പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

Mail This Article
×
ദുബായ് /മലപ്പുറം∙ ദുബായ് എമിഗ്രേഷൻ ജീവനക്കാരനായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി അയ്യൂബ് മണമ്മൽ (52) നാട്ടിൽ അന്തരിച്ചു. വർഷങ്ങളായി യുഎഇയിൽ പ്രവാസിയായിരുന്നു. പരേതനായ ഹൈദ്രോസ് മണമ്മലാണ് പിതാവ്. ഫാത്തിമ മാതാവാണ്.
ഭാര്യ: അസ്മ. മക്കൾ: മുഷവ്വിർ, മുനവ്വിർ, മുഷമ്മിൽ, മയിസ. സഹോദരൻ: ഹനീഫ. സഹോദരിമാർ: ആയിഷ, ആരിഫ, സൽമ, സൗദ.
മൃതദേഹം എടരിക്കോട് മഹല്ല് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
English Summary:
Malayali Expatriate and Dubai Immigration Employee Passed Away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.