ADVERTISEMENT

Activate your premium subscription today

അനേകം പേർക്ക് യാത്രചെയ്യാൻ പാകത്തിൽ തയ്യാറാക്കിയിരിക്കുന്ന ഒരു വലിയ വാഹനമാണ് ബസ്. ബസ്സുകൾ കൂടുതലായും ഉപയോഗിച്ച് വരുന്നത് പൊതു ഗതാഗതത്തിനാണ്. വിനോദയാത്രകൾക്കും വിവാഹങ്ങൾക്കും മറ്റുമായി ബസ് ഉപയോഗിക്കുന്നവരുമുണ്ട്. 8 മുതൽ 200 യാത്രികർക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ബസുകളുണ്ട് . സാധാരണയായി ഒറ്റനിലയുള്ള ബസുകളാണ് പൊതുവേ കണ്ടുവരുന്നത്. രണ്ടു നിലയുള്ള ബസുകളും ഒന്നിനോടൊന്ന് കൂടിച്ചേർന്ന ബസ്സുകളുംനിലവിലുണ്ട്. കൂടാതെ സാധാരണ ബസ്സുകളിൽ നിന്ന് വ്യത്യസ്തമായി അധികം നീളമില്ലാത്തതും, ഒറ്റനിലയുള്ളതുമായ ചെറിയ ബസ്സുകളും ഇപ്പോൾ നിരത്തുകളിൽ സജീവമാണ്. 

Results 1-10 of 343

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×