ADVERTISEMENT

പഴയങ്ങാടി∙ റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ ശ്രദ്ധിക്കുക; രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളകിക്കിടക്കുകയാണ്. ഏറെ യാത്രക്കാരുള്ള പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ രാത്രി കാലങ്ങളിലാണ് അപകട സാധ്യത ഏറെ. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഇളകിയ കോൺക്രീറ്റ് സ്ലാബുകൾ ഉറപ്പിച്ചിട്ടുണ്ട്. ഇവിടെ ടൈൽ പാകിയിട്ടുമുണ്ട്.അതിനൊപ്പം രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

English Summary:

Loose concrete slabs pose a safety risk at Pazhayangadi railway station. The dangerous condition on platform number two requires urgent attention to prevent accidents.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com