Activate your premium subscription today
Sunday, Mar 30, 2025
ജനിച്ച കൂറ് , നാള് എന്നിവ അനുസരിച്ചു ഓരോ വ്യക്തിയുടെയും വാരഫലം വ്യത്യസ്തമായിരിക്കും
അശ്വതി∙ കീഴ്ജീവനക്കാരുടെ സഹകരണത്താൽ പുതിയ കർമങ്ങൾ ഏറ്റെടുക്കും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുവാൻ ഉപദേശം തേടും. തൃപ്തിയായ വിഷയത്തിനു പുതിയ വിദ്യ ആരംഭിക്കും. ഭരണി∙ വിദ്യാർഥികൾക്കു കൂടുതൽ പ്രയത്നിച്ചാൽ മാത്രമേ പ്രതീക്ഷിച്ച വിജയം കൈവരിക്കുവാനാകൂ. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): ശനി കുംഭം രാശിയിൽ നിന്നു മീനം രാശിയിലേക്ക് മാറിയതിനാൽ മേടക്കൂറുകാർക്ക് കഴിഞ്ഞയാഴ്ചകളെ പ്പോലെ അത്ര നല്ല ഫലങ്ങളല്ല ഈയാഴ്ചഅനുഭവപ്പെടുക. വീഴ്ച പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. വീടു വിട്ടു യാത്ര വേണ്ടിവരും. ജോലിരംഗത്ത് ആരോപണങ്ങൾ പ്രതീക്ഷിക്കാം.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): ശനി രാശി മാറുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ നല്ല തുടക്കങ്ങൾ പ്രതീക്ഷിക്കാം. ജോലിയിൽ നല്ല ഫലങ്ങൾ ഉണ്ടാകും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.ചെലവു നിയന്ത്രിക്കാൻ
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച പ്രഭാതത്തിൽ പത്തു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം. തിങ്കളാഴ്ച പ്രഭാതത്തിൽ പത്തു മണി
അശ്വതി: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റം ലഭിക്കും. ഭരണി: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തിക വരുമാനത്തിൽ കുറവ് അനുഭവപ്പെടുന്നതിനാൽ ചെലവിനങ്ങളിൽ
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച പകൽ രണ്ടു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, പരീക്ഷാവിജയം, ആരോഗ്യം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. പുതിയ കോഴ്സുകളിലേക്കുളള പ്രവേശന ശ്രമങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത. ബുധനാഴ്ച പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, നിയമപരാജയം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. സർക്കാരില്‍ നിന്ന് പ്രതികൂലഫലയോഗം കാണുന്നു.
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)മീനമാസം പിറന്നുകഴിഞ്ഞതിനാൽ ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര നടത്താൻ അവസരം ലഭിക്കും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. കടം കുറച്ചൊക്കെ വീട്ടാൻ കഴിയും.
അശ്വതി : ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്ക്കുന്നു. മംഗള കർമങ്ങളിൽ സംബന്ധിക്കും. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. സ്വദേശം വിട്ടുനില്‍ക്കേണ്ടി വന്നേക്കാം. എന്നാല്‍ അതുമൂലം സാമ്പത്തികനേട്ടമായിരിക്കും ഉണ്ടാവുക. വ്യവഹാരങ്ങളില്‍ വിജയം.
അശ്വതി∙ സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ വ്യാപാര–വ്യവസായങ്ങൾക്കു തുടക്കംകുറിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ഭരണി∙ മേലധികാരി തുടങ്ങിവച്ച കർമപദ്ധതികൾ ഏറ്റെടുത്തു നടത്തുവാൻ നിർബന്ധിതനാകും. സാമ്പത്തികരംഗം മെച്ചപ്പെടും. പിതൃസ്വത്ത് രേഖാപരമായി ലഭിക്കും.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, ഉത്സാഹം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. പ്രതീക്ഷകൾ വർധിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകള്‍ വിജയിക്കാം. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു.
Results 1-10 of 1307
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.