Activate your premium subscription today
ലോകമെങ്ങും കിട്ടുന്ന പച്ചക്കറികളില്‍ ഒന്നാണ് കാബേജ്. എല്ലാ കാലത്തും കൃഷി ചെയ്യാവുന്ന കാബേജ് പച്ചയ്ക്കോ വേവിച്ചോ കഴിക്കാം. കാലറി വളരെ കുറവായതിനാല്‍ തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് വളരെ പ്രയോജനകരമാണ് ഇത്. മാത്രമല്ല, പ്രധാനപ്പെട്ട ഒട്ടേറെ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പലതരം കാബേജുകൾ വിപണിയിൽ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ധാരാളമായി ഉപയോഗിക്കുന്നതുമായ ശീതകാല പച്ചക്കറികളാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവ. അന്യസംസ്ഥാനങ്ങളില്‍നിന്നു നമ്മുടെ നാട്ടിലെത്തുന്ന ഇത്തരം പച്ചക്കറികള്‍ നമ്മുടെ വീട്ടുമുറ്റത്തും വിഷരഹിതമായി കൃഷിചെയ്യാവുന്നതാണ്. ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്കനുയോജ്യമായ ഇനങ്ങള്‍ കേരള
കാബേജ്, കോളിഫ്ലവർ എന്നിവ 25 സെ.മീ. എങ്കിലും വീതിയും താഴ്ചയുമുള്ള ചാലുകൾ എടുത്തതിൽ 30 സെ.മീ. അകലത്തിലാണു നടേണ്ടത്. തൈകൾ നടേണ്ട സ്ഥലം അടയാളപ്പെടുത്തി അവിടെ 20 ഗ്രാം കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് വിതറി ഒരു തൂമ്പത്താഴ്ചയിൽ കിളച്ചു ചേർക്കുക. 2–3 ദിവസം കഴിഞ്ഞ് ഇതേ സ്ഥലത്ത് 400 ഗ്രാം ട്രൈക്കോഡെർമ ചേർത്തു
രാവിലത്തെ ബ്രേക്ക്ഫാസ്റ്റാണ് മിക്കവരെയും വലയ്ക്കുന്നത്. പുട്ടും അപ്പവും ദോശയും ഇഡ്ഡലിയും ചപ്പാത്തിയുമൊക്കെ മടുത്തു. ഇനി എന്ത് തയാറാക്കും എന്ന ചിന്തയാണ് മിക്കവരെയും സ്മൂത്തിയിലേക്ക് എത്തിച്ചത്. പണി എളുപ്പവുമാണ് എന്നാൽ ആരോഗ്യകരവുമാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലതാണ് ഹെൽത്തി സ്മൂത്തി.
അടുക്കളയില്‍ എപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് കാബേജ്. വര്‍ഷം മുഴുവനും ലഭ്യമാകുന്നതിനാല്‍ അധികം വിലയുമില്ല. വേറൊന്നും ഇല്ലെങ്കില്‍ പെട്ടെന്ന് അരിഞ്ഞ് തോരനാക്കാന് കാബേജ് പോലെ എളുപ്പമുള്ള മറ്റൊരു പച്ചക്കറി ഇല്ല. മാത്രമല്ല, ധാരാളം പോഷകഗുണങ്ങളും കാബേജിനുണ്ട്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ്
മുഖത്തെ ചുളിവുകള്‍ എല്ലാവരേയും വല്ലാതെ നിരാശപ്പെടുത്തുന്ന കാര്യമാണ്. കൂടുതല്‍ പ്രായം തോന്നിക്കുമെന്നതാണ് നിരാശ്ശയുടെ പ്രധാന കാരണം. പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തിന് മുറുക്കം നല്കുന്ന കൊളാജന്‍ എന്ന ഘടകത്തിന്റെ ഉല്പാദനം കുറയുന്നതാണ് ചുളിവുകള്‍ വീഴാന്‍ കാരണം. എന്നാല്‍ ഈ ചുളിവുകളെ ഒരു പരിധി വരെ
ചൈനയിൽ നിന്ന് ഭക്ഷ്യയോഗ്യമായ കൃത്രിമ കാബേജ് എന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭക്ഷണപ്രേമികളെ ആശങ്കയിലാക്കി നിരവധി വിഡിയോകളാണ് ചൈനീസ് കാബേജ് എന്ന പേരിൽ പ്രചരിക്കുന്നത്.
മറയൂർ ∙ ജൈവരീതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറി വിറ്റഴിക്കാൻ കഴിയാതെ കർഷകൻ; വിളവ് പാടത്തു തന്നെ നശിപ്പിക്കുന്നു. മറയൂരിൽ റിട്ടയേഡ് പോസ്റ്റ്മാൻ (ഇഡി) സെൽവരാജ് ജൈവരീതിയിൽ ഉൽപാദിപ്പിച്ച കാബേജാണ് വിൽക്കാൻ കഴിയാതെ പാടത്ത് നശിപ്പിക്കുന്നത്. ഇടനിലക്കാരായ കച്ചവടക്കാർ തുച്ഛമായ വിലയ്ക്കു ചോദിക്കുമ്പോൾ മുറിച്ചു
ശീതകാല പച്ചക്കറികളുടെ കൃഷിക്കു സമയമായി. കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട്, മുള്ളങ്കി (റാഡിഷ്) എന്നിവ ഇപ്പോൾ കൃഷി തുടങ്ങാം. പകൽ കൂടിയ ചൂടും രാത്രിയില്‍ മഞ്ഞും തണുപ്പുമൊക്കെയുള്ള കാലാവസ്ഥയിൽ വളരുന്നവയാണ് ശീതകാല പച്ചക്കറികൾ. ശീതകാലത്തു നന്നായി കൃഷി ചെയ്യാൻ പറ്റിയ വിളയാണ് തക്കാളിയും.
വേണമെങ്കിൽ പച്ചക്കറി മുറ്റത്തും വിളയിക്കും എന്നു പറയും പത്തനംതിട്ട പുല്ലാട് കൃഷ്ണപ്രസാദം വീട്ടിൽ സുമിത പ്രസാദ്. കാരണം സുമിതയുടെ വീട്ടുമുറ്റം നിറയെ പച്ചക്കറികളാണ്. ഗ്രോബാഗുകളിൽ നിറയെ കാബേജും കോളിഫ്ലവറും മറ്റു പച്ചക്കറികളുമെല്ലാം വളരുന്നു. കൂടാതെ ചീരയും പയറും തക്കാളിയുമെല്ലാമുണ്ട്. എൽഐസി ഏജന്റായ
Results 1-10 of 21