Activate your premium subscription today
Tuesday, Apr 1, 2025
ജൂലൈ അഞ്ചിനാണ് ലോകത്തിലെ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിളായ ഫ്രീഡം 125 ബജാജ് പുറത്തിറക്കുന്നത്. മറ്റു 125 സിസി മോട്ടർ സൈക്കിളുകള്ക്കില്ലാത്ത നിരവധി സവിശേഷതകളുള്ള ഫ്രീഡം 125 സവിശേഷമായ ഡിസൈനിലാണ് പുറത്തിറക്കിയിരിക്കുന്നത്. സിഎന്‍ജിയിലും പെട്രോളിലും ഓടുന്ന ഫ്രീഡം 125വിനെ ചൊല്ലി നിരവധി സംശയങ്ങള്‍
ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോട്ടോർ സൈക്കിൾ എന്ന വാദവുമായി ബജാജ് ഓട്ടോയുടെ പുതിയ സി എൻ ജി മോട്ടോർ സൈക്കിൾ 'ഫ്രീഡം125' വിപണിയിലെത്തിയിരിക്കുകയാണ്. പെട്രോൾ - ഡീസൽ വിലകൾ ഉയരുമ്പോൾ സാധാരണക്കാരന് ആശ്വാസമാകാനാണ് ബജാജ് സി എൻ ജി മോട്ടോർ സൈക്കിളുകൾ വിപണിയിൽ എത്തിക്കുന്നത് എന്ന് ബജാജ് ഡയറക്ടർ രാജീവ്
ലോകത്തിലെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്. ഫ്രീഡം 125 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന്റെ വില 95000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെയാണ്. 125 സിസി എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 9.5 എച്ച്പി കരുത്തും 9.7 എൻഎം ടോർക്കുമുണ്ട്. പെട്രോളിലും സിഎൻജിയിലും വാഹനം ഉപയോഗിക്കാം. ഡ്രൈവിങ്ങിനിടയില്‍ തന്നെ റൈഡറുടെ
ജൂലൈ 5 ന് പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യ സിഎൻജി ബൈക്കിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് ബജാജ്. സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും തിരിച്ചും മാറാനുള്ള സ്വിച്ച്, സിഎൻജിക്കും പെട്രോളിനുമുള്ള പ്രത്യേക ഇന്ധനടാങ്ക്, വലിയ സീറ്റ്, റൗണ്ട് എൽഇഡി ടെയിൽ ഹെഡ്ലാംപ് എന്നിവ ടീസർ വിഡിയോയിൽ കാണിക്കുന്നുണ്ട്. അഞ്ച്
ബജാജിന്റെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കുന്നത് ജൂലൈ 17ലേക്കു നീട്ടി. നേരത്തെ ജൂണ്‍ 18ന് പുറത്തിറക്കുമെന്നാണ് ബജാജ് ഓട്ടോ അറിയിച്ചിരുന്നത്. ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാകേഷ് ശര്‍മ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 100-150 സിസി വിഭാഗത്തില്‍ പെടുന്ന ബൈക്കുകള്‍
ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാണത്തില്‍ ആഗോളതലത്തില്‍ മുന്നിലുള്ള കമ്പനികളിലൊന്നാണ് ബജാജ്. ഇരുചക്ര വാഹന മേഖലയില്‍ നിര്‍ണായകമായ മാറ്റം കൊണ്ടുവരാനുള്ള പാതയിലാണ് ബജാജ്. സിഎന്‍ജി മോട്ടോര്‍ സൈക്കിളുകളുമായാണ് ബജാജിന്റെ പുതിയ വരവ്. സിഎന്‍ജി മോട്ടോര്‍സൈക്കിളുകളുടെ നിര്‍മാണത്തേയും വിലയേയും കുറിച്ചുള്ള
2023ല്‍ വില്പനയില് നേടിയ കുതിപ്പ് ഈ വർഷം തുടരാനുള്ള ശ്രമത്തിലാണ് ബജാജ് ഓട്ടോ. പുതിയ ഉത്പന്നങ്ങളും സാങ്കേതികവിദ്യയും കൂടുതല്‍ വലിയ നെറ്റ്വര്ക്കുമെല്ലാം ഇതിന്റെ ഭാഗമായി ബജാജിന്റെ 2024ലെ ലക്ഷ്യങ്ങളിലുണ്ട്. മെയ് മാസം വരെ പുതിയ മോഡലുകളോ പുതുക്കിയ മോഡലുകളോ പുറത്തിറക്കാന്‍ ബജാജ് ഒരുങ്ങിക്കഴിഞ്ഞു. ഈ
സിഎൻജി ബൈക്കുകൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് ബജാജ്. ഇന്ധനക്ഷമത കൂടിയ സിഎൻജി മാത്രമല്ല എല്‍പിജി, സിഎന്‍ജി, എഥനോള്‍ എന്നിങ്ങനെയുള്ള ഹരിത ഇന്ധനങ്ങളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ് ബജാജ് എന്നാണ് വാർത്തകൾ. ആദ്യ പടിയായി പ്ലാറ്റിനയുടെ സിഎൻജി ഉടൻ വിപണിയിലെത്തിക്കുമെന്നാണ്
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.