Activate your premium subscription today
മഞ്ഞുമ്മൽ ബോയ്സിലൂടെ ഏവരുടെയും മനസിലേക്ക് തിരിച്ചെത്തിയ ഗാനമായിരുന്നു 'കൺമണി അൻപോട്' എന്ന ഗാനം. 1991ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ' യിലെ ഈ ഗാനം അങ്ങനെ വർഷങ്ങൾക്ക് ശേഷം തരംഗമായി മാറുകയും ചെയ്തു. ഇപ്പോൾ ഈ ചിത്രത്തിന്റെ റി–റിലീസ് തടഞ്ഞിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഘനശ്യാം ഹേംദേവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വേൽമുരുകൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗുണാ കേവിലെ കുഴിയിൽനിന്നു കുട്ടേട്ടാ...എന്നുള്ള സുഭാഷിന്റെ വിളി മലയാളികളുടെ മനസ്സിൽ കയറുന്നതിനു മുൻപ് തന്നെ കൊടൈക്കനാൽ യാത്ര ഞങ്ങൾ ഉറപ്പിച്ചതാണ്. മഞ്ഞുമ്മൽ ബോയ്സിന്റെ അതെ തീരുമാനം തന്നെ ആയിരുന്നു ഞങ്ങൾ ‘പാമ്പാടി’ ബോയ്സിനും; ഔട്ട്സൈഡ് കേരള മതി. 2021ൽ റെമിനെ ഞങ്ങൾ യുകെയിലേക്ക് യാത്രയാക്കിയത് മൂന്നാർ
മഞ്ഞുമൽ ബോയ്സ് സിനിമ പുറത്തിറങ്ങിയ ശേഷമാണ് ഗുണ കേവിലെ നിഗൂഢ ഗുഹകളെക്കുറിച്ച് ജനങ്ങൾക്ക് അവബോധമുണ്ടായത്. ചെറിയ കുഴികളിൽ തെന്നിവീഴാതിരിക്കാൻ ഗ്രിൽ ഇട്ടതാണെന്നായിരുന്നു പലരുടെയും ചിന്ത. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ കുഴികളിൽ പതിഞ്ഞിരിക്കുന്ന അപകടം വ്യക്തമായി
നിങ്ങൾ ഗുഹ (cave) കണ്ടിട്ടുണ്ടോ കൂട്ടുകാരേ? അത് മറ്റൊരു ലോകമാണ്. ഇന്ത്യയിൽ ഗുഹാക്ഷേത്രങ്ങൾ തന്നെ ഏതാണ്ട് 1500 എണ്ണമുണ്ട്. മിക്ക ഗുഹകളും ഉണ്ടാകുന്നത് വെള്ളത്തിന്റെ പ്രവർത്തനം മൂലമാണ്. ചുണ്ണാമ്പുപാറകളിലെ (limestone) വിടവുകളിലൂടെ അമ്ലരസമുള്ള (acidic) ജലം കിനിഞ്ഞിറങ്ങുന്നു. അൽപാൽപമായി ഒലിച്ചു പോയി
മറയൂർ ∙ ‘‘മനിതർ ഉണർന്തു കൊള്ള, ഇത് മനിത കാതൽ അല്ല’’... കൊടൈക്കനാലിലെ ഗുണ കേവിൽ ഇപ്പോൾ എത്തുന്ന സഞ്ചാരികൾ ഉറക്കെ പറയുന്ന വരിയാണിത്. മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സ് കൊടൈക്കനാലിൽ ഗുണ കേവിന്റെയും സീൻ മാറ്റി. സിനിമയുടെ വൻ പ്രചാരത്തെ തുടർന്നു ഗുണ കേവിലേക്കു സഞ്ചാരികളുടെ വൻ തിരക്കാണ്. ഒരു
വേനല്‍ക്കാലമായതു കൊണ്ട് കൊടൈക്കനാല്‍ പോലെ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. മാത്രമല്ല മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഹിറ്റായതോടെ ഇവിടേയ്ക്ക് സന്ദർശകരുടെ ഒഴുക്കും വർദ്ധിച്ചു. പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളായ കൊടൈക്കനാലും ഗുണാകേവിലുമൊക്കെയാണ് സഞ്ചാരികൾ ഒരുപാട് എത്തിച്ചേരുന്നത്. സുന്ദര
മഞ്ഞുമ്മൽ ബോയ്സ് എന്ന സമീപകാല ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ഒഴിവുകാല വിനോദസഞ്ചാര കേന്ദ്രവും ഹിൽ സ്റ്റേഷനുമായ കൊടൈക്കനാലിലെ ഗുണ കേവ്സിന്റെ ദുരൂഹതകൾ പ്രേക്ഷകർക്കു മുന്നിലെത്തി. ചെകുത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഈ അപകടകാരിയായ ഗുഹയെപ്പറ്റി ചിത്രത്തിൽ വിവരണങ്ങളുണ്ട്.
സിനിമ പല തരത്തിൽ മനുഷ്യജീവിതത്തെ സ്വാധീനിക്കാറുണ്ട്. കഴിഞ്ഞിടെ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കേരളത്തിന്റെ അതിർത്തികൾ കടന്ന് അയൽ സംസ്ഥാനങ്ങളിലും വൻ തരംഗമായി. കമൽഹാസൻ നായകനായ ഗുണ സിനിമ റിലീസ് ചെയ്തതിനു പിന്നാലെ ആയിരുന്നു കൊടൈക്കനാലിലെ, ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ഗുഹ ഗുണ കേവ് എന്നറിയപ്പെടാൻ
ഡിണ്ടിഗൽ∙ കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കള്‍ അറസ്റ്റിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത മേഖലയിൽ യുവാക്കൾ ഇറങ്ങിയതായി വിവരം ലഭിച്ചയുടന്‍ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മനുഷ്യരല്ലാതെ അതീന്ദ്രിയ ശക്തികളുമായി സംവദിക്കാൻ കഴിവുള്ളയാളാണ് ലെമ്മിൻകെയ്ൻ. അദ്ദേഹം ഭൂമി വിട്ട് മറ്റ് അജ്ഞാത ലോകത്തേക്കു പോകുന്നു. അവിടെ പല സാഹസികതകൾ കാട്ടുന്നു.എന്നാൽ അവസാനം ലെമ്മിൻകെയ്ൻ കൊല്ലപ്പെടുകയാണ്. അദ്ദേഹത്തിന്റെ മാതാവ് വീണ്ടും ലെമ്മിൻകെയ്നെ ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഫിൻലൻഡിലെ
Results 1-10 of 15