Activate your premium subscription today
കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിമനോഹരിയായ സംസ്കാരത്താലും ചരിത്രത്താലും പൈതൃകത്താലും സമ്പന്നമായ ഒരു നാടാണ് കാസർകോട്. ചന്ദ്രഗിരി നദിയുൾപ്പെടെ 12 നദികളാണ് കാസർകോട് ഉള്ളത്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും ഉൾപ്പെടെ പ്രകൃതിയുടെ മനോഹാരിതയാൽ സമ്പന്നമാണ് ഈ വടക്കൻ
പെട്ടെന്ന് ഒരു അവധിക്കാല യാത്രയെക്കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ മനസ്സിലേക്കു വരുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. ഏത് കാലാവസ്ഥയിലും ധൈര്യമായി പോകാവുന്ന ഒരു ഇടം കൂടിയാണ് ഗോവ. വെള്ളച്ചാട്ടങ്ങളും പച്ചപ്പും ഒക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ മഴക്കാലമാണ് ഗോവ സന്ദർശിക്കാൻ പറ്റിയ സമയം. ദുത്സാഗർ വെള്ളച്ചാട്ടവും
കാലവര്‍ഷം ഇങ്ങെത്തിയതോടെ മഴ ആസ്വദിച്ചുകൊണ്ടുള്ള യാത്രകള്‍ക്കുള്ള അവസരം കൂടിയാണ് സഞ്ചാരികള്‍ക്കു മുന്നിലേക്കെത്തിയിരിക്കുന്നത്. എങ്കിലും പലതരത്തിലുള്ള അപകട സാധ്യതകളും മുന്നറിയിപ്പുകളും കൂടുതലുള്ള കാലം കൂടിയാണ് മണ്‍സൂണ്‍. സാധാരണ യാത്രകളേക്കാളും മുന്‍ കരുതലുകളും തയാറെടുപ്പുകളും ആവശ്യമാണ് മഴക്കാല
വിനോദ സഞ്ചാര മേഖലയിൽ കൊച്ചിയുടെ മുഖമുദ്രയായ ചീനവലകൾക്ക് ഇനി പൈതൃകത്തനിമ. ഫോർട്ട്കൊച്ചി അഴിമുഖത്തോടു ചേർന്നു നിരന്നു നിൽക്കുന്ന ചീനവലകളിൽ നിന്ന് ഇരുമ്പ് പൈപ്പുകളെല്ലാം അപ്രത്യക്ഷമാകും. പകരം തേക്കിൻ തടികളും തമ്പകം തടികളും ഉപയോഗിച്ചുമാണു നവീകരണം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 9 വർഷം മുൻപ്
മലയും പുഴയും കണ്ടൊരു യാത്ര. കോട്ടയം ജില്ലയിലെ മനോഹരമായ മൺസൂൺ കാഴ്ചകളിലൂടെ ഒരു ദിവസം. കിഴക്കൻ നാടിന്റെ പച്ചപ്പും കുളിർമയും ആവോളം ആസ്വദിക്കാം. ഇല്ലിക്കൽക്കല്ല്, മാർമല വെള്ളച്ചാട്ടം, തങ്ങൾപാറയൊക്കെ കണ്ട് മലകയറി മഴനനഞ്ഞൊരു യാത്ര. നല്ല കാഴ്ചകൾ കാണാൻ അതിരാവിലെ യാത്ര ആരംഭിക്കണം എന്നാണല്ലോ. രാവിലെ 5
‘ങ്ങള് പൂവാറൻതോട്ടിൽ പോയിണ്ടോ?’, വൈറ്റില ബസ് സ്റ്റാൻഡിൽ നിന്നും കണ്ടുമുട്ടിയ ഒരു വിദ്വാനോട് വീട് കോഴിക്കോടാണെന്ന് പറഞ്ഞപ്പോൾ ആദ്യം വന്ന ചോദ്യം.. ‘ഓഹോ..അങ്ങനെ ഒരു നാടോ.. ന്താ ആടെയുള്ളത്?’ ‘ആടെ മഴയുണ്ട്, ബല്യ മലകളുണ്ട്, റോഡിലൊക്കെ വെള്ളച്ചാട്ടം ഇണ്ട്.’ ‘മഴയൊക്കെ ഈടെയില്ലേ?’ .... അല്ലല്ല, ആടെ കൊറേ
ആ ചോദ്യം ചെന്നു നിന്നത് തൊടുപുഴ ടൗണിലായിരുന്നു. ഇടുക്കിയിലെ കാഴ്ചകളെക്കാളുപരി ഒരുപാട് നാളുകള്‍ക്കു ശേഷമുളള ഒരു ബൈക്ക് റൈഡ് തന്നെയായിരുന്നു പ്രധാനം. തലയോലപ്പറമ്പിൽനിന്നു രണ്ടു ബൈക്കിലായി നാലു പേരായിരുന്നു യാത്ര ആരംഭിച്ചത്. രാവിലെ തന്നെ ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നെങ്കിലും അതൊന്നും യാത്രയെ
മൺസൂൺ അവധിയാഘോഷം ഇത്തവണ മഹാരാഷ്ട്ര ആക്കാമെന്ന് അജു പറഞ്ഞപ്പോഴും വൈകുന്നേരത്തെ നേത്രാവതിയിൽ ടിക്കറ്റെടുത്തിരുന്നപ്പോഴും മുംബൈയിലെ കല്യാൺ ജംഗ്ഷനിലൂടെ ഇറങ്ങി നടക്കുമ്പോഴുമെല്ലാം മനസ് ഇടഞ്ഞു നിന്നതു തിരക്കു പിടിച്ച ഈ വലിയ നഗരത്തിൽ മഴയത്ത് എന്തു ചെയ്യാനാണെന്ന ഒറ്റ ചോദ്യത്തിലായിരുന്നു. പക്ഷേ, കലു
രാജപുരം : കാസർകോട് ജില്ലയിൽ കനത്ത മഴ സാധ്യത തുടരുന്നതിനാൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം ഇന്നു (ജൂലൈ 6) മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് ഡി എഫ് ഒ കെ. അഷ്റഫ് അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകും വരെ
ഇന്ത്യയിലെ കർണാടകയിലെ സക്ലേഷ്പൂരിലെ ബിസ്ലെ ഘട്ടിന് സമീപമുള്ള റിഡ്ജ് പോയിന്റിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടാകില്ല. ഇത് സക്ലേഷ്പൂരിലെ ഒരു റിസോർട്ടിന്റെയോ ഹോട്ടലിന്റെയോ ഹോംസ്റ്റേയുടെയോ അല്ലെങ്കിൽ ഏതെങ്കിലും ടൂറിസ്റ്റ് സ്പോട്ടിന്റെയോ പേരൊന്നുമല്ല. മറിച്ച് ഭൂമിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള
Results 1-10 of 17