Activate your premium subscription today
ഈ വർഷത്തെ ലോക പൈതൃകവാരം നവംബർ 19 മുതൽ ആരംഭിച്ചു. ആഗ്രയ്ക്ക് പോകാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോഴാണ് പറ്റിയ സമയം. ആഗ്രയിൽ ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള എല്ലാ സ്മാരകങ്ങൾ കാണാനും ഈ സമയത്ത് പ്രവേശനം സൗജന്യമാണ്. വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായ താജ് മഹലും സൗജന്യമായി
എല്ലാ വർഷവും ഏപ്രിൽ 18 ആണ് ലോക പൈതൃക ദിനമായി ആഘോഷിക്കാറുള്ളത്. നമ്മുടെ പുരാതന സ്മാരകങ്ങളും അത്തരത്തിലുള്ള കേന്ദ്രങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലോക പൈതൃക ദിനം ആചരിക്കുന്നത്. 'വൈവിധ്യങ്ങൾ കണ്ടെത്തുകയും അനുഭവിക്കുകയും ചെയ്യുക' എന്നതാണ് ഇത്തവണത്തെ ലോക പൈതൃക ദിനത്തിന്റെ തീം. 1983 ലാണ് ആദ്യമായി
രാജ്യാന്തര തലത്തില്‍ ലോക പൈതൃക ദിനം ഏപ്രില്‍ 18ന് ആചരിക്കും. ആഗോളതലത്തിലുള്ള വിവിധ ലോക പൈതൃക കേന്ദ്രങ്ങളുടെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പാരിസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓണ്‍ മോണുമെന്റ്സ്
ആറാമത് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച് യുനെസ്കോ. ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ നാൽപ്പത്തിയാറാമത് സെഷന്റെ ഭാഗമായിട്ടാണ് വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് മാനേജേഴ്സ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. 'പൈതൃകവും സമൂഹങ്ങളും: ലോക പൈതൃക കേന്ദ്രങ്ങളുടെ സുസ്ഥിരവും ഫലപ്രദവുമായ നിയന്ത്രണം' എന്നതാണ് ഇക്കുറി വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ പ്രമേയം.
ഉദ്യാനങ്ങളുടെ നഗരമായി അറിയപ്പെടുന്നതു ബെംഗളൂരു ആണെങ്കിലും യഥാർഥത്തിൽ ഏറ്റവും കൂടുതൽ ഉദ്യാനങ്ങളുള്ള നഗരം ഡൽഹി തന്നെ. ബുദ്ധജയന്തി പാർക്ക്, ലോധി ഗാർഡൻ, നെഹ്റു പാർക്ക് തുടങ്ങിയ വൻ ഉദ്യാനങ്ങൾ മുതൽ റൗണ്ട്-എബൗട്ടുകളിലെ ചെറിയ ഉദ്യാനങ്ങൾ വരെ. ഇവയിൽ ഏറ്റവും സുന്ദരമായ ഉദ്യാനം ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ
മഹാനായ അലക്സാണ്ടറെ ഏഷ്യക്കാർ പണ്ട് സിക്കന്ദർ എന്നാണ് വിളിച്ചിരുന്നത്. അലക്സാണ്ടർ എന്ന പേര് രൂപാന്തരം പ്രാപിച്ചാണു സിക്കന്ദർ ആയത്. എന്നാൽ ഡൽഹിക്കാർക്കു മറ്റൊരു സിക്കന്ദർ സാഹബ് ഉണ്ടായിരുന്നു. അലക്സാണ്ടറെപ്പോലെ വെറുമൊരു ചരിത്ര ഓർമയല്ല, ഡൽഹിക്കാർ അടുത്തറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. യഥാർഥ പേര്
അരബിന്ദോ മാർഗിലൂടെ കുത്തബ് മിനാറിലേക്ക് പോകുമ്പോൾ അവിടെയെത്തുന്നതിന് തൊട്ട്മുൻപ് ഇടത്തേക്ക് (കിഴക്കോട്ട്) ഒരു റോഡ് കാണാം. മാളവ്യ നഗർ, സാകേത്, പ്രസ് ഓൺക്ലേവ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണത്. ഈ റോഡിലേക്കു തിരിഞ്ഞാലുടൻ വലതു വശത്തേക്കു നോക്കുക. ഒരു ഗോൾഫ് ക്ലബ്ബിന്റെ ഗേറ്റ് കാണാം. ഈ ഗേറ്റ്
പത്രഓഫിസുകളുടെ തെരുവായ ബഹദൂർഷ സഫർ മാർഗിന്റെ ഒത്ത നടുക്ക് മൗലാനാ ആസാദ് മെഡിക്കൽ കോളജിനു മുന്നിലുള്ള ഖൂനി ദർവാസ കണ്ടിട്ടില്ലാത്തവർ ചുരുക്കമാവും. ഖൂനി ദർവാസ എന്നാൽ കൊലക്കവാടം. ഈ പേര് വന്നതിനു പിന്നിൽ ഒരു ചരിത്രകഥയുണ്ട്. 1857ലെ സ്വാതന്ത്ര്യ സമരത്തെത്തുടർന്ന്, അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർഷ രണ്ടാമന്റെ
സെൻട്രൽ സെക്രട്ടേറിയറ്റിനടുത്തുള്ള ഗുരുദ്വാരയ്ക്കു റക്കാബ്ഗഞ്ച് എന്നു പേരു വന്നത് യാദൃച്ഛികമായാണ്. ഹിന്ദുസ്ഥാനിയിൽ റക്കാബ് എന്നാൽ സവാരിക്കാരനു കാൽവയ്ക്കാൻ കുതിരയുടെ രണ്ടുവശത്തും തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുചവിട്ടി. ഇംഗ്ലിഷിൽ സ്റ്റിറപ് എന്നു പറയും. ഇന്ന് ഗുരുദ്വാര നിൽക്കുന്ന സ്ഥലം മുഗൾ കാലത്തു
Results 1-10 of 48