Activate your premium subscription today
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം
ലോകത്ത് പത്തിൽ ഒരാൾക്കു പ്രമേഹം ഉണ്ടാകുമെന്നാണു കണക്ക്. എന്നാൽ, ഇതിൽ പകുതിയോളം പേരും രോഗമുണ്ടെന്ന് അറിയുന്നില്ല. ചിലരാകട്ടെ വേണ്ടരീതിയിൽ ചികിത്സിക്കുന്നില്ല. പ്രമേഹം വരാതെ സൂക്ഷിക്കുകയും വന്നാൽ ശാസ്ത്രീയമാർഗങ്ങളിലൂടെ അതിനെ നിയന്ത്രണത്തിൽ നിർത്തുകയുമാണു പ്രധാനം. പ്രമേഹത്തിന്റെ കാര്യത്തിൽ
പ്രമേഹം വന്നു എന്നു കരുതി ഇനി ഭക്ഷണമൊന്നും പഴയതുപോലെ പറ്റില്ലല്ലോ എന്നു ചിന്തിച്ചു വിഷമിച്ചിരിക്കുകയാണോ? ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണരീതികൾ തന്നെ ക്രമീകരിച്ചാൽ മതിയാകും. ഒട്ടേറെ മുതിർന്ന പൗരന്മാരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന വിധത്തിലുള്ള ഭക്ഷണക്രമം നോക്കാം.
പ്രമേഹം ബാധിച്ചാൽ ഒരിക്കലും അതിൽ നിന്നു മോചനം ഇല്ലെന്നു കരുതുന്നുണ്ടോ നിങ്ങൾ? എങ്കിൽ ആ ധാരണ മാറ്റിവയ്ക്കൂ. വായനക്കാർക്കുവേണ്ടി മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പ്രോഗ്രമായ ‘സുഖമായിരിക്കട്ടെ’യിൽ ഡോ.ശ്രീജിത്ത് എൻ.കുമാർ സംശയങ്ങൾക്കു നൽകിയ മറുപടികൾ വായിക്കാം. ശരിയായ രീതിയിൽ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കിൽ
അച്ഛനോ അമ്മയ്ക്കോ പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യത 30% ആണ്. 2 പേർക്കും പ്രമേഹമുണ്ടെങ്കിൽ അത് 50 മുതൽ 60% വരെയാണ്. ജനിതകം ഒരു ഘടകമാണെങ്കിലും ജീവിതശൈലിയിൽ ചിട്ട വരുത്തുന്നതിലൂടെ ഒരു പരിധി വരെ പ്രമേഹം തടയാനാകും. അല്ലെങ്കിൽ വരുന്നത് അഞ്ചോ പത്തോ വർഷം ദീർഘിപ്പിക്കാനുമാകും. അതിന് എന്തെല്ലാം
പ്രമേഹമെന്നു കേൾക്കുമ്പോൾ നാൽപതു വയസ്സിനപ്പുറം കാത്തിരിക്കുന്ന വില്ലൻ എന്നാണ് പൊതുവേ കണക്കാക്കുന്നത്. എന്നാൽ, കുട്ടികളെയും പ്രമേഹം കാര്യമായി ബാധിക്കുന്നുണ്ട് ഇപ്പോൾ. കോവിഡിനു ശേഷം അതിന്റെ തോതു വർധിക്കുന്നുമുണ്ട്. ലോക പ്രമേഹദിനത്തിനൊപ്പം നവംബർ 14 ശിശുദിനവുമാണെന്നതിനാൽ കുട്ടികളുടെ കാര്യത്തിലും
ഒരു രോഗം മറ്റേ രോഗത്തെ വഷളാക്കുന്ന തരത്തില്‍ വൃക്കരോഗവും പ്രമേഹവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ക്രോണിക് വൃക്കരോഗം അഥവാ സികെഡി വരാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് തന്നെ ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹമാണ്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ
രാത്രിയിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാം. നൊക്ട്രേണൽ ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്.പ്രമേഹ രോഗികൾക്കും പ്രമേഹം ഇല്ലാത്തവർക്കും ഇത് സംഭവിക്കും പ്രമേഹം ഇല്ലാത്തവരിൽ അപൂർവ്വമായേ ഈ അവസ്ഥ വരൂ. എന്നാൽ പ്രമേഹരോഗികളിൽ ഇടയ്കിടെ ഇത് വരാം.സാഹചര്യം എന്തുതന്നെ ആയാലും രക്തത്തിലെ
കോവിഡ് മഹാമാരിയുടെ കാലത്ത് ഓരോ ദിവസവും ആ വൈറസ് മൂലം മരണപ്പെടുന്ന ജനങ്ങളുടെ സംഖ്യ കേട്ട് നാമെല്ലാം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിന്റെ അത്ര തന്നെ നാശം മനുഷ്യജീവന് വിതച്ചു കൊണ്ടിരിക്കുന്ന നിശ്ശബ്ദ മഹാമാരിയാണ് പ്രമേഹം. ഒരു വര്‍ഷം പ്രമേഹം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ഏതാണ്ട് 67 ലക്ഷം