ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ സ്വദേശികൾക്കും പ്രവാസികൾക്കും ഈദ് ആശംസകൾ നേർന്ന് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ.  ജനങ്ങള്‍ക്ക് ഐശ്വര്യവും നല്ല ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അമീരി ദിവാന്‍ ഇറക്കിയ പ്രസ്താവനയില്‍ ആശംസിച്ചു.

 അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബര്‍ അല്‍ സബാഹിന് ആശംസകള്‍ നേര്‍ന്ന് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്. ജനങ്ങള്‍ക്ക് സമധാനവും,സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ദിവന്‍ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.

English Summary:

Emir of Kuwait, Sheikh Mishal Al-Ahmad Al-Jaber Al-Sabah, has indeed extended warm Eid al-Fitr greetings to citizens, residents

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com