Activate your premium subscription today
നാലു തരം ലെറ്റ്യൂസ് കഴിച്ചാൽ പോഷകസുരക്ഷ കിട്ടുമോ? പാവയ്ക്കയും വെണ്ടയ്ക്കയും അച്ചിങ്ങാപ്പയറും വഴുതനങ്ങയും ചീരയുമൊക്കെ ഇല്ലാതെ എന്തു പച്ചക്കറിത്തോട്ടം? – കേരളമാകെ ഒരൊറ്റ നഗരമായി വളരുമ്പോഴും മണ്ണില്ലാക്കൃഷിയെ മലയാളിയിൽനിന്ന് അകറ്റുന്നത് ഈ ചിന്തയാണ്. എന്നാൽ, മണ്ണില്ലാക്കൃഷിയിലൂടെ അൻപതോളം വിളകൾ
ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി മുന്നേറ്റത്തിനു ഗവേഷണ പിന്തുണ നൽകുന്ന അക്കാദമി ഓഫ് അഗ്രി ഇക്കോളജി ഡയറക്ടറും പ്രമുഖ കാർഷിക ഗവേഷകനുമായ ഡോ. കെ.എസ്.വരപ്രസാദ് ഈ കൃഷിരീതിക്കു പിന്നിലുള്ള ശാസ്ത്രം വിശദീകരിക്കുന്നു. ആന്ധ്രപ്രദേശില് കര്ഷകശക്തീകരണ പ്രസ്ഥാനം (റൈതു സാധികാര സംസ്ഥ–ആർവൈഎസ്എസ്) നടപ്പാക്കിവരുന്ന
മൃഗസംരക്ഷണ മേഖലയിലുള്ളവർക്കും ഇപ്പോൾ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പശു, ആട്, കോഴി, പന്നി, താറാവ് കർഷകർക്കും കർഷകക്കൂട്ടായ്മകൾക്കും അപേക്ഷിക്കാം. 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 1.6 ലക്ഷം രൂപ വരെ ഈടൊന്നും ആവശ്യമില്ല. 7% പലിശയ്ക്കാണു വായ്പ നൽകുക. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3% പലിശ
പയ്യന്നൂർ കോളജിലെ ബോട്ടണി ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ സിലബസിന്റെ ഭാഗമായാണു കൂൺ ഉൽപാദനത്തെക്കുറിച്ചു പഠിക്കുന്നത്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൂണും വിത്തും ഉൽപാദിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അതിലൊരു വിൽപന സാധ്യത ഉണ്ടല്ലോയെന്നു ബോട്ടണി അധ്യാപിക ഡോ. പി.സി.ദീപമോൾക്കു തോന്നിയത്. ടീച്ചറിന്റെ ആശയം
പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടു ജനകീയ പ്രചാരണ പരിപാടി നടപ്പാക്കുന്നു. എല്ലാ വീടുകളിലും പച്ചക്കറി ഉൽപാദിപ്പിച്ചു പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ‘സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞം’എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി വകുപ്പ് കരടു രൂപം
രാജ്യം തേയില ഉൽപാദനത്തിൽ പിന്നോക്കം സഞ്ചരിക്കുന്നതിനാൽ ആഭ്യന്തര വിലക്കയറ്റം രൂക്ഷമാകുന്നു. പ്രതികൂല കാലാവസ്ഥ തന്നെയാണ് തേയിലത്തോട്ടങ്ങളിൽ പ്രതിസന്ധിക്ക് ഇടയാക്കുന്ന മുഖ്യഘടകം. ദക്ഷിണേന്ത്യൻ തോട്ടങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽ ഉൽപാദനം ഗണ്യമായി കുറയുന്നതിനാൽ നടപ്പുവർഷം തേയിലവില ഇതിനകം ഏകദേശം 20
ഒൻപത് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി വേനൽപച്ച അഥവാ പിഎംഡിഎസ് വർഷം മുഴുവൻ കൃഷിയിടത്തിനു സസ്യാവരണം. വിളവെടുപ്പിനു ശേഷം വേനൽക്കാലത്തുപോലും സൂര്യപ്രകാശം നേരിട്ടു മണ്ണിലടിക്കാതെ സംരക്ഷിക്കും. പച്ചനിറമുള്ള ഇലകൾ ഒരുപക്ഷേ കണ്ടില്ലെങ്കിലും ജീവനുള്ള വേരുകളോടുകൂടിയ സസ്യാവരണം
ഹ്രസ്വകാല വൃക്ഷവിളകൾ കൃഷി ചെയ്യുന്നവരുടെ കൂട്ടായ്മ രൂപീകരിച്ച് കേരള കാർഷിക സർവകലാശാല. കേരള കാർഷിക സർവകലാശാലയിലെ വനശാസ്ത്ര കോളജും എഐസിആർപി അഗ്രോ ഫോറസ്ട്രിയും സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്സ് ആൻഡ് വെനീർസ് മാനുഫാക്ചേഴ്സ് അസോസിയേഷനും സംയുക്തമായി വെള്ളാനിക്കര വനശാസ്ത്ര കോളജിൽ നടത്തിയ ഈ മാസം അഞ്ചിനു
മൂന്നാം വർഷം കായ്ച്ച അബിയു മരത്തിന്റെ പഴങ്ങളുടെ അവസ്ഥയാണിത്. ആദ്യ രണ്ടു വർഷം കായിച്ചപ്പോൾ നല്ല പഴങ്ങൾ ലഭ്യമായിരുന്നെങ്കിൽ ഇത്തവണ കായ്കൾ നിറം മാറി പൊട്ടിയ അവസ്ഥയിലാണ്. എന്താണ് കാരണം? പരിഹാരമെന്ത്? ആദ്യ കാലങ്ങളിൽ ചെടിക്ക് മണ്ണിൽനിന്ന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ചെടികൾ
പാലക്കാട് ∙ സംസ്ഥാനത്ത് നെൽവിത്തിന്റെ സംഭരണവിലയിലും വർധനയില്ല. മുൻവർഷത്തേതുപോലെ കിലോയ്ക്ക് 38 രൂപ നിരക്കിലാണു സംസ്ഥാന വിത്തു വികസന അതോറിറ്റി കർഷകരിൽ നിന്നു നെൽവിത്തെടുക്കുക. 30 കിലോ ചാക്കിന് 9 രൂപ കൈകാര്യച്ചെലവായും നൽകും.
Results 1-10 of 2154