Activate your premium subscription today
Sunday, Mar 30, 2025
എല്ലായ്പ്പോഴും സഞ്ചാരികളുടെ വളരെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കേരളം. വേനൽ അവധിക്കാലം എത്തുന്നതിന് ഒപ്പം തന്നെ ചൂടും അകമ്പടിയായി എത്തും. പക്ഷേ കേരളത്തിലെ മലകളും കുന്നുകളും വേനൽക്കാലങ്ങളിൽ സഞ്ചാരികളെ കാത്തിരിക്കുകയാണ്. തീരപ്രദേശത്തെ അപേക്ഷിച്ച് മലമ്പ്രദേശങ്ങളിൽ ചൂട് കുറവാണ് അനുഭവപ്പെടുന്നത്.
ഏക്കറുകണക്കിന് സ്ഥലത്ത് ആമ്പൽപൂക്കൾ വിരിഞ്ഞു നിന്നപ്പോൾ കോട്ടയം ജില്ലയിലെ മലരിക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഓഗസ്റ്റ് മാസമായിരുന്നു മലരിക്കലിൽ വസന്തം തീർത്ത് ആമ്പൽപ്പൂക്കൾ വിരിഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലരിക്കൽ ഉൾപ്പെടെ പലയിടങ്ങളിലും ഇത്തരത്തിൽ ആമ്പൽ പൂക്കൾ സഞ്ചാരികളെ ആകർഷിച്ചു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് എന്നാണ് നെന്മാറ - വല്ലങ്ങി വേല വെടിക്കെട്ട് അറിയപ്പെടുന്നത് തന്നെ. പൂരപ്രേമികളും വെടിക്കെട്ട് പ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് നെന്മാറ - വല്ലങ്ങി വേല. മലയാളമാസം മീനത്തിലെ ഇരുപതാം തീയതിയാണ് നെന്മാറ - വല്ലങ്ങി വേലയുടെ ദിവസം. ഇത് എല്ലാ വർഷവും
പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്, ഓരോ ഫീലാണ്. പൂരങ്ങളിലൂടെ, ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെ, ആഘോഷങ്ങളിലൂടെയെല്ലാം അറിയപ്പെടുന്ന തൃശൂർ ജില്ലയ്ക്ക് എടുത്തുപറയാൻ വേറേയും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ട്, അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വകാര്യ അഹങ്കാരമാണെങ്കിലും അതിനുമപ്പുറം ഈ ജില്ലയെ
ഉത്തരകേരളത്തിൽ മാത്രമല്ല കർണാടകയുടെ ചില ഭാഗങ്ങളിലും തെയ്യം ഉണ്ട്. പുരാതന കാലം മുതൽ വടക്കൻ കേരളത്തിൽ നിലനിന്നു പോരുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. കളിയാട്ടം എന്നും അറിയപ്പെടുന്ന തെയ്യം. തെയ്യക്കോലം എന്നാണ് ആടയാഭരണങ്ങൾ അണിഞ്ഞ തെയ്യക്കോലത്തിനെ വിശേഷിപ്പിക്കുക. ഒന്നല്ല, രണ്ടല്ല നൂറുകണക്കിന്
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം! മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോൾ ആരാധകർക്കും ടൂറിസ്റ്റുകള്‍ക്കുമായിട്ട് തുറന്നു കൊടുത്തിരിക്കുന്നത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി
ബെംഗളൂരു ∙ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ കേരളത്തിലേക്കു മടങ്ങുന്നവരുടെ തിരക്കിനെ തുടർന്ന് സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. കേരള, കർണാടക ആർടിസി ബസുകളിലെ ടിക്കറ്റുകൾ തീർന്നെങ്കിലും സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. 28, 29 ദിവസങ്ങളിൽ മലബാർ മേഖലയിലേക്കുള്ള സർവീസുകളിലാണു തിരക്കേറെയും.
കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജില്‍ വരെ പ്രത്യക്ഷപ്പെട്ട ഗാനമായിരുന്നു ഹനുമാൻകൈൻഡിന്റെ "ബിഗ് ഡോഗ്സ്". ഗായകന് എന്ന നിലയില്‍ ഇന്ത്യയിലും രാജ്യാന്തരതലത്തിലും ആ ഗാനത്തിലൂടെ അദ്ദേഹത്തിന് ഉണ്ടായ ജനപ്രീതി ചെറുതായിരുന്നില്ല. വെറും ഇരുപത് മിനിറ്റു കൊണ്ടെഴുതി ഇരുപത് മിനിറ്റുകൊണ്ട് റെക്കോഡ്
മുറ്റത്തെ മുല്ലയുടെ മണം മാത്രമല്ല ഭംഗിയും പലരും അറിയുന്നില്ല, ആസ്വദിക്കുന്നുമില്ല. പല പല നാടുകൾ കണ്ടവരാണെങ്കിലും പാലക്കാടിന്റെ മനോഹരമായ കാഴ്ചകൾ പലരും കണ്ടിരിക്കില്ല. അണക്കെട്ടുകളിലൂടെയും പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും യാത്ര. മലമ്പുഴ, നെല്ലിയാമ്പതി, പറമ്പിക്കുളം പോലെയുള്ള സ്ഥലങ്ങൾക്കൊപ്പം
വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്ന കാര്യത്തില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി കേരളം. ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും വൈവിധ്യമാർന്ന അനുഭവങ്ങൾക്കും പേരുകേട്ട കേരളം, യാത്രക്കാർക്ക് വളരെയേറെ പ്രിയപ്പെട്ടതാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ലോകത്തിലെ മുൻനിര ഡിജിറ്റൽ ട്രാവൽ കമ്പനികളിലൊന്നായ Booking.com ന്റെ
Results 1-10 of 1019
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.