Activate your premium subscription today
മകന്റെ പതിനെട്ടാം പിറന്നാളിന് ലംബോർഗിനി ഹുറാകാൻ എസ്ടിഒ സമ്മാനിച്ച് പിതാവ്. യുഎഇ ബിസിനസുകാരനായ വിവേക് കുമാർ റുങ്റ്റയാണ് മകൻ താരുഷിന് ഏകദേശം 5 കോടി രൂപ വില വരുന്ന ലംബോർഗിനി നൽകിയത്. സൂപ്പർകാർ സമ്മാനമായി നൽകുന്ന വിഡിയോയും ലംബോർഗിനി യുഎഇ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലംബോർഗിനിയുടെ വലിയ
നവരാത്രി ആഘോഷത്തിനിടെ ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വീട്ടിലേക്ക് പുതിയൊരു അതിഥിയെത്തി. നാലര കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഹുറാക്കാന് ടെക്നിക. മനോഹരമായ ചുവപ്പു നിറത്തിലുള്ള ഈ സൂപ്പര്‍കാര്‍ ശ്രദ്ധ കപൂര്‍ തന്നെ ഓടിക്കുന്ന വിഡിയോ വൈറലാണ്. കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി ഇന്ത്യയില്‍ ഹുറാക്കാന് ടെക്നിക
കോഴിക്കോട്∙പൃഥ്വിരാജിന്റെ ആ പ്രശസ്ത ലംബോർഗിനി ഇനി കോഴിക്കോട്ടുകാരനു സ്വന്തം. ലംബോർഗിനിയുടെ ഹുറാക്കാൻ ഉപയോഗിച്ചിരുന്ന പൃഥ്വിരാജ് പ്രീമിയം കാർ ഡീലറായ റോയൽഡ്രൈവിനാണ് ഈ വാഹനം കൈമാറിയിരുന്നത്. ലംബോർഗിനിയുടെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കളായാ ഉറൂസ് വാങ്ങിയപ്പോഴാണ് തന്റെ ഹുറാക്കാൻ കൈമാറിയത്. കോഴിക്കോട്
വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്നു റോമിലേക്ക് എത്രയും വേഗം മനുഷ്യ വൃക്കകള്‍ അവയവദാനത്തിനായി എത്തിക്കണമെന്നതാണ് ലക്ഷ്യം. ദൗത്യം ഇറ്റാലിയന്‍ പൊലീസ് തന്നെ ഏറ്റെടുത്തു. ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലന്‍സ് തന്നെ ഇതിനായി ഏര്‍പാടാക്കുകയും 550 കിലോമീറ്റര്‍ ദൂരം വിജയകരമായി മറികടന്നു.
സ്മൂത്ത് ട്രാക്കിൽ നിന്നു മാറി ചിന്തിക്കുകയാണ് ലംബോർഗ്നി. സൂപ്പർ ലക്ഷ്വറി കാർ നിർമാതാക്കളുടെ ഏറ്റവും പുതിയ വാഹനം സ്റ്റെറാറ്റോ അതിന്റെ ഓഫ്റോഡ് കഴിവുകളാലാണ് ശ്രദ്ധ നേടുന്നത്. നവംബറിൽ ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ട വാഹനത്തിന് ആകെ 1499 യൂണിറ്റ് മാത്രമാണ് വിൽപനയ്ക്കുള്ളത്. റാലി ഡ്രൈവുകൾക്ക് ഇണങ്ങുന്ന
ലംബോർഗിനി ഹുറാകാൻ ടെക്നിക്ക ഇന്ത്യൻ വിപണിയിൽ. ട്രാക്കിലും റോഡിലും ഒരേ പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഈ സൂപ്പർകാറിന്റെ എക്സ്ഷോറൂം വില 4.04 കോടി രൂപയാണ്. 2022 ഏപ്രിലിൽ രാജ്യന്തര വിപണിയിൽ പുറത്തിറങ്ങിയ സൂപ്പർ കാറാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ലംബോർഗിയുടെ സിയൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം
പൃഥ്വിരാജ് സുകുമാരൻ ലംബോർഗിനിയുടെ എസ്യുവി ഉറുസ് വാങ്ങിയത് അടുത്തിടെയാണ്. ലംബോർഗിനിയുടെ തന്നെ ഹുറാക്കാൻ എക്സ്ചേഞ്ച് ചെയ്താണ് പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്ന് പൃഥ്വിരാജ് ഉറുസ് വാങ്ങിയത്. കേരള റജിസ്ട്രേഷനിലുള്ള ഉറുസ് പൃഥ്വിരാജ് സ്വന്തമാക്കിയതോടെ, പുതിയ ഉടമയെ കാത്തിരിക്കുകയാണ്
കൊച്ചി∙ ലംബോർഗിനി സൂപ്പർ സ്പോർട്സ് കാർ ഹുറകാൻ എസ്ടിഒ അവതരിപ്പിച്ചു. 640 എച്ച്പി കരുത്തുള്ള വി10 എൻജിൻ 6500 ആർപിഎമ്മിൽ 565 എൻഎം ടോർക്ക് നൽകുന്നു. 0–100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3 സെക്കൻഡ് മതി...Lamborghini, Lamborghini car, Lamborghini price, Lamborghini starting price, Lamborghini manorama news, Lamborghini new car
റേസിങ് കാറുകളിൽ നിന്നു പ്രചോദിതമായ ഹുറാകാൻ എസ് ടി ഒ ലംബോർഗിനി ഇന്ത്യയിലും വിൽപനയ്ക്കെത്തിച്ചു. 4.99 കോടി രൂപ ഷോറൂം വിലയുള്ള കാറുകൾ പത്തെണ്ണമെങ്കിലും ഇക്കൊല്ലം വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. സൂപ്പർ ട്രോഫിയൊ ഒമൊലൊഗാറ്റ എന്നതിന്റെ ചുരുക്കെഴുത്താണ് ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ
സൂപ്പർകാർ സ്വന്തമാക്കി ഇരുപതാം മിനിറ്റിൽ ചെറിയൊരു തകരാർ സംഭവിച്ച് നടുറോഡിൽ നിന്നു പോകുക, റോഡിൽ നിന്ന് മാറ്റാൻ സമയം കിട്ടുന്നതിന് മുൻപ് തന്നെ മറ്റൊരു വാഹനം ഇടിച്ച് പുതിയ കാർ തകരുക. അതും ഇന്ത്യൻ വില ഏകദേശം 4 കോടി രൂപ വില വരുന്ന ലംബോർഗിനി. നിർഭാഗ്യം എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച്
Results 1-10