Activate your premium subscription today
ജീവിതത്തിൽ വിജയിക്കുമ്പോൾ ആ വിജയത്തിന്റെ സന്തോഷം മാതാപിതാക്കൾക്കും പകർന്നു നൽകുന്ന മക്കളുടെ പല കഥകളും സമൂഹ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്. അത്തരത്തിലൊരു ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് ചർച്ചയായത്. കർഷകനായ പിതാവിന് മകൻ സമ്മാനിച്ചത് കോടികൾ വിലമതിക്കുന്ന വാഹനമാണ്. മാതാപിതാക്കൾ
2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ജി~ക്ലാസ് കൈമാറി. '
മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം വല്ല്യേട്ടൻ ഇരുപത്തിനാലു വർഷത്തിനു ശേഷം വീണ്ടും തീയറ്ററുകളിലത്തുമ്പോൾ തരംഗമാകുന്നത് ചിത്രത്തിലെ ബെൻസ് കാർ തന്നെ. അറയ്ക്കൽ മാധവനുണ്ണിയുടെ കൂടെ ചിത്രത്തിലെ ഒരു കഥാപാത്രമായി തിളങ്ങിയ കാർ ചിത്രത്തിന്റെ നിർമാതാവ് ബൈജു അമ്പലക്കരയുടേതായിരുന്നു. മാധവനുണ്ണിയുടെ
കൊച്ചി∙ അടുത്ത ജനുവരി 1 മുതൽ എല്ലാ മോഡലുകൾക്കും 3 ശതമാനം മുതൽ വില വർധന പ്രഖ്യാപിച്ച് മെഴ്സിഡീസ് ബെൻസ് ഇന്ത്യ. ഉൽപാദന ചെലവു വർധിച്ചതാണു വില കൂട്ടാനുള്ള കാരണമെന്ന് സിഇഒ സന്തോഷ് അയ്യർ പറഞ്ഞു. ഡിസംബർ 31 വരെയുള്ള ബുക്കിങ്ങുകൾക്ക് നിലവിലെ വില തുടരും. 45 ലക്ഷം രൂപ വിലയുള്ള എ ക്ലാസ് മുതൽ 3.6 കോടി വിലയുള്ള
അഭിനയപാടവം കൊണ്ട് മലയാളത്തിൽ മാത്രമൊതുങ്ങാതെ, തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യമായി മാറിയ ഫഹദ് ഫാസിൽ തന്റെ യാത്രകൾക്കും കൂടെ കൂട്ടുന്നത് വാഹന വിപണിയിലെ മികച്ച താരങ്ങളെയാണഅ. മെഴ്സിഡീസ് ബെൻസിന്റെ ജി വാഗണാണ് ഫാ ഫാ യുടെ ഗാരിജിനു അലങ്കാരമാകുന്ന പുതിയകൂട്ട്. ഏകദേശം 3.6 കേടി രൂപയാണ് വാഹനത്തിന്റെ
കൊച്ചി ∙ ആഡംബരവും സാങ്കേതികതയും ഒത്തൊരുമിക്കുന്ന ബാറ്ററി വൈദ്യുത കാറായ ഇക്യുഎസ് എസ്യുവി 580 4മാറ്റിക് പുറത്തിറക്കി മെഴ്സിഡീസ് ബെൻസ്. പുണെയിലെ ഫാക്ടറിയിൽ പ്രാദേശികമായി നിർമിക്കുന്നുവെന്ന സവിശേഷതയുമുണ്ട് ഇക്യുഎസ് എസ്യുവി 580 4മാറ്റിക്കിന്. യുഎസിനു പുറത്ത് ആദ്യമായാണ് 580 4മാറ്റിക് പ്രാദേശികമായി
ഒരു ജോലി കിട്ടിയാൽ ഒരു കാറ് വാങ്ങുക എന്നുള്ളത് ഏതൊരു സാധാരണക്കാരന്റെയും മോഹമാണ്. 20000 രൂപയെ ശമ്പളമൊള്ളുവെങ്കിലും, അതിലും വായ്പയെടുത്ത് കാർ വാങ്ങുന്നവർ ഒരുപാടുപേരുണ്ട്. എന്നാൽ പുതിയ കാറുകൾ വാങ്ങാൻ നോക്കുമ്പോൾ, വില കൂടുതലായതു കൊണ്ട് പലരും പഴയ കാറുകളുടെ വെബ്സൈറ്റുകളിലും നോക്കാറുണ്ട്.വലിയ
കൊച്ചിയില്‍ ടെസ്റ്റ് ഡ്രൈവിനിടെ രണ്ട് മെഴ്സിഡീസ് ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. വില്ലിങ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രിയ വിദ്യാലയ ഗ്രൗണ്ടിന് സമീപത്തുവച്ച് ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടമായ ഒരു മെഴ്സിഡീസ് ബെന്‍സ് കാര്‍ മറ്റൊരു ടെസ്റ്റ് ഡ്രൈവ് നടത്തുന്ന
ഉപയോഗ ശൂന്യമായും മാലിന്യമായും നമ്മള് കരുതുന്ന പലതും ശരിയാംവിധം ഒരുക്കിയെടുത്താള് അതീവ മൂല്യമുള്ള വസ്തുക്കളായി മാറാറുണ്ട്. വിന്റേജ് വാഹനങ്ങളുടെ കാര്യത്തില്‍ ഇത് കൃത്യമാണ്. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ കിടന്ന ശേഷമായിരിക്കും പല കാറുകളും ക്ലാസിക്കായി പുനര്‍ജനിക്കാറ്. ഇത്തരത്തില്‍
ദംഗൽ എന്ന ഒറ്റ സിനിമയിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ഫാത്തിമ സന ഷെയ്ഖിന്റെ യാത്രകൾക്ക് ഇനി കൂട്ടാകുന്നത് മെഴ്സിഡീസ് ബെൻസിന്റെ ആഡംബരം. 1.15 കോടി രൂപ വില വരുന്ന ബെൻസ് ജി എൽ ഇ 300 ഡി എസ് യു വി ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒബിസിഡിയൻ ബ്ലാക് മെറ്റാലിക് നിറമാണ് പുതുവാഹനത്തിനായി
Results 1-10 of 52