Activate your premium subscription today
Friday, Feb 14, 2025
2 hours ago
നാളികേരോൽപ്പന്ന വിപണി സാങ്കേതിക തിരുത്തലിനുള്ള ശ്രമത്തിൽ. ജനുവരി അവസാന വാരം മുതൽ ഉൽപ്പന്ന വില സ്റ്റെഡിയായി നീങ്ങിയതോടെ വൻ വിലയ്ക്ക് കൊപ്രയും പച്ചതേങ്ങയും സംഭരിക്കുന്നതിൽ നിന്നും തമിഴ്നാട്ടിലെ മില്ലുകാർ പിന്നോക്കം വലിഞ്ഞു.
10 hours ago
ഓറഞ്ചു മരങ്ങൾക്കിടയിൽ നിരനിരയായി നിൽക്കുന്ന 20 ഇനം ശീതകാല പച്ചക്കറി വിളകൾ. നാട്ടുപഴങ്ങളും കാട്ടുപഴങ്ങളും വിദേശികളുമുൾപ്പെടെ 50 ഫലവിളകൾ. വനത്തിൽ വിളയുന്ന പഴത്തിൽ നിന്നും പച്ചക്കറികളിൽ നിന്നും 67 മൂല്യവർധിത ഉൽപന്നങ്ങൾ. ഓറഞ്ച് ഗ്രാഫ്റ്റ്, പാഷൻ ഫ്രൂട്ട്, അപൂർവയിനം മാവുകൾ ഉൾപ്പെടെ പ്രതിവർഷം 3 ലക്ഷത്തോളം തൈകൾ. 5 ഏക്കറിൽ ഫാം ടൂറിസം.
11 hours ago
അത്യുൽപ്പാദനശേഷിയുള്ള എച്ച്എഫ്, ജേഴ്സി, സങ്കരയിനം പശുക്കൾക്ക് അത്യുഷ്ണത്തെ ചെറുക്കാനുള്ള കഴിവ് കുറവാണ്. താപസമ്മർദ്ദം ഒഴിവാക്കാൻ തൊഴുത്തിൽ നല്ല വായു സഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിനുള്ളിൽ പകൽസമയം ഫാനുകൾ പ്രവർത്തിപ്പിച്ച് നൽകണം.
14 hours ago
വാഴക്കൂമ്പും വാഴപ്പിണ്ടിയും കൂർക്കയും കറി വയ്ക്കാൻ എല്ലാവർക്കും താൽപര്യമാണ്. എന്നാൽ അവ നന്നാക്കി എടുക്കാനുള്ള സമയക്കുറവും ബുദ്ധിമുട്ടും ഓർക്കുമ്പോൾ പലരും വാങ്ങാൻ മടിക്കും. എന്നാൽ അവ റെഡി ടു കുക്ക് ആയി വൃത്തിയായി പാക്ക് ചെയ്തു കിട്ടുകയാണെങ്കിലോ, ആവശ്യക്കാർ ഇഷ്ടം പോലെയാണ്. ഈ സാധ്യത മനസ്സിൽ കണ്ടാണു
21 hours ago
വിവാഹം കഴിഞ്ഞു ഭർത്താവ് ബൈജുവിനൊപ്പം കോഴിക്കോട് ജില്ലയിലെ മൂടാടി മൂതട്ടിൽവീട്ടിൽ താമസമാക്കിയപ്പോഴാണ് അലങ്കാരമത്സ്യങ്ങളുടെ വർണപ്രപഞ്ചം സിബിതയുടെ മുന്നിൽ ചിറകുവിരിച്ചത്. രാവിലെ ജോലിക്കു പോകുന്നതിനുമുൻപ് ടാങ്കിലെ മാലാഖാമത്സ്യങ്ങൾക്കും സ്വർണമത്സ്യത്തിനുമൊക്കെ തീറ്റ കൊടുക്കാനും മറ്റും സമയം കണ്ടെത്തിുന്ന
22 hours ago
ഏഷ്യൻ റബർ മാർക്കറ്റുകൾ മൂന്നു ദിവസങ്ങളിലെ തുടർച്ചയായ തളർച്ചയ്ക്കു ശേഷം തിരിച്ചുവരവ് കാഴ്ചവച്ചത് ഉൽപാദകരാജ്യങ്ങളുടെ ആത്മവിശ്വാസം ഉയർത്തി. ജാപ്പനീസ് യെന്നിന്റെ മൂല്യത്തകർച്ച വിദേശ നിക്ഷേപകരെ റബറിലേക്ക് ആകർഷിച്ചു. കഴിഞ്ഞ വാരം 150ലേക്ക് കരുത്ത് കാണിച്ച യെൻ ഇന്ന് 154ലേക്ക് ദുർബലമായത് റബർ
Feb 13, 2025
മട്ടുപ്പാവുകൃഷിയിൽ നന എളുപ്പമാക്കുന്ന രീതിയാണ് തിരിനന അഥവാ Wick Irrigation. ജലലഭ്യത കുറഞ്ഞയിടത്തും ഗ്രോ ബാഗ്/ചെടിച്ചട്ടികൾ പരിപാലിക്കുന്നിടത്തും പറ്റിയ രീതിയാണിത്. ജലത്തിന്റെ കേശികത്വം (capillary action) എന്ന തത്വമാണ് ഇതിൽ ഉപയോഗിക്കുന്നത്.
മല്ലിയില വീട്ടില്ത്തന്നെ ഉല്പാദിപ്പിക്കുന്ന ഒട്ടേറെ പേരുണ്ട്. ഒരു വീട്ടിലേക്ക് ആവശ്യമായ മല്ലിയില വളരെ കുറവാണ് എന്നതുകൊണ്ടുതന്നെ പരിമിതമായ സ്ഥലത്തുപോലും അനായാസം മല്ലി മുളപ്പിച്ച് എടുക്കാം.
Feb 12, 2025
ആഗോള ഭക്ഷ്യയെണ്ണ വിപണികൾ കൂടുതൽ മുന്നേറ്റത്തിനുള്ള ശ്രമത്തിലാണ്. രാജ്യാന്തര മാർക്കറ്റിൽ പാം ഓയിൽ, ക്രൂഡ് പാം ഓയിൽ വിലകളിൽ ശ്രദ്ധേയമായ ഉണർവ്. അവധി വ്യാപാരത്തിൽ നിക്ഷേപകർ ഉത്സാഹം കാണിക്കുന്നത് എണ്ണ വിപണി ചൂടുപിടിക്കാൻ അവസരം ഒരുക്കും. മലേഷ്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും നിരക്ക് ഉയർന്നു. അവിടെ പാം
വിദേശ ഇനം അരുമമൃഗങ്ങളെ ഇന്ന് നമ്മുടെ നാട്ടിൽ ഒട്ടേറെ ആളുകൾ വളർത്തിവരുന്നുണ്ട്. വിവിധ തരം സസ്തനികൾ, ഉരഗങ്ങൾ പക്ഷികൾ എന്നിവയെല്ലാം ഈ കൂട്ടരിലുണ്ട്. പ്രത്യേക തരം പരിചരണമുറകളും ആഹാരക്രമവും മറ്റും ഇവകൾക്ക് ആവശ്യമാണ്. എന്നാൽ അവയ്ക്ക് ഒരു രോഗം വന്നാൽ അതു പെട്ടെന്നു തന്നെ തിരിച്ചറിയുന്നതിനും ആവശ്യമായ
Results 1-10 of 4114
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.