാനാണ് കേന്ദ്ര ടെലികോം വകുപ്പിന്റെ നടപടി. ടെലികോം വകുപ്പിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ കമ്യൂണിക്കേഷൻ സെക്യൂരിറ്റിക്കാണ് മാർഗരേഖ (ഇന്ത്യൻ
തിരുവനന്തപുരം∙ സ്കൂൾ വാഹനങ്ങളിലടക്കം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുടെ (വിഎൽടിഡി) കൃത്യത ഉറപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് നടപടി തുടങ്ങി. ഈ വാഹന നിരീക്ഷണ സംവിധാനത്തിന്റെ കൃത്യതയും പ്രവർത്തന ക്ഷമതയും ഉറപ്പാക്കണമെന്നു
കൊച്ചി ∙ സംസ്ഥാനത്ത് പൊതു ഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്, എമർജൻസി ബട്ടൺ ഉപകരണങ്ങൾ ഘടിപ്പിക്കൽ എന്നിവ നടപ്പാക്കാൻ ഹൈക്കോടതി ജൂൺ 30 വരെ സമയം അനുവദിച്ചു. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരും | Location Tracking System | Malayalam News | Manorama Online
കൊച്ചി∙ സംസ്ഥാനത്ത് പൊതു ഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും എമർജൻസി ബട്ടണും കർശനമാക്കുന്നതു നീളുന്നു. പുതിയ മോട്ടർ വാഹന നിയമപ്രകാരം ജനുവരി 1 മുതൽ ഇതു നടപ്പാക്കാൻ ഗതാഗത സെക്രട്ടറിക്കു... Location Tracking System, Vehicles, Common Vehicles
Results 1-6