5 കോടി രൂപ; ലംബോർഗിനി എസ്ടിഒ
Mail This Article
×
കൊച്ചി∙ ലംബോർഗിനി സൂപ്പർ സ്പോർട്സ് കാർ ഹുറകാൻ എസ്ടിഒ അവതരിപ്പിച്ചു. 640 എച്ച്പി കരുത്തുള്ള വി10 എൻജിൻ 6500 ആർപിഎമ്മിൽ 565 എൻഎം ടോർക്ക് നൽകുന്നു. 0–100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3 സെക്കൻഡ് മതി. 4.99 കോടി രൂപയാണ് ഷോറൂം വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.