Activate your premium subscription today
എവറസ്റ്റ് കൊടുമുടിയും കടന്ന് ബഹിരാകാശവും ചന്ദ്രനുമൊക്കെ കാൽ ചുവട്ടിൽ എത്തിക്കാൻ സാധിച്ചെങ്കിലും ഇനിയും മനുഷ്യന് കാലുകുത്താനാകാത്ത ഒരിടം ഈ ഭൂമിയിൽ തന്നെ അവശേഷിക്കുന്നുണ്ട്.
‘ഇതാ ഞങ്ങൾ എവറസ്റ്റിന്റെ നെറുകയിൽ കാൽ കുത്തിയിരിക്കുന്നു’ എന്നു ജോർജ് ഹെർബർട്ട് ലീ മലോറിയും ആൻഡ്രു ഇർവിനും ലോകത്തോടു വിളിച്ചു പറഞ്ഞോ എന്നത് ഇന്നും പൂരിപ്പിക്കാത്ത സമസ്യയാണ്. 1924 ജൂൺ 8നായിരുന്നു ഇരുവരും മഞ്ഞുമൂടിയ മലനിരയിൽ ദുരൂഹമായി മറഞ്ഞത്. എവറസ്റ്റ് കീഴടക്കാനെത്തിയ ആദ്യ ബ്രിട്ടിഷ് സംഘത്തിലെ പ്രധാന അംഗമായിരുന്നു ജോർജ് മലോറി. 1921ലും 1922ലും ഇവർ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പിന്നീട് എല്ലാ തയാറെടുപ്പുകളുമായാണ് സംഘം 1924ൽ വീണ്ടും എവറസ്റ്റിലേക്കു വന്നത്.
കേരളസർക്കാരിന്റെ ഭാഗമായി, ഫയലുകളില്‍ നിന്ന് ഫയലുകളിലേക്ക് ആരോഹണവരോഹണങ്ങള്‍ നടത്തിയിരിക്കേണ്ട സാധാരണ സർക്കാരുദ്യോഗസ്ഥന്, ആ ലേബലല്ലായിരുന്നു ഷെയ്ഖ് ഹസന് ഖാന്റെ ലക്ഷ്യം.
വണ്ടൂർ ∙ എവറസ്റ്റ് ബേസ് ക്യാംപ് ട്രെക്കിങ് പൂർത്തിയാക്കി ഓസ്ട്രേലിയൻ മലയാളിയായ വണ്ടൂർ അമ്പലപ്പടി ‘രാജീവം’ സി.പി.രാജേഷ് (56). ഓസ്ട്രേലിയയിൽ നിന്നുള്ള സംഘത്തോടൊപ്പമാണു ട്രെക്കിങ് നടത്തിയത്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന രാജേഷ് കഴിഞ്ഞ മാസം 19നാണു എവറസ്റ്റിലേക്കു തിരിച്ചത്. 25നാണ് ബേസ്
യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എല്‍ബ്രസ് കീഴടക്കി യുഎഇ പ്രവാസിയായ അബ്ദുള്‍ നിയാസ്. തെക്കന്‍ റഷ്യയിലെ കോക്കസസ് പര്‍വതനിരകളിലാണ് സമുദ്ര നിരപ്പില്‍നിന്ന് 5642 മീറ്റര്‍ ഉയരമുള്ള, അഗ്നിപര്‍വത കൊടുമുടിയെന്ന് അറിയപ്പെടുന്ന എല്‍ബ്രസ്
തീവണ്ടി കയറിയിറങ്ങി രണ്ടുകാലും നഷ്ടപ്പെട്ടപ്പോൾ ജീവിതത്തിൽ നിന്നും ഇനി ഒന്നും നേടാനില്ലെന്നു കരുതി പിൻവാങ്ങിയവളല്ല അരുണിമ സിൻഹ. ജീവിതത്തിലെ വെല്ലുവിളികളെ അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ച് എവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയായി മാറിയ വ്യക്തിയാണ് അരുണിമ സിൻഹ. പാരാ
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതമേതെന്ന് ചോദിച്ചാൽ നാമെല്ലാം ഒരേ സ്വരത്തിൽ എവറസ്റ്റ് എന്ന് മറുപടി നൽകും. ഇതു ശരിയുമാണ്. എന്നാൽ ഭൂമിയിലെ ഏറ്റവും ഉയരമുള്ള പോയിന്റ് ഏതെന്നു ചോദിച്ചാൽ അത് എവറസ്റ്റല്ല മറിച്ച് ഇക്വഡോറിലെ നിർജീവ അഗ്നിപർവതമായ ചിംബൊറോസോ ആണെന്നു പറയേണ്ടി വരും
ന്യൂഡൽഹി ∙ എവറസ്റ്റിൽ വച്ച് രണ്ടു പർവതാരോഹകരെ കാണാതായെന്ന റിപ്പോർട്ടുകൾക്കിടെ, എവറസ്റ്റിൽ മഞ്ഞുമലയിടിയുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, എവറസ്റ്റിൽ സന്ദർശകരുടെ എണ്ണം വർധിക്കുന്നത് ചർച്ചയായി.
കാഠ്മണ്ഡു∙ എവറസ്റ്റ് കൊടുമുടിയിൽ നിന്നും തിരിച്ചിറങ്ങവേ നേപ്പാളിൽനിന്നുള്ള പർവതാരോഹകനു ദാരുണാന്ത്യം. നേപ്പാളിലെ ലേഖ്നാഥിൽ നിന്നുള്ള ബിനോദ് ബാബു ബസ്താകോട്ടി (37) ആണ് സൗത്ത് കോളിന് സമീപം മരിച്ചത്. ഇതോടെ ഈ മാസം മാത്രം എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.
Results 1-10 of 52