ലൊക്കേഷൻ ട്രാക്കിങ്ങിന് ജൂൺ 30 വരെ സമയം
Mail This Article
×
കൊച്ചി ∙ സംസ്ഥാനത്ത് പൊതു ഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്, എമർജൻസി ബട്ടൺ ഉപകരണങ്ങൾ ഘടിപ്പിക്കൽ എന്നിവ നടപ്പാക്കാൻ ഹൈക്കോടതി ജൂൺ 30 വരെ സമയം അനുവദിച്ചു.
കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരും കെഎസ്ആർടിസിയും സ്വകാര്യ ബസ് ഉടമ സംഘടനയും ഉൾപ്പെടെ നൽകിയ അപേക്ഷകൾ പരിഗണിച്ചാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.