Activate your premium subscription today
രണ്ടു ദിവസത്തെ അവധിക്കു പോയിവരാവുന്നൊരു യാത്ര. കുർഗിലെ ടിബറ്റൻ ഗ്രാമവും ഗോൾഡൻ ടെംപിളും കണ്ട് നേരെ കാവേരി നദിയുടെ ഉദ്ഭവ സ്ഥലമായ ബ്രഹ്മഗിരി ഹിൽസിലെ തലക്കാവേരിയിലേക്ക്. ട്രെയിൻ, ബസ്, ഓട്ടോ എന്നിവയിലായിരുന്നു യാത്ര. അതുകൊണ്ടു ചെലവു വളരെ കുറവായിരുന്നു. ഗോൾഡൻ ടെംപിളിലേക്ക് കോട്ടയത്തുനിന്ന് രാത്രിയിൽ
'ജോലി പോക്കറ്റ് നിറയ്ക്കും, പക്ഷേ സാഹസികത മനസ് നിറയ്ക്കു'മെന്നാണ് പഴമൊഴി. പക്ഷേ, സാഹസിക കാണിനും അനുഭവിക്കാനുമുള്ള കാശ് വേണമെങ്കിൽ ജോലിക്ക് പോകണമെന്നത് പുതുമൊഴി. യാത്രയ്ക്കുള്ള ബക്കറ്റ് ലിസ്റ്റ് എടുത്തു നോക്കിയാൽ ചുരുങ്ങിയത് ഒരു പത്ത് വിദേശരാജ്യങ്ങളെങ്കിലും ഓരോ യാത്രാപ്രേമിയുടെയും മനസിൽ ഉണ്ടാകും.
ആദ്യം ഒരു കൂവലായിരുന്നു. പിന്നീട് നിശ്ശബ്ദത പടർന്നു. മൊബൈൽ ഫോൺ ക്യാമറകളുടെ മിന്നൽ മാത്രം അവിടവിടെ തെളിഞ്ഞു. കുന്നിനുമുകളിൽ, നൂറോളം സഞ്ചാരികൾക്കു മേൽ കരിമ്പടം പോലെ പടർന്ന മഞ്ഞിൽ പരസ്പരം കാണാനാകാതെ മിനിറ്റുകളോളം ഞങ്ങൾ കാത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പലവട്ടം പ്രകീർത്തിക്കപ്പെട്ട മാന്തൽപട്ടി എന്ന
യാത്രാപ്രേമികൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കൂർഗ്. കാടുകളും വെള്ളച്ചാട്ടങ്ങളും മലനിരകളും ഒരുക്കുന്ന നല്ല കാലാവസ്ഥ നിറഞ്ഞ ഇടം. കൂർഗിൽ തന്നെ അധികമാരും എത്തിപ്പെടാത്ത മനോഹര സ്ഥലങ്ങളുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സഞ്ചാരികളുടെ ശ്രദ്ധ പിടിച്ചുപറ്റിയയിടങ്ങൾ. അങ്ങനെയൊന്നാണ്
യാത്രകളെ പ്രണയിക്കുന്നയാളാണ് ഗ്രേസ് ആന്റണി. യാത്ര പോകുന്നിടത്തെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ കൂര്‍ഗ് യാത്രയുടെ മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. ജീന്‍സും ടോപ്പും കൂളിങ് ഗ്ലാസും ധരിച്ച് നില്‍ക്കുന്നെ ഒട്ടേറെ
കൂര്‍ഗിലെ റിസോര്‍ട്ടില്‍ മകള്‍ പാപ്പുവിനൊപ്പം അടിപൊളി അവധിക്കാലം ആഘോഷിച്ച് അമൃത സുരേഷ്. രണ്ടുപേരും കൂടി ഉയരത്തില്‍ കെട്ടിയിട്ട ടയറിനു മുകളിലൂടെയും മറ്റും നടക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. പേടിയോടെ നടക്കുന്ന മകളെ, ‘യു ആര് എ സൂപ്പര്‍സ്റ്റാര്‍’ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന
കാപ്പിപ്പൂക്കളുടെ സുഗന്ധവും മഞ്ഞാടയണിഞ്ഞ മലനിരകളും ഓറഞ്ചു തോട്ടങ്ങളുമെല്ലാമായി ആരെയും മയക്കുന്ന ഒരു സുന്ദരിയാണ് കുടക്. പോയിവരാന്‍ എളുപ്പമായതിനാല്‍ ഇവിടേക്ക് മലയാളികളുടെ ഒഴുക്കാണ് എല്ലാക്കാലത്തും. ഈയിടെയായി കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങുന്ന ഒരിടമാണ് കുടകിലെ ഹണി വാലിയും നിലക്കണ്ടി
തേയിലത്തോട്ടങ്ങള്‍ അതിരിടുന്ന മലയോരങ്ങളും കോടമഞ്ഞണിഞ്ഞ താഴ്വരകളും കാപ്പിയും ഓറഞ്ചും വിളഞ്ഞുനില്‍ക്കുന്ന തോട്ടങ്ങളുമെല്ലാമായി കാലങ്ങളായി മലയാളികളെ കൊതിപ്പിക്കുന്ന സുന്ദരിയാണ് കുടക്. നിരവധി വിനോദസഞ്ചാരികളാണ് കുടകിന്റെ മനോഹാരിത തേടി കർണാടകയിലേക്ക് യാത്രചെയ്യുന്നത്. നമ്മുടെ കേരളത്തിലും കുടകിനു
Results 1-8