Activate your premium subscription today
Saturday, Mar 29, 2025
കയ്റോ ∙ ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പലിലുണ്ടായ അപകടത്തിൽ ആറ് വിനോദസഞ്ചാരികൾ മരിച്ചു. മരിച്ച വിനോദസഞ്ചാരികളെല്ലാം വിദേശികളാണെന്നാണ് വിവരം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബോട്ടിൽ നാൽപതോളം പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 29 പേരെ രക്ഷപ്പെടുത്തി.
കുട്ടിക്കാനം ∙ ചരിത്ര സ്മാരകമായ ബ്രിട്ടിഷ് വാസ്തു ശൈലിയിലുള്ള പള്ളിക്കുന്നിലെ ദേവാലയവും ജോൺ ഡാനിയൽ മൺറോയുടെയും അദ്ദേഹത്തിന്റെ കുതിരയുടെയും ഉൾപ്പെടെ വിദേശികളുടെ കല്ലറകളും കൂടുതൽ വിനോദസഞ്ചാരികൾക്ക് കാണുന്നതിന് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടുക്കിയുടെ പതിവു കാഴ്ചകളിൽ നിന്നു
അബുദാബി ∙ യുഎൻ ടൂറിസം സെക്രട്ടറി ജനറലായി യുഎഇയുടെ ഷെയ്ഖ നാസർ അൽ നോവൈസ് മത്സരിക്കും.
കോട്ടയം ∙ പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡിഡിയുജികെവൈ) പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാരും കുടുംബശ്രീയും ചേർന്നൊരുക്കുന്ന ഗസ്റ്റ് സർവീസ് അസോഷ്യേറ്റ് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) നാലു മാസത്തെ സൗജന്യ തൊഴിൽ പരിശീലന പരിപാടിക്ക് ഇപ്പോൾ
വാഗമൺ ∙ സുനിത വില്യംസ് ബഹിരാകാശത്തു നിന്നും ഭൂമിയിൽ തിരികെയെത്തിയതിന്റെ സന്തോഷ ദിവസത്തിൽ കേരളത്തിൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ പങ്കെടുത്ത് പറന്നതിന്റെ ആവേശത്തിലാണ് സൗദി അറേബ്യയിലെ ആദ്യ വനിതാ പരാഗ്ലെഡറായ നെഹാൽ അൽ ഹിലാൽ. മണലാരണ്യത്തിലാണ് ലാൻഡ് ചെയ്ത് ശീലം. ആദ്യമായാണ് കേരളത്തിലെത്തുന്നതും പാറപ്പുറത്ത് പറന്നിറങ്ങുന്നതും. അത് നൽകുന്ന ആഹ്ലാദം വളരെ വലുതാണ് നെഹാൽ ചിരിച്ചു കൊണ്ട് പറയുന്നു. വിശുദ്ധ റമസാൻ മാസമാണ്, ഇന്ന് ലോക സന്തോഷ ദിനമാണ്, മിടുക്കികളായ കേരളത്തിലെ പെൺകുട്ടികൾ സന്തോഷത്തോടെ ഇരിക്കട്ടെ നെഹാൽ പറയുന്നു.
ആലപ്പുഴ ∙ ബീച്ചിലെ കാറ്റാടി പാർക്ക് ഹരിത വിനോദ സഞ്ചാര കേന്ദ്രമായി നഗരസഭ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി ഇവിടെ ഹരിത ചട്ടം നടപ്പാക്കിയതോടെ ഇനി പാർക്കിൽ പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ മാത്രമേ അനുവദിക്കൂ. മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാണ് നടപടി. ഇവിടെയെത്തുന്നവർക്ക് മാലിന്യം
കാഞ്ഞങ്ങാട് ∙ അജാനൂർ പഞ്ചായത്തിലെ പൊയ്യക്കര, കൊത്തിക്കാൽ ഭാഗത്തെ ബേക്കൽ ടൂറിസം വില്ലേജ് പദ്ധതിയിൽ നിന്നു നിക്ഷേപക കമ്പനി പിന്മാറി. ടൂറിസം വകുപ്പിനു കീഴിലെ ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡുമായി (ബിആർഡിസി) പദ്ധതിക്ക് കരാർ ഒപ്പിട്ട മോറെക്സ് ഗ്രൂപ്പാണ് പദ്ധതിയിൽ നിന്നു പിന്മാറാൻ താൽപര്യം
സൗദി റെഡ് സീ അതോറിറ്റി (എസ്ആർഎസ്എ) സൗദി അറേബ്യയുടെ തീരദേശ ടൂറിസം മേഖലയിൽ മികച്ച വളർച്ച കൈവരിക്കുന്നു.
ലേഷ്യയിലേക്ക് കയറി വരൂ, പ്രാദേശിക സമൂഹത്തോടൊപ്പം നമുക്ക് 'ബുക്കാ പുആസ' ആസ്വദിക്കാം. ബുക്കാ പുആസ മറ്റൊന്നുമല്ല, നമ്മുടെ ഇഫ്താർ അഥവാ നോമ്പ് തുറ തന്നെ.
കുവൈത്ത് സിറ്റി ∙ രാജ്യാന്തര യാത്രക്കാർക്കു കുവൈത്തിൽ വിനോദസഞ്ചാരത്തിന് അവസരം നൽകുന്ന ട്രാൻസിറ്റ് വീസ ഉടൻ നിലവിൽ വരും.
Results 1-10 of 1090
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.