Activate your premium subscription today
ഓഹരി വിപണിയിലും ഓല ഇലക്ട്രിക്കിനോട് ഏറ്റുമുട്ടാൻ എതിരാളിയായഏഥർ എനർജി (Ather Energy). ഓലയ്ക്ക് പിന്നാലെ ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായ ഏഥറും. പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുന്നതിനുള്ള അപേക്ഷ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് (SEBI) ഏഥർ എനർജി
ഏഥറിന്റെ പുതിയ വൈദ്യുത സ്കൂട്ടര്‍ മോഡലായ റിസ്തയുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയെന്ന് ഏഥര്‍ എനര്‍ജി. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ഫാക്ടറിയിലാണ് ഏഥര്‍ റിസ്ത നിര്‍മിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറങ്ങിയ റിസ്തക്ക് 1.10 ലക്ഷം രൂപ മുതലാണ് വില. മൂന്നു വകഭേദങ്ങളില്‍ ഏഴു നിറങ്ങളില്‍ റിസ്ത എത്തും.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ജനകീയ മോഡലായ 'റിസ്ത'യെ പുറത്തിറക്കി ഏഥര്‍. സാധാരണ യാത്രികരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് റിസ്തയെ ഏഥര്‍ പുറത്തിറക്കിയിരിക്കുന്നത്. ട്രാക്ഷന്‍ കണ്ട്രോള്, 56 ലീറ്റര്‍ സ്റ്റോറേജ്, വീതിയേറിയ സീറ്റുകള്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ ഫീച്ചറുകളും
സാധനങ്ങൾ വാങ്ങാനെത്തുമ്പോൾ ചില്ലറ കൈയിൽ കരുതണമെന്നു ഇനി ആരും പറയരുത്. കാരണം ജയ്പൂരിലെ ഏഥറിന്റെ ഷോറൂമിൽ സ്കൂട്ടർ വാങ്ങാനൊരാൾ എത്തിയത് കൈനിറയെ ചില്ലറയുമായാണ്. സംഗതി ശ്രദ്ധയിൽപ്പെട്ട ഏഥർ എനർജി സിഇഒ ചിത്രം പങ്കുവെച്ചതോടെ സ്കൂട്ടർ വാങ്ങാനെത്തിയ ആളും കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകളും സോഷ്യൽ ലോകത്തും
ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുന്നതിനായാണ് എന്‍ട്രി ലെവല്‍ മോഡലായ 450Sന് വലിയ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ വിലക്കുറവില്‍ ഏഥര്‍ സ്കൂട്ടര്‍ ഇപ്പോള്‍ ലഭിക്കും. ബംഗളൂരുവില്‍ 1.09 ലക്ഷം രൂപയ്ക്കും ഡല്‍ഹിയില്‍
ഇന്ത്യന്‍ വൈദ്യുത സ്കൂട്ടര്‍ വിപണിയിലെ മത്സരം കടുപ്പിച്ച് ഏഥര്‍ 450എക്സ് അപെക്സ് പുറത്തിറങ്ങി. ഒലയുടെ പ്രീമിയം സ്കൂട്ടർ എസ്1 എക്സ് ജെന്‍ 2 മോഡലിനുള്ള മറുപടിയാണ് ഏഥറിന്റെ അപെക്സ്. 1.89 ലക്ഷം രൂപയാണ് ഈ വൈദ്യുത സ്കൂട്ടറിന്റെ വില. ഇന്‍ഷുറന്‍സും റജിസ്ട്രേഷനും കൂടിയാകുമ്പോള്‍ കൊച്ചി പോലുള്ള
ബെംഗളുരു ആസ്ഥാനമായുള്ള ഏഥര്‍ പുതിയ വൈദ്യുത സ്കൂട്ടര്‍ പുറത്തിറക്കുന്നു. ഏഥര്‍ അപെക്സ് എന്നു പേരിട്ടിരിക്കുന്ന ഈ സ്കൂട്ടര്‍ ഏഥര്‍ പുറത്തിറക്കുന്ന ഏറ്റവും വേഗമേറിയ സ്കൂട്ടറാണെന്ന സവിശേഷതയുമുണ്ട്. 450 എക്സില്‍ റാപ് മോഡാണെങ്കില്‍ ഏഥര്‍ അപെക്സില്‍ റാപ് പ്ലസ് മോഡാണുള്ളത്. പ്രീബുക്കിങ്
അടുത്തവര്‍ഷം പുതിയ രണ്ട് വൈദ്യുത സ്കൂട്ടറുകള് കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഏഥര്‍. കമ്പനി സിഇഒയും സ്ഥാപകനുമായ തരുണ്‍ മേത്ത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കുടുംബയാത്രികര്‍ക്ക് കൂടുതല്‍ അനുയോജ്യമായ വൈദ്യുത സ്കൂട്ടറും നിലവിലെ 450എക്സിന്റെ പുതിയ പതിപ്പുമായിരിക്കും
വരാനിരിക്കുന്ന ഏഥര്‍ 450എക്സ് വകഭേദത്തിന് 158 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് സൂചന. പുതിയ മോഡലിന്റെ രജിസ്ട്രേഷന് വിവരങ്ങള്‍ പുറത്തുവന്ന രേഖയിലാണ് ഇക്കാര്യമുള്ളത്. 450എക്സ് എച്ച്ആർ എന്നു പേരിട്ടിരിക്കുന്ന മോഡലിന്റെ എച്ച്.ആര് എന്നത് 'ഹൈ റേഞ്ചിനെ'യാണ് സൂചിപ്പിക്കുകയെന്നാണ് കരുതപ്പടുന്നത്.
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര. സമയലാഭവും
Results 1-10 of 20