Activate your premium subscription today
Friday, Mar 21, 2025
ന്യായവില രേഖപ്പെടുത്താത്ത ഭൂമിക്കും വില കുറച്ചു വിൽപന നടത്തിയതിന്റെ പേരിൽ (അണ്ടർ വാല്യുവേഷൻ) റജിസ്ട്രേഷൻ വകുപ്പ് അയയ്ക്കുന്ന റവന്യു റിക്കവറി അറിയിപ്പു നോട്ടിസ് ഒട്ടേറെപ്പേർക്ക് അന്യായമാകുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളിലൊന്നായി സർക്കാർ കാണുന്ന ഈ നടപടി ഭൂമിവില കുറച്ചുകാണിച്ചവരുടെ
ന്യായവില എന്നാണ് പേര്. ഫലത്തിൽ അന്യായവിലയാകുന്നു. സ്വന്തമായി ഒരു ഭൂമിയും വീടും എന്ന സ്വപ്നവുമായി ബജറ്റ് പ്രസംഗം കേൾക്കാനിരുന്ന പലരും ധനമന്ത്രി കെ.എൻ.ബാലഗോപാൽ വരുമാനത്തിനായി കണ്ടെത്തിയ മാർഗങ്ങൾ കേട്ടു ഞെട്ടി. ഭൂമി ന്യായവില വർധന, റജിസ്ട്രേഷൻ ഫീ വർധന, കെട്ടിട നികുതി വർധന..അവർക്ക് പറയാൻ ഒന്നു മാത്രം ‘തൃപ്തിയായി'. മുൻ ബജറ്റുകളിൽ 10% എന്ന തോതിലായിരുന്നു ഭൂമിയുടെ ന്യായവില വർധിപ്പിച്ചിരുന്നത് എങ്കിൽ ഇപ്രാവശ്യമത് 20%മാണ്. എന്നാൽ ന്യായവില കണക്കാക്കുന്ന ഈ രീതി തന്നെ പഴകിയതാണെന്നതാണ് വാസ്തവം. പേര് ന്യായ വില എന്നാണെങ്കിലും ഫലത്തിൽ അന്യായ വിലയാകുന്നു. പലപ്പോഴായി ന്യായ വില കൂട്ടുന്നതു കാരണമാണിത്. ന്യായവില എന്നാൽ എന്താണ്? എന്തിനാണ് ന്യായവില ഈടാക്കുന്നത്? പുതിയ പരിഷ്കരണം സാധാരണക്കാരെ എങ്ങനെ ബാധിക്കും? പരിശോധിക്കാം.
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.