Activate your premium subscription today
ഏതു പ്രായക്കാർക്കും ആസ്വദിക്കാൻ പറ്റിയ എന്തെങ്കിലും ഒന്ന് വയനാട്ടിലെ കാരാപ്പുഴ ഡാമിലുണ്ടാകും. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ കാരാപ്പുഴയിലേക്ക് പോകാൻ ഇഷ്ടപ്പെടുന്നത്. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള ഡാമാണ് കാരാപ്പുഴ. ജലസേചനത്തിനായാണ് ഡാം നിർമിച്ചത്. എന്നാൽ വയനാട്ടിൽ ഏറ്റവും
സമരപഥങ്ങളില്‍ ഒരിക്കലും തളരാത്ത, പറയേണ്ടത് ഒളിമറവില്ലാതെ പറയുന്ന ഇന്ത്യയുടെ സമരനായികയാണ് മേധാ പട്കർ. നര്‍മദ ബച്ചാവോ ആന്ദോളനുമായി കൂട്ടിച്ചേര്‍ത്താണ് എപ്പോഴും ഈ സ്ത്രീശക്തി അറിയപ്പെടുന്നത്. പ്രിയപ്പെട്ടവരുടെ ‘ദീദി’ക്ക് കഴിഞ്ഞ ദിവസം എഴുപതാം പിറന്നാൾ ആയിരുന്നു. ഈ അവസരത്തിൽ ദീദിക്കൊപ്പം നടത്തിയ ഒരു
മൺമറഞ്ഞുപോയ നടൻ കുതിരവട്ടം പപ്പുവിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്ന ഡയലോഗുകളിൽ ഒന്നാണ് 'നമ്മുടെ താമരശ്ശേരി ചുരം' എന്നത്. ആ ഡയലോഗ് കേൾക്കുമ്പോൾ തന്നെ താമരശ്ശേരി ചുരം ഒന്ന് കയറാൻ മനസ്സ് കൊതിക്കുന്ന യാത്രാപ്രേമികളാണ് മിക്കവരും. ചില മഴക്കാല കെടുതികളും ചൂരൽമല, മുണ്ടക്കൈ സ്ഥലങ്ങളിലെ
ഉരുൾപൊട്ടലിൽ വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും നാമാവശേഷമായപ്പോൾ സഞ്ചാരികളും ഒന്നു മടിച്ചു. ചുരം കയറി എത്തി വയനാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൊതിച്ചവരൊക്കെ ആ പദ്ധതി വേണ്ടെന്നു വച്ചു. വയനാടിന്റെ തണുപ്പും പച്ചപ്പും ഹരിതാഭയും അത്ര പെട്ടെന്ന് കണ്ടില്ലെന്ന് നടിക്കാൻ ആരെയും കൊണ്ടാവില്ല. പതിയ പതിയെ
മലബാർ മേഖലയിലെ ഏറ്റവും പ്രധാന പ്രദേശങ്ങളാണ് വയനാടും കോഴിക്കോടും. വാണിജ്യം വ്യവസായം കൃഷി സംസ്കാരം സാഹിത്യം എന്നിവയുടെയൊക്കെ കേന്ദ്രം. പ്രശാന്തസുന്ദരമായ കാലാവസ്ഥയും വനവും കുന്നുകളും മലകളും കൃഷിയിടങ്ങളും എല്ലാം ചേര്‍ന്ന ഇവിടം ഒരു പ്രധാന നേചർ ടൂറിസം മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോഴിക്കോടിനെ
ഗന്ധകശാല അരിയുടെ സുഗന്ധം പരക്കുന്ന നാടാണ് ചേകാടി. വിശാലമായ നെൽപ്പാടങ്ങളും അരിക് തീർത്ത് കബനി നദിയും ഒഴുകുന്ന സുന്ദര ഗ്രാമം. വയനാട്ടിലെ പുൽപ്പള്ളിയിൽ നിന്ന് പത്തു കിലോമീറ്ററളം ദൂരമാണ് േചകാടിയിലേക്കുള്ളത്. വനത്തിലൂടെ സഞ്ചരിച്ചുവേണം ചേകാടിയിൽ എത്താൻ. ആനയും കടുവയും കാട്ടുപോത്തുമെല്ലാം വിവരിക്കുന്ന
വയനാട് ജില്ലയിൽ നിലവിൽ മഴ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ പഴശ്ശി പാർക്ക് മാനന്തവാടി, എടയ്ക്കൽ ഗുഹ– അമ്പലവയൽ, പ്രിയദർശിനി ടീ എൻവിറോൺസ് – പഞ്ചാരകൊല്ലി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായി ജില്ലാ ദുരന്ത നിവാരണ അതോററ്റി അറിയിച്ചു. പ്രവർത്തന സമയം
വയനാട് സഞ്ചാരികളെ വിളിക്കുകയാണ്, ഇവിടേയ്ക്ക് ഇപ്പോഴുള്ള യാത്ര തന്നെ ഒരു ദുരിതാശ്വാസ സഹായമാണ്. സേവ് വയനാട്, എന്ന ഹാഷ്ടാഗിലൂടെ സഞ്ചാരിക്കൂട്ടയ്മയിലുടെനീളം വയനാട്ടിലേക്കുള്ള യാത്രകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ‘‘വയനാട് അത് പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസയാണ് കണ്ണിനും മനസ്സിനും
കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം വയനാടിന്റെ സാമ്പത്തിക മേഖലയ്ക്കാകെയും ടൂറിസം–വ്യാപാര മേഖലയിൽ വിശേഷിച്ചും സൃഷ്ടിക്കുന്നതു കോടികളുടെ പ്രതിസന്ധി. മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെയും 5,000 ജനങ്ങളെയും ബാധിച്ച ദുരന്തം ‘വയനാട് ഉരുൾപൊട്ടൽ’ എന്ന നിലയിൽ നടക്കുന്ന പ്രചാരണമാണു ജില്ലയുടെയാകെ സാമ്പത്തിക വ്യവഹാരങ്ങളുടെ നട്ടെല്ലൊടിക്കുന്നത്. ടൂറിസം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ജില്ലാ ഭരണകൂടം ഇടപെട്ടു തുടങ്ങിയെങ്കിലും ഇതരസംസ്ഥാനത്തുനിന്നോ മറ്റു ജില്ലകളിൽനിന്നോ സഞ്ചാരികൾ കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. നിർമാണ മേഖലയും ഹോട്ടൽ – റസ്റ്ററന്റ് രംഗവും സാമ്പത്തിക മരവിപ്പിലാണ്.
'ഡിസാസ്റ്റർ ടൂറിസം' അഥവാ 'ദുരന്ത ടൂറിസം' വയനാടിനെ വേട്ടയാടാൻ തുടങ്ങിക്കഴിഞ്ഞു. ദുരന്തഭൂമിയിലിനി മതിയായ കാരണമില്ലാതെ എത്തുന്ന ഓരോ മനുഷ്യനും ഒരു 'ഡിസാസ്റ്റര്‍ ടൂറിസ്റ്റ്' ആണ്. എന്താണ് ഡിസാസ്റ്റർ ടൂറിസം? ഡിസാസ്റ്റർ ടൂറിസം എന്ത് എന്നറിയുന്നതിന് മുമ്പ് ഡാർക് ടൂറിസം (Dark Tourism) (ബ്ലാക്ക് ടൂറിസം,
Results 1-10 of 24