Activate your premium subscription today
ദുബായിയുടെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ ഉണർവ് സമ്മാനിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ ജൂനിയർ. ബിൻഘാട്ടി പ്രോപ്പർട്ടീസിന്റെ അത്യാഡംബര പാർപ്പിട സമുച്ചയ പദ്ധതിയായ ബുഗാട്ടി റെസിഡൻസസിൽ പുത്തൻ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. 20 കോടി ദിർഹമാണ് വില (ഏകദേശം 455 കോടി രൂപ). അത്യാഡംബര വാഹന ബ്രാൻഡായ
ദുബായില്‍ ആര്‍എം സോത്ത്ബേ ലേലത്തിനെത്തിച്ചതായിരുന്നു ബുഗാട്ടി ടൈപ്പ് 57എസ്സി അറ്റ്ലാന്റിക് റിക്രിയേഷന്‍ എന്ന കാര്‍. കാറുകളുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു സംഭവത്തിലേക്കു നീളുന്ന സൂചനകള്‍ ഈ കാറിലുണ്ട്. ഇതുവരെ നിര്മിക്കപ്പെട്ടതില് വച്ച് ഏറ്റവും ശ്രദ്ധേയവും അപൂര്‍വവുമായ കാറുകളിലൊന്നായിരുന്നു
സ്പോര്‍ട്സ് കാറുകളുടെയും സൂപ്പര്‍കാറുകളുടെയും സുവര്‍ണ കാലമായിരുന്നു 1990കള്‍. ഓട്ടമൊബീല്‍ എൻജിനീയറിങ്ങിനെത്തന്നെ വെല്ലുവിളിക്കും വിധമുള്ള വേഗവും സൗന്ദര്യവും കൈമുതലാക്കിയവയായിരുന്നു ഇതില്‍ പലതും. ഫെരാരി എഫ് 50, മക്ലാരന് എഫ്1, ബുഗാട്ടി ഇബി110 എന്നിങ്ങനെയുള്ള ക്ലാസിക് വാഹനങ്ങള്‍ അക്കാലത്താണ്
ബ്യുഗാറ്റിയുടെ ഹൈപ്പർ കാറായ ഷിറോണിന്റെ നിർമാണം അവസാനഘട്ടത്തോടടുക്കുന്നു. ഉൽപ്പാദനം 500 തികയ്ക്കാൻ ഷിറോൺ പർ സ്പോർട്സ്, ഷിറോൺ സൂപ്പർ സ്പോർട് എന്നിവയുടെ നാൽപതോളം യൂണിറ്റുകൾ അവശേഷിക്കുന്നെന്നാണു ബ്യുഗാറ്റിയുടെ കണക്ക്. അഞ്ചു വർഷം മുമ്പ് 2016ലെ ജനീവ രാജ്യാന്തര മോട്ടോർഷോയിലായിരുന്നു ഷിറോണിന്റെ അരങ്ങേറ്റം.
ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാർ തിരഞ്ഞെടുക്കാനായി പാരിസിലെ രാജ്യാന്തര ഓട്ടമൊബീൽ ഫെസ്റ്റിവലിൽ നടന്ന വോട്ടെടുപ്പിൽ ബ്യുഗാറ്റി ബൊലിഡ് ഒന്നാമത്. ആശയമെന്ന നിലയിൽ കഴിഞ്ഞ വർഷമാണു ബ്യുഗാറ്റി ഈ ഹൈപ്പർ കാർ അനാവരണം ചെയ്തത്. ഭാരം കുറഞ്ഞതും ട്രാക്ക് കേന്ദ്രീകൃതവുമായ കാർ എന്ന നിലയിലാണു ബ്യുഗാറ്റി
മണിക്കൂറിൽ 300 മൈൽ വേഗപരിധി മറികടന്നു ചരിത്രം സൃഷ്ടിച്ച ‘ഷിറോൺ സൂപ്പർ സ്പോർട് 300 പ്ലസ്’ അവതരിപ്പിക്കാൻ ബുഗാട്ടി ഒരുങ്ങുന്നു. 2019ൽ ആദ്യമായി പുറത്തെത്തിയ കാർ മണിക്കൂറിൽ 490.484 കിലോമീറ്റർ വേഗം കൈവരിച്ചാണു വിസ്മയമായത്. ഇതോടെ മണിക്കൂറിൽ 300 മൈൽ(അഥവാ 482.803 കിലോമീറ്റർ) വേഗപരിധി മറികടക്കുന്ന ആദ്യ
പ്രകടനക്ഷമതയിലൂടെ വാഹന ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഹൈപ്പർകാറായ ബുഗാട്ടി ഷിറോൺ ഉൽപ്പാദനം 300 യൂണിറ്റ് പിന്നിട്ടു. ഈ നാഴികക്കല്ല് ആഘോഷമാക്കാൻ കാഴ്ചയിൽ വേറിട്ടും നിൽക്കും വിധമാവും ഈ ഷിറോണിന്റെ വരവെന്നു ബുഗാട്ടി പ്രഖ്യാപിച്ചു. കാഴ്ചപ്പകിട്ടിനൊപ്പം കൂടുതൽ കരുത്തും പ്രകടമാവുംവിധം തിളക്കമാർന്ന
Results 1-8