Activate your premium subscription today
ദീർഘകാലമായി എനിക്കു പരിചയമുള്ള നാടാണ് കേരളം. മലയാളികളോട് എനിക്ക് ഏറെ സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ, ജലസംരക്ഷണത്തിൽ നിങ്ങൾ തീരെ പിന്നിലാണെന്നു പറയാതെ വയ്യ. ജലസംരക്ഷണത്തെക്കുറിച്ചു മറ്റാരെക്കാളും ഭംഗിയായി സംസാരിക്കാൻ മലയാളികൾക്കറിയാം. എന്നാൽ, അതിനുവേണ്ടി അധ്വാനിക്കാൻ അവരെ കിട്ടില്ല ദിവസം 10–14
അറബ് രാജ്യങ്ങൾ നോമ്പു കാല ആവശ്യങ്ങൾക്കായി ഇന്ത്യൻ ഏലത്തെ കൂടുതലായി ആശ്രയികേണ്ടി വരുമെന്ന് രാജ്യാന്തര വിപണിയിലെ പുത്തൻ ചലനങ്ങൾ സൂചന നൽകുന്നു. പുതുവർഷത്തിൽ ആഗോള സുഗന്ധവ്യഞ്ജന വിപണി നിയന്ത്രണം ഇന്ത്യൻ ഏലത്തിനു തന്നെയാവും. ഗ്വാട്ടിമലയിലെ തോട്ടങ്ങളിൽനിന്നും പുറത്തു വരുന്ന വാർത്തകൾക്ക് സുഗന്ധം ലേശം
ഇലക്കറികളുടെ പട്ടിക ആവശ്യപ്പെട്ടാൽ പലർക്കും പറയാനുണ്ടാവും പല പേരുകൾ. ചുവന്ന ചീര, പച്ചച്ചീര, ബസലച്ചീര, സുന്ദരിച്ചീര, പൊന്നാങ്കണ്ണിച്ചീര, പാലക്ക് എന്നിങ്ങനെ ചീരയിനങ്ങൾ തന്നെ ഒട്ടേറെ. മുരിങ്ങയില, ഇളവനില, മത്തനില, ചേമ്പില എന്നു തുടങ്ങി ചൊറിയണം വരെയുള്ള ഇലയിനങ്ങൾ വേറെയും. ഇതിലെത്രയെണ്ണം
നെല്ലും മീനും മാറി മാറിയുള്ള കൃഷിരീതി കേരളത്തിനു സുപരിചിതം. എന്നാൽ, നെല്ലും മീനും ഒരുമിച്ചുള്ള കൃഷി കണ്ടിട്ടുണ്ടോ, വിദേശ യൂട്യൂബ് വിഡിയോകളിലല്ലാതെ? എന്നാല് വയനാട്ടിലേക്കു വരൂ, കുറഞ്ഞത് അരയടി വെള്ളത്തിൽ വളരുന്ന നെൽച്ചെടികൾക്കിടയിലൂടെ നീന്തിനടക്കുന്ന വളര്ത്തുമത്സ്യങ്ങളെ കാണാം. നെല്ല്
കേരളത്തിലെ ക്ഷീരസംരംഭകർ പ്രാധാന്യം കൊടുക്കാത്ത ഒരു വിഷയമായിരുന്നു ഏതു വിത്തുകാളയെക്കൊണ്ട് തന്റെ പശുവിനെ ബീജാധാനം ചെയ്യിക്കണമെന്നത്. അതുമാറി ഇപ്പോൾ വിവിധ ഏജൻസികളിൽനിന്നു ബീജമാത്രകൾ ലഭ്യമാണ്. ഇതിൽ ഏതു കാളയുടെ ബീജമാത്രയാണ് തന്റെ പശുവിന് അനുയോജ്യം എന്ന ചിന്താക്കുഴപ്പത്തിലാണ് ക്ഷീരകർഷകർ. ഇതിൽ അവരെ
ഒരു കറവക്കാലത്ത് ഏറ്റവുമധികം പാലുൽപാദിപ്പിച്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ഡെയറിയിലെ 22–ാം പശുവിനെക്കുറിച്ച് ഏതാനും ദിവസങ്ങൾക്കു മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. പ്രസവത്തിനു മുൻപും അതിനു ശേഷവും ആ പശുവിന് നൽകിയ ശാസ്ത്രീയ തീറ്റക്രമത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ലേഖനങ്ങളിൽ പങ്കുവച്ചത്. ആ പശുവിനെ ആധാരമാക്കി
നാളിതു വരെ ലോകം കണ്ടിട്ടുള്ളതിൽവച്ച് ഭീകരനായ കൊലയാളി. ഇപ്പോൾ വർഷത്തിൽ 7 ലക്ഷം പേർ AMR (Antimicrobial Resistance) മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. 2050 ആകുമ്പോഴേക്കും ഇത് പത്തു മില്യൻ ആകുമത്രേ. Antimicrobial Resistance എന്ന അവസ്ഥയിൽ ബാക്ടീരിയകൾ നിലവിലുള്ള ആന്റിബയോട്ടിക്കുകളോടു പ്രതികരിക്കില്ല.
ആഗോള തലത്തിൽ ജാതിക്കവില ഉയരാനുള്ള സൂചനകളാണ് മുഖ്യ ഉൽപാദകരാജ്യങ്ങളിൽനിന്നു പുറത്തുവരുന്നത്. ഉൽപാദനത്തിൽ മുൻനിരയിലുള്ള ഇന്ത്യയിലെ വിളവ് ഈ വർഷം മാത്രമല്ല, അടുത്ത വർഷവും കുറയുമെന്ന വിലയിരുത്തൽ വിരൽചൂണ്ടുന്നത് നാലു വർഷത്തിനിടയിലെ മികച്ച പ്രകടനത്തിനുള്ള സാധ്യതകളിലേക്കാണ്. ജാതിക്കയും ജാതിപരിപ്പും
‘‘ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്... ഇത്രേം കൊടുത്താൽപ്പിന്നെ പാല് ശറപറാന്നു ഒഴുകുകയായി...’’ നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ ആരുമുണ്ടാകില്ല. പശുക്കളെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ പറഞ്ഞു പറ്റിക്കാൻ ഇത്തരത്തിലുള്ള ഡയലോഗുകൾക്കൊണ്ട്
സംസ്ഥാനത്ത് കൊക്കോ ക്ഷാമം വീണ്ടും തല ഉയർത്തുന്നു. നവംബർ-ഡിസംബർ സീസൺ കാലമാണെങ്കിലും ഇക്കുറി കൊക്കോ ഉൽപാദനത്തിൽ ഇടിവ് സംഭവിക്കുമെന്നാണ് ഉൽപാദകമേഖലകളിൽനിന്നുള്ള വിവരം. ചിങ്ങ മാസത്തിലെ മഴ തന്നെയാണ് ഇത്തവണ കൊക്കോയുടെ വില്ലനായി മാറിയത്. ഓണ വേളയിലെ ശക്തമായ മഴയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും വ്യാപകമായി
Results 1-10 of 999