Activate your premium subscription today
നിരനിരയായി ചേര്‍ത്ത് നിര്‍ത്തിയ അഞ്ച് ചുണ്ടന് വള്ളങ്ങള്‍. തുഴക്കാരായി നിരന്നിരിക്കുന്ന അഞ്ചൂറോളം പേര്. 16 മീറ്റര്‍ വീതിയില്‍ നിരന്ന് കിടക്കുന്ന ഈ ചുണ്ടന് വള്ളങ്ങളുടെയും നാലു മീറ്റര്‍ ഉയരത്തിലിരിക്കുന്ന തുഴക്കാരുടെയും മുകളിലൂടെ വേക്ബോര്‍ഡിലെത്തിയ ഡൊമിനിക് ഹെര്‍ണ്‍ലര്‍ ചീറി പറന്ന്
പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പുതുവർഷത്തെ ആഘോഷത്തോടെ വരവേൽക്കാം. പാട്ടും ആട്ടവും പാർട്ടിയുമൊക്കെയായി അടിച്ചുപൊളിക്കാൻ നിങ്ങൾ ഒരുക്കമാണോ? കുമരകത്തെ കെടിഡിസി വാട്ടസ്കേപ്സിൽ മികച്ച ഒാഫറാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. കായലും പച്ചപ്പുമൊക്കെയായി പ്രകൃതിയുടെ വിസ്മയത്തിനൊപ്പം 2023നെ
വേമ്പനാട്ട് കായലിന്റെ കാറ്റേറ്റ് കിടക്കുന്ന കുമരന്റെ നാട്. സമുദ്രനിരപ്പിനേക്കാൾ താഴ്ന്നു സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ നെതർലന്റ്സ്, ചതുപ്പിൽ നിന്ന് എജി ബേക്കർ സായിപ്പിന്റെ കരവിരുതിൽ പൊങ്ങി വന്ന കുമരകത്തിന്റെ സഞ്ചാര ലോകത്തേക്ക് എത്തുന്നവർക്ക് പറയാൻ നിരവധി കഥകളുണ്ടാകും. ആസ്വദിക്കാൻ പ്രകൃതി
Results 1-3