ഇന്ത്യയില്‍ ആദ്യ സൂര്യകിരണം പതിക്കുന്നത് അരുണാചൽ പ്രദേശിലെ ഡോങ് എന്ന ഗ്രാമത്തിലാണ്. ഇന്നും അധികം സഞ്ചാരികള്‍ എത്തിയിട്ടില്ലാത്ത ഒരുപാട് മനോഹര പ്രദേശങ്ങള്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ട്.
പുലര്‍ച്ചെ 5.50നാണ് ഡോങില്‍ സൂര്യന്‍ ഉദിക്കുക. മഞ്ഞുകാലത്ത് വൈകീട്ട് നാലരയാകുമ്പോഴേക്കും രാത്രിയായിട്ടുണ്ടാവും. സമുദ്ര നിരപ്പില്‍ നിന്നും 4,070 അടി ഉയരത്തിലുള്ള ഡോങ് ഗ്രാമം.